"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 156: | വരി 156: | ||
[[{{PAGENAME}}/ഇന്റർനാഷണൽ സ്കൂൾ പ്രഖ്യാപനം]] | [[{{PAGENAME}}/ഇന്റർനാഷണൽ സ്കൂൾ പ്രഖ്യാപനം]] | ||
<big>''''' | <big>'''''ഓരോന്നിനേയും കുറിച്ച് അറിയാൻ ലിങ്കിൽ അമർത്തുക'''''</big> | ||
*'''മികച്ച വിജയവുമായി...''' | *'''മികച്ച വിജയവുമായി...''' | ||
[[{{PAGENAME}}/മികച്ച വിജയവുമായി....]] | [[{{PAGENAME}}/മികച്ച വിജയവുമായി....]] | ||
*'''യാത്ര അയപ്പ്''' | *'''യാത്ര അയപ്പ്''' | ||
[[{{PAGENAME}}/യാത്ര അയപ്പ്]] | [[{{PAGENAME}}/യാത്ര അയപ്പ്]] | ||
*''' SPC കുട്ടികളുടെ പാസ്സിംഗ് ഔട്ട് പരേഡ്''' | |||
[[{{PAGENAME}}/പാസ്സിംഗ് ഔട്ട് പരേഡ്]] | [[{{PAGENAME}}/പാസ്സിംഗ് ഔട്ട് പരേഡ്]] | ||
*'''മാസ്റ്റർ പ്ലാൻ സമർപ്പണം''' | |||
[[{{PAGENAME}}/മാസ്റ്റർ പ്ലാൻ സമർപ്പണം]] | [[{{PAGENAME}}/മാസ്റ്റർ പ്ലാൻ സമർപ്പണം]] | ||
*'''കുമാരനാശാൻ അനുസ്മരണം''' | |||
[[{{PAGENAME}}/ആശാൻ അനുസ്മരണം]] | [[{{PAGENAME}}/ആശാൻ അനുസ്മരണം]] | ||
*'''വിദ്യാജ്യോതി ഉത്ഘാടനം''' | |||
[[{{PAGENAME}}/വിദ്യാജ്യോതി ഉത്ഘാടനം]] | [[{{PAGENAME}}/വിദ്യാജ്യോതി ഉത്ഘാടനം]] | ||
*'''വിശകലന യോഗം''' | |||
[[{{PAGENAME}}/വിശകലന യോഗം]] | [[{{PAGENAME}}/വിശകലന യോഗം]] | ||
*'''നൈറ്റ് ക്ലാസ്സ്''' | |||
[[{{PAGENAME}}/നൈറ്റ് ക്ലാസ്സ്]] | [[{{PAGENAME}}/നൈറ്റ് ക്ലാസ്സ്]] | ||
*'''ജില്ലാതല ചെസ്സ് മത്സരം''' | |||
[[{{PAGENAME}}/ജില്ലാതല ചെസ്സ് മത്സരം]] | [[{{PAGENAME}}/ജില്ലാതല ചെസ്സ് മത്സരം]] | ||
*'''ശാസ്ത്രമേള''' | |||
[[{{PAGENAME}}/ശാസ്ത്രമേള]] | [[{{PAGENAME}}/ശാസ്ത്രമേള]] | ||
*'''മോട്ടിവേഷൻ ക്ലാസ്സ്''' | |||
[[{{PAGENAME}}/മോട്ടിവേഷൻ ക്ലാസ്സ്]] | [[{{PAGENAME}}/മോട്ടിവേഷൻ ക്ലാസ്സ്]] | ||
*'''രൊതുവിദ്യാഭ്യാസ സംരക്ഷണസദസ്സിന്റെ ഉത്ഘാടനം''' | |||
[[{{PAGENAME}}/പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ്സിന്റെ | [[{{PAGENAME}}/പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ്സിന്റെ ഉത്ഘാടനം]] | ||
*'''ശാസ്ത്രോത്സവം''' | |||
[[{{PAGENAME}}/ശാസ്ത്രോത്സവം]] | [[{{PAGENAME}}/ശാസ്ത്രോത്സവം]] | ||
*'''നവപ്രഭ ഉത്ഘാടനം''' | |||
[[{{PAGENAME}}/ നവപ്രഭ ഉത്ഘാടനം]] | [[{{PAGENAME}}/ നവപ്രഭ ഉത്ഘാടനം]] | ||
*'''സ്കൂൾ കലോത്സവം''' | |||
[[{{PAGENAME}}/സ്കൂൾ കലോത്സവം]] | [[{{PAGENAME}}/സ്കൂൾ കലോത്സവം]] | ||
*'''സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണം''' | |||
[[{{PAGENAME}}/സ്വതന്ത്ര സോഫ്റ്റ് വെ.ർ ദിനാചരണം]] | [[{{PAGENAME}}/സ്വതന്ത്ര സോഫ്റ്റ് വെ.ർ ദിനാചരണം]] | ||
*'''സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ''' | |||
