ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം (മൂലരൂപം കാണുക)
21:50, 25 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജൂൺ 2019→വായനാവാരാചരണവും വിവിധ ക്ളബ്ബുകളുടെ ഉദ്ഘാടനവും
വരി 62: | വരി 62: | ||
44029_636.jpg| | 44029_636.jpg| | ||
44029_637.jpg| | 44029_637.jpg| | ||
44029_638. | 44029_638.jpg| | ||
</gallery> | </gallery> | ||
''' 2019-20 അധ്യയന വർഷത്തിലെ വായനാവാരാചരണത്തിന്റേയും വിവിധ ക്ളബ്ബുകളുടേയും ക്ളാസ്സ് ലൈബ്രറികളുടേയും ഉദ്ഘാടന കർമ്മം പ്രശസ്ത കവിയും കാർട്ടൂണിസ്റ്റും വൈലോപ്പിള്ളി സംസ്കൃതിഭവന്റെ പിആർഒ യുമായി സേവനമനുഷ്ഠിക്കുന്ന ശ്രീ ഹരിചാരുത ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു.വായനയുടെ പെരുന്തച്ഛനായിരുന്ന പി എൻ പണിക്കരെ അനുസ്മരിച്ചുകൊണ്ടുള്ള ''സ്മരണാഞ്ജലി '' എന്ന ചടങ്ങിനോടൊപ്പം കവിതാപാരായണം, പുസ്തക പരിചയം, ക്ലാസ്സ്‌ലൈബ്രറി പുസ്തകശേഖരണം, സാഹിത്യകാരൻമാരെ തിരിച്ചറിയൽ , ലൈബ്രറി സന്ദർശനം തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ അക്ഷര മരം വേറിട്ടൊരു കാഴ്ച തന്നെ ആയിരുന്നു.''' | ''' 2019-20 അധ്യയന വർഷത്തിലെ വായനാവാരാചരണത്തിന്റേയും വിവിധ ക്ളബ്ബുകളുടേയും ക്ളാസ്സ് ലൈബ്രറികളുടേയും ഉദ്ഘാടന കർമ്മം പ്രശസ്ത കവിയും കാർട്ടൂണിസ്റ്റും വൈലോപ്പിള്ളി സംസ്കൃതിഭവന്റെ പിആർഒ യുമായി സേവനമനുഷ്ഠിക്കുന്ന ശ്രീ ഹരിചാരുത ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു.വായനയുടെ പെരുന്തച്ഛനായിരുന്ന പി എൻ പണിക്കരെ അനുസ്മരിച്ചുകൊണ്ടുള്ള ''സ്മരണാഞ്ജലി '' എന്ന ചടങ്ങിനോടൊപ്പം കവിതാപാരായണം, പുസ്തക പരിചയം, ക്ലാസ്സ്‌ലൈബ്രറി പുസ്തകശേഖരണം, സാഹിത്യകാരൻമാരെ തിരിച്ചറിയൽ , ലൈബ്രറി സന്ദർശനം തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ അക്ഷര മരം വേറിട്ടൊരു കാഴ്ച തന്നെ ആയിരുന്നു.''' |