ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/കമ്പ്യൂട്ടർ ലാബ്

കുട്ടികൾ കംപ്യൂട്ടർ ലാബിൽ
 നിലവിൽ രണ്ട് കംപ്യൂട്ടർ ലാബുകൾ  ഉണ്ട്. സ്കൂളിൽ 21 ക്ലാസ് റൂമുകൾ ഹൈടെക്ക് ക്ലാസ്സിനു വേണ്ടി സജ്ജീകരിച്ചിട്ടുണ്ട്.