[[{{PAGENAME}}/സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ]] | [[{{PAGENAME}}/സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ]] | ||
*'''സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്''' | |||
[[{{PAGENAME}}/സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്]] | [[{{PAGENAME}}/സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്]] | ||
*'''സ്കൂൾതല ശാസ്ത്രമേള''' | |||
[[{{PAGENAME}}/സ്കൂൾതല ശാസ്ത്രമേള]] | [[{{PAGENAME}}/സ്കൂൾതല ശാസ്ത്രമേള]] | ||
*'''ഹിന്ദി ദിനാചരണം''' | |||
[[{{PAGENAME}}/ഹിന്ദി ദിനാചരണം]] | [[{{PAGENAME}}/ഹിന്ദി ദിനാചരണം]] | ||
*'''ഓണാഘോഷം''' | |||
[[{{PAGENAME}}/ഓണാഘോഷം]] | [[{{PAGENAME}}/ഓണാഘോഷം]] | ||
*'''സ്വാതന്ത്ര്യ ദിനാഘോഷം''' | |||
[[{{PAGENAME}}/സ്വാതന്ത്ര്യ ദിനാഘോഷം]] | [[{{PAGENAME}}/സ്വാതന്ത്ര്യ ദിനാഘോഷം]] | ||
*'''സ്കൂൾ സ്പോർട്സ് ഡേ''' | |||
[[{{PAGENAME}}/സ്കൂൾ സ്പോർട്സ് ഡേ]] | [[{{PAGENAME}}/സ്കൂൾ സ്പോർട്സ് ഡേ]] | ||
*'''ചാന്ദ്ര ദിനാചരണം''' | |||
[[{{PAGENAME}}/ചാന്ദ്ര ദിനാചരണം]] | [[{{PAGENAME}}/ചാന്ദ്ര ദിനാചരണം]] | ||
*'''മധുരം മലയാളം പദ്ധതി''' | |||
[[{{PAGENAME}}/മധുരം മലയാളം]] | [[{{PAGENAME}}/മധുരം മലയാളം]] | ||
*'''ക്ലബ്ബുകളുടെ ഉത്ഘാടനം''' | |||
[[{{PAGENAME}}/ക്ലബ്ബുകളുടെ ഉത്ഘാടനം]] | [[{{PAGENAME}}/ക്ലബ്ബുകളുടെ ഉത്ഘാടനം]] | ||
*'''SPC കുട്ടികൾ ശുചീകരണത്തിൽ....''' | |||
[[{{PAGENAME}}/SPC കുട്ടികൾ ശുചീകരണത്തിൽ....]] | [[{{PAGENAME}}/SPC കുട്ടികൾ ശുചീകരണത്തിൽ....]] | ||
*'''ഗണിത ലാബ് ഉത്ഘാടനം''' | |||
[[{{PAGENAME}}/ഗണിത ലാബ് ഉത്ഘാടനം]] | [[{{PAGENAME}}/ഗണിത ലാബ് ഉത്ഘാടനം]] | ||
*'''A+ വിജയികൾക്ക് അനുമോദനം''' | |||
[[{{PAGENAME}}/A+ വിജയികൾക്ക് അനുമോദനം]] | [[{{PAGENAME}}/A+ വിജയികൾക്ക് അനുമോദനം]] | ||
*'''വായനാകളരി ഉത്ഘാടനം''' | |||
[[{{PAGENAME}}/വായനാകളരി ഉത്ഘാടനം]] | [[{{PAGENAME}}/വായനാകളരി ഉത്ഘാടനം]] | ||
*'''വായനാ ദിനാചരണം''' | |||
[[{{PAGENAME}}/വായനാദിനാചരണം]] | [[{{PAGENAME}}/വായനാദിനാചരണം]] | ||
*'''പരിസ്ഥിതി ദിനാചരണം''' | |||
[[{{PAGENAME}}/പരിസ്ഥിതി ദിനാചരണം]] | [[{{PAGENAME}}/പരിസ്ഥിതി ദിനാചരണം]] | ||
*'''പ്രവേശനോത്സവം 2017-18''' | |||
[[{{PAGENAME}}/പ്രവേശനോത്സവം -2017-18]] | [[{{PAGENAME}}/പ്രവേശനോത്സവം -2017-18]] | ||
*'''മികച്ച വിജയവുമായി''' | |||
[[{{PAGENAME}}/മികച്ച വിജയവുമായി....]] | [[{{PAGENAME}}/മികച്ച വിജയവുമായി....]] | ||
*'''ഹായ് സ്കൂൾ കുട്ടിക്കൂട്ടം''' | |||
[[{{PAGENAME}}/ഹായ്സ്കൂൾ കുട്ടിക്കൂട്ടം]] | [[{{PAGENAME}}/ഹായ്സ്കൂൾ കുട്ടിക്കൂട്ടം]] | ||
[[{{PAGENAME}}/ഹായ് സ്കൂൾ കുട്ടിക്കൂട്ടം]] | [[{{PAGENAME}}/ഹായ് സ്കൂൾ കുട്ടിക്കൂട്ടം]] | ||
