"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44029 (സംവാദം | സംഭാവനകൾ)
No edit summary
44029 (സംവാദം | സംഭാവനകൾ)
No edit summary
വരി 97: വരി 97:
<gallery>
<gallery>
44029_576.jpg|
44029_576.jpg|
44029_577.jpg|
</gallery>
</gallery>
   '''2018 ഒക്ടോബർ 4-ാം തീയതി പ്രമുഖ ഡോക്യുമെന്ററി സംവിധായകനും മാധ്യമ പ്രവർത്തകനുമായ ശ്രീ ഗിരീഷ് പരുത്തിമഠം സ്കൂൾ എഫ് എം ന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.പിറ്റിഎ പ്രസിഡന്റ് പ്രസ്തുത ചടങ്ങിന്റെ അധ്യക്ഷത നിർവ്വഹിച്ചു.പ്രിൽസിപ്പൽ ശ്രീമതി അംബികാ മേബൽ, ഹെഡ്മാസ്റ്റർ ശ്രീ റോബർട്ട് ദാസ് , കോട്ടൺഹിൽ സ്കൂളിലെ അധ്യാപകനായ ശ്രീ അരുൺ എന്നിവർ തദവസരത്തിൽ സംസാരിച്ചു. എ​ഫ് എം ന് കുട്ടികളുടെ ഭാഗത്തുനിന്നുമാണ് നാമനിർദ്ദേശമുണ്ടായത്. '' ഫ്രണ്ട്സ് എഫ് എം ''എന്നാണ് എഫ് എം ന് കുട്ടികൾ നല്കിയ പേര്. കുട്ടികളുടെ നേതൃത്വത്തിലുള്ള ഈ സംരംഭത്തിന് അദ്ദേഹം എല്ലാ ആശംസകളും നേർന്നു.റേഡിയോ ജോക്കികളായി ഓഡിഷനിലൂടെ ഒരു ദിവസം 6 കുട്ടികൾ വീതം  30 കുട്ടികളെ തെരഞ്ഞെടുത്തു.തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസവും ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയുടെ സമയത്ത് 1.00 മണി മുതൽ 1.30 വരെയാണ് എഫ് എം ന്റെ സംപ്രേക്ഷണം.പാചകം , ആരോഗ്യസംരക്ഷണം , സൗന്ദര്യസംരക്ഷണം എന്നിവയുടെ ടിപ്പ‌ുകൾ ,പ്രധാന വാർത്തകൾ, കുട്ടികളുടെ കലാപരമായ കഴിവുകൾ, ബെർത്ത്ഡേ ആശംസകൾ എന്നിവയാണ് എഫ് എം ലൂടെ പ്രക്ഷേപണം ചെയ്യുന്നത്.'''

"https://schoolwiki.in/ഗവൺമെൻറ്._എച്ച്.എസ്.എസ്_മാരായമുട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്