"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
==ചരിത്രം==
==ചരിത്രം==


<font size="4">          '''നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള പഞ്ചായത്തിലാണ് മാരായമുട്ടം ഗവൺമെന്റ‍‍് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1957-നു മുൻപ് പുല്ലയിൽ ശ്രീ മാ‌ധവൻ പിള്ളയുടെ നേതൃത്വത്തിൽ ഒരു പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ പിന്നീട് ഒരു മിഡിൽ സ്കൂളായി പ്രവർത്തനം തുടർന്നു.1957 ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന  [https://en.wikipedia.org/wiki/Pattom_A._Thanu_Pillai പട്ടം താണുപിള്ളയുടെ]ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന  [https://en.wikipedia.org/wiki/Joseph_Mundassery ശ്രീ ജോസഫ് മുണ്ടശ്ശേരി]ഹൈസ്കൂൾ അനുവദിച്ചു.ശ്രീ വീരമണി അയ്യരായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ.ഹൈസ്കൂളിനു വേണ്ടി പുതിയ കെട്ടിടങ്ങൾ അനുവദിച്ചപ്പോൾ പ്രൈമറി വിഭാഗം മാറ്റി ഗവ : ഹൈസ്കൂളായി ഉയർത്തി.2001-ൽ ഈ സ്കുൾ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.2004-05 അധ്യായന വർഷത്തിൽ അഞ്ചാം ക്ളാസിൽ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു.നിലവിൽ ഈ സ്കൂളിൽ യു.പി, എച്ച്.എസ്, എച്ച് എസ്സ് എസ്സ് വിഭാഗങ്ങളിലായി 1807 കുട്ടികൾ പഠിക്കുന്നു.ഇപ്പോഴത്തെ പ്രിൻസിപ്പൽ ശ്രീമതി അംബികാമേബലും പ്രഥമാധ്യാപിക ശ്രീമതി സുധയും ഉൾപ്പെടെ 67അധ്യാപകരും 5 അനധ്യാപകരും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. ''' </font><br>
<font size="4">          '''നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള പഞ്ചായത്തിലാണ് മാരായമുട്ടം ഗവൺമെന്റ‍‍് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1957-നു മുൻപ് പുല്ലയിൽ ശ്രീ മാ‌ധവൻ പിള്ളയുടെ നേതൃത്വത്തിൽ ഒരു പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ പിന്നീട് ഒരു മിഡിൽ സ്കൂളായി പ്രവർത്തനം തുടർന്നു.1957 ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന  [https://en.wikipedia.org/wiki/Pattom_A._Thanu_Pillai പട്ടം താണുപിള്ളയുടെ]ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന  [https://en.wikipedia.org/wiki/Joseph_Mundassery ശ്രീ ജോസഫ് മുണ്ടശ്ശേരി]ഹൈസ്കൂൾ അനുവദിച്ചു.ശ്രീ വീരമണി അയ്യരായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ.ഹൈസ്കൂളിനു വേണ്ടി പുതിയ കെട്ടിടങ്ങൾ അനുവദിച്ചപ്പോൾ പ്രൈമറി വിഭാഗം മാറ്റി ഗവ : ഹൈസ്കൂളായി ഉയർത്തി.2001-ൽ ഈ സ്കുൾ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.2004-05 അധ്യായന വർഷത്തിൽ അഞ്ചാം ക്ളാസിൽ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു.നിലവിൽ ഈ സ്കൂളിൽ യു.പി, എച്ച്.എസ്, എച്ച് എസ്സ് എസ്സ് വിഭാഗങ്ങളിലായി 1807 കുട്ടികൾ പഠിക്കുന്നു.ഇപ്പോഴത്തെ പ്രിൻസിപ്പൽ ശ്രീമതി അംബികാമേബലും പ്രഥമാധ്യാപകൻ ശ്രീ മധ‌ുസ‌ൂദനൻ നായര‌ും ഉൾപ്പെടെ 67അധ്യാപകരും 5 അനധ്യാപകരും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. ''' </font><br>
<gallery>
<gallery>
44029_575.resized.jpg|ലഘു,ചിത്രം|'''ഞങ്ങളുടെ പ്രിൻസിപ്പൽ - ശ്രീമതി അംബികാമേബൽ'''
44029_575.resized.jpg|ലഘു,ചിത്രം|'''ഞങ്ങളുടെ പ്രിൻസിപ്പൽ - ശ്രീമതി അംബികാമേബൽ'''
4,446

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1033673" എന്ന താളിൽനിന്ന് ശേഖരിച്ചത്