*'''മികവ് നിലനിറുത്താൻ നൈറ്റ്ക്ലാസ്സ്''' | |||
[[{{PAGENAME}}/മികവ് നിലനിറുത്താൻ നൈറ്റ്ക്ലാസ്സ്]] | [[{{PAGENAME}}/മികവ് നിലനിറുത്താൻ നൈറ്റ്ക്ലാസ്സ്]] | ||
*'''ഉച്ചഭക്ഷണ പദ്ധതി''' | |||
[[{{PAGENAME}}/ഉച്ചഭക്ഷണ പദ്ധതി]] | [[{{PAGENAME}}/ഉച്ചഭക്ഷണ പദ്ധതി]] | ||
*'''സബ്ജക്ട് കൗൺസിൽ''' | |||
[[{{PAGENAME}}/സബ്ജക്ട് കൗൺസിൽ]] | [[{{PAGENAME}}/സബ്ജക്ട് കൗൺസിൽ]] | ||
*'''റിസോഴ്സ് ടീച്ചർ''' | |||
[[{{PAGENAME}}/റിസോഴ്സ് ടീച്ചർ]] | [[{{PAGENAME}}/റിസോഴ്സ് ടീച്ചർ]] | ||
*'''ഓഫീസ് സ്റ്റാഫ്''' | |||
[[{{PAGENAME}}/ഓഫീസ് സ്റ്റാഫ്]] | [[{{PAGENAME}}/ഓഫീസ് സ്റ്റാഫ്]] | ||
*'''ഭൗതിക സാഹചര്യങ്ങൾ''' | |||
[[{{PAGENAME}}/ഭൗതിക സാഹചര്യങ്ങൾ]] | [[{{PAGENAME}}/ഭൗതിക സാഹചര്യങ്ങൾ]] | ||
*'''കമ്പ്യൂട്ടർ ലാബ്''' | |||
[[{{PAGENAME}}/കമ്പ്യൂട്ടർ ലാബ്]] | [[{{PAGENAME}}/കമ്പ്യൂട്ടർ ലാബ്]] | ||
*'''സയൻസ് ലാബ്''' | |||
[[{{PAGENAME}}/സയൻസ് ലാബ്]] | [[{{PAGENAME}}/സയൻസ് ലാബ്]] | ||
*'''ലൈബ്രറി''' | |||
[[{{PAGENAME}}/ലൈബ്രറി]] | [[{{PAGENAME}}/ലൈബ്രറി]] | ||
*'''സ്കൂൾ സൊസൈറ്റി''' | |||
[[{{PAGENAME}}/സ്കൂൾ സൊസൈറ്റി]] | [[{{PAGENAME}}/സ്കൂൾ സൊസൈറ്റി]] | ||
*'''സ്കൂൾ അസംബ്ലി''' | |||
[[{{PAGENAME}}/സ്കൂൾ അസംബ്ലി]] | [[{{PAGENAME}}/സ്കൂൾ അസംബ്ലി]] | ||
*'''സ്കൂൾ പാർലമെന്റ്''' | |||
[[{{PAGENAME}}/സ്കൂൾ പാർലമെന്റ്]] | [[{{PAGENAME}}/സ്കൂൾ പാർലമെന്റ്]] | ||
*'''രക്ഷാപദ്ധതി-ഏകദിന ക്ലസ്റ്റർക്യാംപ്''' | *'''രക്ഷാപദ്ധതി-ഏകദിന ക്ലസ്റ്റർക്യാംപ്''' | ||
20:27, 26 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം | |
|---|---|
| വിലാസം | |
മാരായമുട്ടം 695124 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1957 |
| വിവരങ്ങൾ | |
| ഫോൺ | 0471 2277257 |
| ഇമെയിൽ | ghssmtm@gmail.com |
| വെബ്‍സൈറ്റ് | ghssmarayamuttom.blogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44029 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീമതി അംബികാമേബൽ |
| പ്രധാന അദ്ധ്യാപകൻ | ശ്രീ റോബർട്ട് ദാസ് |
| അവസാനം തിരുത്തിയത് | |
| 26-08-2018 | 44029 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള പഞ്ചായത്തിലാണ് മാരായമുട്ടം ഗവൺമെന്റ‍് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1957-നു മുൻപ് പുല്ലയിൽ ശ്രീ മാധവൻ പിള്ളയുടെ നേതൃത്വത്തിൽ ഒരു പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ പിന്നീട് ഒരു മിഡിൽ സ്കൂളായി പ്രവർത്തനം തുടർന്നു.1957 ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന പട്ടം താണുപിള്ളയുടെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഹൈസ്കൂൾ അനുവദിച്ചു.