ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികസനം എന്ന പൊതുവെ വിഷയത്തെ അടിസ്ഥാനമാക്കി 1969-ലെ ഗാന്ധിജിയുടെ നൂറാം ജന്മവാർഷികത്തിൽ ആണ് നാഷണൽ സർവീസ് സ്കീം പ്രവർത്തനമാരംഭിക്കുന്നത്. യൂണിവേഴ്സിറ്റികളിൽ നിന്നും പ്രീഡിഗ്രി വേർപെട‍ുത്തിയതോടെ ഹയർ സെക്കൻഡറി വിദ്യാഭ്യാസം ആരംഭിക്കുകയും 1992-93 കാലഘട്ടത്തിൽ 20 എൻഎസ്എസ് യൂണിറ്റുകൾ ഹയർ സെക്കണ്ടറി സ്കൂളുകൾ തുടക്കം കുറിക്കുകയും ചെയ്തു. രണ്ടായിരത്തി ഹയർസെക്കൻഡറി പ്രവർത്തനം സ്കൂളുകളിൽ ഹയർസെക്കൻഡറി വിദ്യാഭ്യാസ കാലഘട്ടത്തിൽ തുടക്കം കുറിക്കുകയും ചെയ്തു ഹയർസെക്കൻഡറി പ്രവർത്തനമാരംഭിച്ച ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 2007ലാണ് എൻഎസ്എസ് യൂണിറ്റ് അതുതന്നെയാണ് നമ്മുടെ സ്കൂളിൽ കുട്ടികളെ തിരഞ്ഞെടുക്കുന്നത് ഒരു പരീക്ഷയും വിശദമായി തിരഞ്ഞെടുക്കുന്നത് ഒരു പൊതു പരീക്ഷയുടെ യും തുടങ്ങുക വിശദമായി ഇൻറർവ്യൂ ഇന്ത്യയും ജനസേവന പ്രവർത്തനങ്ങളിലൂടെയും മികച്ച 50 കുട്ടികളെയാണ് എൻഎസ്എസ് പിണറായി തെരഞ്ഞെടുക്കുന്നത് ഇപ്പോൾ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നത് ഒരു വിദ്യാർഥി രണ്ടു വർഷങ്ങളായി ഏറ്റവും കുറഞ്ഞത് 240 മണിക്കൂർ സേവനപ്രവർത്തനങ്ങൾ നിർബന്ധമായും പങ്കെടുക്കണം ദിവസവും ക്യാമ്പിൽ തന്നെ താമസിച്ചു