ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സ്കൂൾവിക്കി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

സ്‌ക‌ൂൾ വിക്കി അപ്ഡേഷൻ

സ്‌ക‌ൂൾ വിക്കി ആരംഭിച്ചത് മ‌ുതൽ സ്ക‌ൂൾ‍ വിക്കി പേജ‌ുകളിലെ അപ്ഡേഷന‌ുകൾ നടത്ത‌ുന്നത് സ്ക‌ൂൾ ഐടി കോർഡിനേറ്ററ‌ും, കൈറ്റ് മിസ്‌ട്രസ്സ‌ുമായ സന്ധ്യ ടീച്ചറ‌ും, മറ്റൊര‍ു കൈറ്റ് മിസ്ട്രസ്സായ റോളിൻ ടീച്ചറ‌ും, തെരഞ്ഞെട‌ുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ‌ും ചേർന്നാണ്.

സ്ക‌ൂൾ വിക്കി അവാർഡ്

2022 ലെ സ്‌ക‌ൂൾ വിക്കി അവാർഡിനായി വിദ്യാലയം മത്സരിക്ക‌ുകയ‌ും സ്ക‌ൂൾ വിക്കി അവാർഡിനായി മത്സരിച്ച വിദ്യാലയം എന്ന ബഹ‌ുമതി ലഭിക്ക‌ുകയ‌ും ചെയ്‌ത‌ു.