ശ്രീ വീരമണി അയ്യരായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ.ഹൈസ്കൂളിനു വേണ്ടി പുതിയ കെട്ടിടങ്ങൾ അനുവദിച്ചപ്പോൾ പ്രൈമറി വിഭാഗം മാറ്റി ഗവ : ഹൈസ്കൂളായി ഉയർത്തി.2001-ൽ ഈ സ്കുൾ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.2004-05 അധ്യായന വർഷത്തിൽ അഞ്ചാം ക്ളാസിൽ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു.നിലവിൽ ഈ സ്കൂളിൽ യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി 1409 കുട്ടികൾ പഠിക്കുന്നു.ഇപ്പോഴത്തെ പ്രഥമാധ്യാപകൻ ശ്രീ റോബർട്ട് ദാസ് ഉൾപ്പെടെ 50 അധ്യാപകരും 5 അനധ്യാപകരും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ചിത്രങ്ങൾ

അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ അമർത്തുക
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അധ്യാപകർ
സ്വാതന്ത്യ ദിനാഘോഷം

സ്വാതന്ത്യദിനം സമുചിതമായ രീതിയിൽ തന്നെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. പ്രിൻസിപ്പൽ ശ്രീമതി അംബികാമേബൽ പതാക ഉയർത്തി. തദവസരത്തിൽ വാർഡ് മെമ്പർ ശ്രീ ശ്രീധരൻ നായർ, പിറ്റിഎ പ്രസിഡന്റ് ശ്രീ ജയധരൻ, ഹെഡ്മാസ്റ്റർ ശ്രീ റോബർട്ട് ദാസ്, മദർ പിറ്റിഎ പ്രസിഡന്റ് , അധ്യാപകർ , എസ് പി സി കേഡറ്റ്സ്, സ്കൗട്ട് ആന്റ് ഗൈഡ്സ് , ജെ ആർ സി അംഗങ്ങൾ, മറ്റ് വിദ്യാർത്ഥികൾ എന്നിവർ ഹാജരായിരുന്നു.
കൂടുതൽ ചിത്രങ്ങൾക്ക് ലിങ്കിൽ അമർത്തുക
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സ്വാതന്ത്ര്യദിനാഘോഷം
വിമുക്തി - കൈയ്യുറ പാവ നാടകം

കേരള സംസ്ഥാന എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിമുക്തി എന്ന കൈയ്യുറ നാടകം സ്കൂളിൽ അവതരിപ്പിക്കുകയുണ്ടായി. ലഹരി വിരുദ്ധ കേരളത്തിനായി ലഹരി വർജ്ജിക്കൂ , ആരോഗ്യം സംരക്ഷിക്കൂ എന്നതായിരുന്നു , അവരുടെ സന്ദേശം .വിദ്യാർത്ഥികൾ പാവ നാടകത്തിനെ ആവേശത്തോടെയാണ് നെഞ്ചിലേറ്റിയത്
പ്ലാസ്റ്റിക് പുനരുപയോഗ ദിനാചരണം

പ്ലാസ്റ്റിക്കിനെ പാഴ്വസ്തുവായി വലിച്ചെറിയാതെ അതിനെ എങ്ങനെ പുനരുപയോഗിക്കാം എന്ന് കുട്ടികളെ മനസ്സിലാക്കിപ്പിക്കുന്നതിനു വേണ്ടി യു പി ക്ലാസ്സുകളിലെ കുട്ടികൾക്കായി ബി ആർ സി തലത്തിൽ 9/08/2018 വ്യാഴാഴ്ച പരിശീലനം സംഘടിപ്പിച്ചു.സ്കൂളിലെ അധ്യാപകർ തന്നെയാണ് അതിന് നേതൃത്വം നല്കിയത്.കുട്ടികൾ വളരെ താത്പര്യത്തോടെ അതിൽ പങ്കാളികളായി.
കൂടുതൽ ചിത്രങ്ങൾക്ക് ലിങ്കിൽ അമർത്തുക
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്ലാസ്റ്റിക് പുനരുപയോഗ ദിനാചരണം
കോഴിക്കുഞ്ഞ് വിതരണം

കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി സ്കൂളിലെ നിർധനരായ 50 കുട്ടികൾക്ക് പഞ്ചായത്തിൽ നിന്നും കോഴിക്കുഞ്ഞ് വിതരണം ചെയ്യുകയുണ്ടായി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിത ഐ ആർ പ്രസ്തുത ചടങ്ങ് ഉത്ഘാടനം ചെയ്തു.ചടങ്ങിൽ വാർഡ് മെമ്പർമാർ , പിറ്റിഎ പ്രസിഡന്റ് തുടങ്ങിയവർ പങ്കെടുത്തു.
നാഗസാക്കി ദിനാചരണം

രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി 1945 -ൽ ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്ക ബോംബ് വർഷിച്ചതിന്റെ ഓർമ്മനാളായി ആഗസ്റ്റ് 9-ാം തീയതി ലോകമെമ്പാടും നാഗസാക്കിദിനം ആചരിക്കുന്നു. സ്കൂളിലും ആഗസ്റ്റ് 9-ാം തീയതി പ്രത്യേക അസംബ്ലി കൂടി, നാഗസാക്കിദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ഓർമ്മപ്പെടുത്തി. സീനിയര്സ്കൂ അസിസ്റ്റന്റ് ശ്രീമതി ശ്രീലത ടീച്ചർ, സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ അനിൽകുമാർ സാർ എന്നിവർ കുട്ടികളോട് നാഗസാക്കി ദിനത്തിനെക്കുറിച്ച് സംസാരിച്ചു.
കൂടുതൽ ചിത്രങ്ങൾക്ക് ലിങ്കിൽ അമർത്തുക
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/നാഗസാക്കി ദിനാചരണം
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് 4/08/2018 ശനിയാഴ്ച നടത്തുകയുണ്ടായി.മാസ്റ്റർ ട്രെയിനർ ശ്രീ മോഹൻ കുമാർ സർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.വീഡിയോ എഡിറ്റിംഗ്,ആഡിയോ റിക്കോർഡിംഗ് , വീഡിയോയിൽ ശബ്ദം ചേർക്കൽ ,അനിമേഷൻ ടൈറ്റിലുകൾ ഉൾപ്പെടുത്തൽ, വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താത്പര്യത്തോടെ ചെയ്തു പൂർത്തിയാക്കി.
വായനാകളരി ഉദ്ഘാടനം
ദേശാഭിമാനി പത്രം കുട്ടികൾക്ക് നല്കികൊണ്ട് വായനാകളരിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ നിർവ്വഹിക്കുന്നു.

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം

2018-19 അധ്യയന വർഷത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പാറശ്ശാല ഗവ ഹോസ്പിറ്റലിലെ ഡോക്ടറും സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ ശ്രീജിത്ത് നിർവ്വഹിച്ചു.തദവസരത്തിൽ പ്രിൻസിപ്പൽ ശ്രീമതി അംബികാ മേബൽ , ഹെഡ്മാസ്റ്റർ ശ്രീ റോബർട്ട് ദാസ് എന്നിവർ കുട്ടികളോട് സംസാരിച്ചു.
കൂടുതൽ ചിത്രങ്ങൾ കാണാൻ ലിങ്കിൽ അമർത്തുക
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ക്ലബ്ബുകളുടെ ഉദ്ഘാടനം
കുട്ടികൾക്കായി പത്രം സ്പോൺസർ ചെയ്യുന്നു.

കൂടുതൽ ചിത്രങ്ങൽ കാണാൻ ലിങ്കിൽ അമർത്തുക
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/കുട്ടികൾക്കായി പത്രം
ലിറ്റിൽകൈറ്റ്സ്

ലിറ്റിൽകൈറ്റ്സ് ഏകദിന പരിശീലനം ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.
പരിസ്ഥിതി ദിനാചരണം

ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു.സ്കൂൾ പരിസരത്ത് കുട്ടികളും ഹെഡ്മാസ്റ്ററും വൃക്ഷതൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തു.
കൂടുതൽ ചിത്രങ്ങൾക്കായി ലിങ്ക് അമർത്തുക
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പരിസ്ഥിതി ദിനാചരണം
പ്രവേശനോത്സവം 2018-19

2018-19 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ബഹുമാനപ്പെട്ട പാറശ്ശാല MLA ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ ഉദ്ഘാടനം ചെയ്തു.A+ വിജയികളെ ചടങ്ങിൽ അനുമോദിച്ചു.
കൂടുതൽ ചിത്രങ്ങൾക്ക്
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവേശനോത്സവം
ഇന്റർ നാഷണൽ സ്കൂൾ പ്രഖ്യാപനവും പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനവും........

ചരിത്രമുറങ്ങുന്ന മാരായമുട്ടം ഗ്രാമത്തിൽ അക്ഷരവെട്ടം തെളിയിച്ച ഗവ. ഹയർസെക്കന്ററി സ്കൂൾ ഒരു ചരിത്രനിയോഗത്തിലേക്ക് വഴിമാറുന്നു.ഈ പഠനകേന്ദ്രത്തിന്റെ നെറുകയിൽ അന്താരാഷ്ട്ര വിജ്‍ഞാനകേന്ദ്രം എന്ന ഒരു പൊൻതൂവൽ കൂടി.................സംസ്ഥാനസർക്കാറിന്റെ ജനകീയ സംരംഭമായ നവകേരള മിഷൻ വഴി മാരായമുട്ടം സ്കൂളിനെ രാജ്യാന്തരനിലവാരത്തിലുള്ള മാതൃകാവിദ്യാലയമായി ഉയർത്തുന്നതിന്റെ പ്രഖ്യാപനവും നൂതന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനകർമ്മവും 2017 ആഗസ്റ്റ് 11 വെള്ളിയാഴ്ച ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ശ്രീ രവീന്ദ്രനാഥ് അവർകൾ നിർവ്വഹിച്ചു.പ്രസ്തുത ചടങ്ങിൽ ബഹുമാനപ്പെട്ട പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അധ്യക്ഷനായിരുന്നു.മാരായമുട്ടം ഗ്രാമത്തിലെ മൺതരികളെ പോലും പുളകമണിയിച്ച ഈ ചടങ്ങിൽപ്രദേശത്തെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.
കൂടുതൽ ചിത്രങ്ങൾക്ക്
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഇന്റർനാഷണൽ സ്കൂൾ പ്രഖ്യാപനം
ഓരോന്നിനേയും കുറിച്ച് അറിയാൻ ലിങ്കിൽ അമർത്തുക
- മികച്ച വിജയവുമായി...
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/മികച്ച വിജയവുമായി....
- യാത്ര അയപ്പ്
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/യാത്ര അയപ്പ്
- SPC കുട്ടികളുടെ പാസ്സിംഗ് ഔട്ട് പരേഡ്
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പാസ്സിംഗ് ഔട്ട് പരേഡ്
- മാസ്റ്റർ പ്ലാൻ സമർപ്പണം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/മാസ്റ്റർ പ്ലാൻ സമർപ്പണം
- കുമാരനാശാൻ അനുസ്മരണം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ആശാൻ അനുസ്മരണം
- വിദ്യാജ്യോതി ഉത്ഘാടനം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/വിദ്യാജ്യോതി ഉത്ഘാടനം
- വിശകലന യോഗം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/വിശകലന യോഗം
- നൈറ്റ് ക്ലാസ്സ്
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/നൈറ്റ് ക്ലാസ്സ്
- ജില്ലാതല ചെസ്സ് മത്സരം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ജില്ലാതല ചെസ്സ് മത്സരം
- ശാസ്ത്രമേള
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ശാസ്ത്രമേള
- മോട്ടിവേഷൻ ക്ലാസ്സ്
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/മോട്ടിവേഷൻ ക്ലാസ്സ്
- രൊതുവിദ്യാഭ്യാസ സംരക്ഷണസദസ്സിന്റെ ഉത്ഘാടനം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ്സിന്റെ ഉത്ഘാടനം
- ശാസ്ത്രോത്സവം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ശാസ്ത്രോത്സവം
- നവപ്രഭ ഉത്ഘാടനം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ നവപ്രഭ ഉത്ഘാടനം
- സ്കൂൾ കലോത്സവം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സ്കൂൾ കലോത്സവം
- സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സ്വതന്ത്ര സോഫ്റ്റ് വെ.ർ ദിനാചരണം
- സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ
- സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
- സ്കൂൾതല ശാസ്ത്രമേള
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സ്കൂൾതല ശാസ്ത്രമേള
- ഹിന്ദി ദിനാചരണം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഹിന്ദി ദിനാചരണം
- ഓണാഘോഷം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഓണാഘോഷം
- സ്വാതന്ത്ര്യ ദിനാഘോഷം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സ്വാതന്ത്ര്യ ദിനാഘോഷം
- സ്കൂൾ സ്പോർട്സ് ഡേ
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സ്കൂൾ സ്പോർട്സ് ഡേ
- ചാന്ദ്ര ദിനാചരണം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ചാന്ദ്ര ദിനാചരണം
- മധുരം മലയാളം പദ്ധതി
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/മധുരം മലയാളം
- ക്ലബ്ബുകളുടെ ഉത്ഘാടനം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ക്ലബ്ബുകളുടെ ഉത്ഘാടനം
- SPC കുട്ടികൾ ശുചീകരണത്തിൽ....
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/SPC കുട്ടികൾ ശുചീകരണത്തിൽ....
- ഗണിത ലാബ് ഉത്ഘാടനം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഗണിത ലാബ് ഉത്ഘാടനം
- A+ വിജയികൾക്ക് അനുമോദനം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/A+ വിജയികൾക്ക് അനുമോദനം
- വായനാകളരി ഉത്ഘാടനം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/വായനാകളരി ഉത്ഘാടനം
- വായനാ ദിനാചരണം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/വായനാദിനാചരണം
- പരിസ്ഥിതി ദിനാചരണം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പരിസ്ഥിതി ദിനാചരണം
- പ്രവേശനോത്സവം 2017-18
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവേശനോത്സവം -2017-18
- മികച്ച വിജയവുമായി
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/മികച്ച വിജയവുമായി....
- ഹായ് സ്കൂൾ കുട്ടിക്കൂട്ടം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഹായ്സ്കൂൾ കുട്ടിക്കൂട്ടം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഹായ് സ്കൂൾ കുട്ടിക്കൂട്ടം
- മികവ് നിലനിറുത്താൻ നൈറ്റ്ക്ലാസ്സ്
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/മികവ് നിലനിറുത്താൻ നൈറ്റ്ക്ലാസ്സ്
- ഉച്ചഭക്ഷണ പദ്ധതി
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഉച്ചഭക്ഷണ പദ്ധതി
- സബ്ജക്ട് കൗൺസിൽ
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സബ്ജക്ട് കൗൺസിൽ
- റിസോഴ്സ് ടീച്ചർ
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/റിസോഴ്സ് ടീച്ചർ
- ഓഫീസ് സ്റ്റാഫ്
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഓഫീസ് സ്റ്റാഫ്
- ഭൗതിക സാഹചര്യങ്ങൾ
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഭൗതിക സാഹചര്യങ്ങൾ
- കമ്പ്യൂട്ടർ ലാബ്
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/കമ്പ്യൂട്ടർ ലാബ്
- സയൻസ് ലാബ്
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സയൻസ് ലാബ്
- ലൈബ്രറി
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലൈബ്രറി
- സ്കൂൾ സൊസൈറ്റി
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സ്കൂൾ സൊസൈറ്റി
- സ്കൂൾ അസംബ്ലി
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സ്കൂൾ അസംബ്ലി
- സ്കൂൾ പാർലമെന്റ്
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സ്കൂൾ പാർലമെന്റ്
- രക്ഷാപദ്ധതി-ഏകദിന ക്ലസ്റ്റർക്യാംപ്
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/രക്ഷാപദ്ധതി-ഏകദിന ക്ലസ്റ്റർ ക്യാംപ്
- രക്തസാക്ഷിത്വദിനാചരണം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/രക്തസാക്ഷിത്വദിനാചരണം
- ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി
- സ്കൗട്ട് & ഗൈഡ്സ്
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ സ്കൗട്ട് & ഗൈഡ്സ്
- എൻ.എസ്സ്.എസ്സ്
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ എൻ.എസ്സ്.എസ്സ്
- ജൂനിയർ റെഡ് ക്രോസ്
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ ജൂനിയർ റെഡ് ക്രോസ്
- സ്റ്റുഡന്റ് പോലീസ്
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ സ്റ്റുഡന്റ് പോലീസ്
- ഹരിത വിദ്യാലയം പദ്ധതി
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ ഹരിത വിദ്യാലയം പദ്ധതി
- ഹരിത കേരളം പദ്ധതി
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഹരിത കേരളം പദ്ധതി
- രക്ഷാ പ്രോജക്റ്റ് (കരാട്ടെ)
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ കരാട്ടെ
- ഇൻറർ നാഷണൽസ്കൂൾ
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ ഇൻറർ നാഷണൽസ്കൂൾ
- നവപ്രഭ
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ നവപ്രഭ
- സ്കൂൾ കൗൺസിലിംഗ്
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ സ്കൂൾ കൗൺസിലിംഗ്
വിവിധ ക്ലബ്ബുകൾ
- സ്കൂൾ ഐറ്റി ക്ലബ്ബ്
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സ്കൂൾ ഐറ്റി ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗാന്ധി ദർശൻ
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഗാന്ധി ദർശൻ
- ഗണിത ക്ലബ്ബ്
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഗണിത ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സയൻസ് ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഹിന്ദി ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഇംഗ്ലീഷ് ക്ലബ്ബ്
- ഹെല്ത്ത് ക്ലബ്ബ്
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഹെല്ത്ത് ക്ലബ്ബ്
- പ്രവ്യത്തി പരിചയ ക്ലബ്ബ്
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവ്യത്തി പരിചയ ക്ലബ്ബ്
- കായിക ക്ലബ്ബ്
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/കായിക ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- എനർജി ക്ലബ്ബ്
മാനേജ് മെന്റ്
സർക്കാർ
മുൻ സാരഥികൾ
*ശ്രീമതി രാജേശ്വരി *ശ്രീ ഗ്ലാഡ്സ്റ്റൺ *ശ്രീ കൃഷ്ണൻകുട്ടിനായർ *ശ്രീമതി കുമാരി അംബിക *ശ്രീ സാംസൺ *ശ്രീ വിജയകുമാർ *ശ്രീമതി എൽസി സരോജം *ശ്രീ വാട്സൺ *ശ്രീമതി വിജയലീല *ശ്രീ ജെസ്റ്റിൻ ബ്രൈറ്റ് *ശ്രീമതി അനിതകുമാരി *ശ്രീമതി അംബികാമേബൽ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
*ശ്രീ സനൽകുമാർ ശശിധരൻ (സിനിമാസംവിധായകൻ - സംസ്ഥാന അവാർഡ്ജേതാവ് ) *ശ്രീ ഹരികുമാർ എൻ (ജില്ലാജഡ്ജി - പത്തനംതിട്ട ) *ശ്രീ സതീഷ് എസ് കെ (സയൻറിസ്റ്റ് - ഐ എസ് ആർ ഒ ) *ശ്രീ ബിജു (സയൻറിസ്റ്റ് ) *ശ്രീ ഗോപകുമാർ (ആയുർവ്വേദ ഫിസിഷ്യൻ ) *ശ്രീ ആനാവൂർ നാഗപ്പൻ (മുൻ ജില്ലാപഞ്ചായത്ത് പ്രസിഡൻറ്) *ശ്രീ ഉദയലാൽ (ന്യൂറോ സർജൻ) *ശ്രീ വിനയചന്ദ്രൻ തമ്പി (ന്യൂറോ സർജൻ)
മികവുകൾ
- ടൂർ പ്രോഗ്രാമുകൾ
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ടൂർ പ്രോഗ്രാമുകൾ
- റിപ്പബ്ലിക് ദിനാഘോഷം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/റിപ്പബ്ലിക് ദിനാഘോഷം
- പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
- സ്കൂൾ കലോത്സവ മികവുകൾ.......
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സ്കൂൾ കലോത്സവ മികവുകൾ
-
കുട്ടികൾ സ്കൂൾ ആഡിറ്റോറിയത്തിൽ...
-
കരാട്ടെ പരിശീലനം ഉത്ഘാടനം
-
പെൺകുട്ടികൾക്കുള്ള സ്വയംപ്രതിരോധ പരിശീലനം
-
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
-
ലോക എയിഡ്സ് ദിന പ്രതിജ്ഞ
-
കായികദിനം
-
ഫീൽഡ് ട്രിപ്പ്
-
എസ്.പി.സി
-
വായനാവാരം
-
സ്കൗട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ്
-
ജൂനിയർ റെഡ്ക്രോസ് യൂണിറ്റ്
-
സ്കൂൾ കലോത്സവം 2016-17
-
ഹരിതകേരളം പദ്ധതി ഉദ്ഘാടനം
-
സ്കൂൾ അസംബ്ളി
-
ഹരിതവിദ്യാലയം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി നിർവ്വഹിക്കുന്നു.
-
ഹരിതവിദ്യാലയം പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈ നടുന്നു.
-
ഓണാഘോഷം ഉദ്ഘാടനം
-
കംപ്യൂട്ടർ ലാബ്
-
സബ്ബ്ജില്ലാകലോത്സവത്തിൽ
-
കുട്ടികളോടൊപ്പം.......
-
വോട്ട് ചെയ്യാൻ ആകാംഷയോടെ......
-
മട്ടുപ്പാവിലെ ക്യഷി
-
കൗമാരാരോഗ്യ സെമിനാർ ഉദ്ഘാടനം
-
കൗമാരാരോഗ്യ സെമിനാർ ഉദ്ഘാടനപോസ്റ്റർ
-
ക്ലാസ്സ് മാഗസീൻ പ്രകാശനം
-
ചിത്രകാരൻ - ഹാരിസ്
-
ചിത്രകാരൻ- ഹാരിസ്
-
ചിത്രകാരൻ- ഹാരിസ്
-
ചിത്രം വരച്ചത്-സുമേഷ്
-
ചിത്രം വരച്ചത്-സുമേഷ്
-
ചിത്രം വരച്ചത്-സുമേഷ്
-
ചിത്രരചന മത്സരം
-
ലഹരി വിരുദ്ധദിന പോസ്റ്റ്റ്
-
ലോകപരിസ്ഥിതിദിന പോസ്റ്ററ്
വഴികാട്ടി
നെയ്യാറ്റിൻകരയിൽ നിന്നും ആറു കിലോമീറ്റർ അകലെയാണ് ഗവ.എച്ച്.എസ്.എസ് മാരായമുട്ടം {{#multimaps:8.4258969,77.1066643 | width=800px | zoom=16 }}