"ഗവ. എച്ച് എസ് എസ് മീനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
15048mgdi (സംവാദം | സംഭാവനകൾ)
വരി 69: വരി 69:
==2020-21 അധ്യയന വർഷത്തെ പൊതുപരീക്ഷകളുടെ ഫലം==

<p style="text-align:justify">ഈ വർഷത്തെ എസ്.എസ്.എൽ. സി. പരീക്ഷയിൽ 419 കുട്ടികൾ പരീക്ഷയെഴുതിയതിൽ 404 കുട്ടി കൾ ഉപരിപഠനത്തിന് അർഹത നേടി. 107 കുട്ടികൾ മുഴുവൻ വിഷ യങ്ങൾക്കും എ പ്ലസ് നേടിയപ്പോ ൾ ഒരു വിഷയത്തിന് എ പ്ലസ് നഷ്ടപ്പെട്ടവർ 50 പേരാണ്. വയ നാട് ജില്ലയിൽ സർക്കാർ വിദ്യാല യങ്ങളിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളാണ്. ജില്ലയിലെതന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരു ത്തുന്നതും ഈ സർക്കാർ വിദ്യാലയമാണ്. ഓരോ വർഷവും എസ്. എസ്.എൽ.സി. പരീക്ഷയ്ക്കിരിക്കുന്ന വിദ്യാർഥികളുടെ എണ്ണം വർദ്ധിക്കുന്നതും കൂടുതൽ കുട്ടികൾ പ്രവേശനം നേടുന്നതും വിദ്യാ ലയത്തിൻറെ മികവിൻറെ സൂചകമാണ്. റിസൾട്ട് വർദ്ധിപ്പിക്കുന്നതിൽ അധ്യാപകരോടൊപ്പം രക്ഷിതാക്കളും പി.ടി.എ. കമ്മിറ്റിയും സജീവ ശ്രദ്ധ പുലർത്താറുണ്ട്. എസ്.എസ്.എൽ.സി. സ്പെഷ്യൽ കോച്ചിംഗ് ക്യാമ്പ്, എസ്.ടി. വിദ്യാർഥികൾക്കുള്ള റസിഡൻഷ്യൽ ക്യാമ്പ്, ക്ലാസ് പി.ടി.എ.യിലെ രക്ഷിതാക്കളുടെ പങ്കാളിത്തം, വിദ്യാലയത്തിലെ പഠനാനുബന്ധപ്രവർത്തനങ്ങളിലെ ഇടപെടൽ ഇവയെല്ലാം പി.ടി.എ. യുടെ നേതൃത്വത്തിൽ ശക്തമായി നടക്കുന്നുണ്ട്. </p>

</div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">

  [[പ്രമാണം:15048award.jpg|center|500px]]  
  [[പ്രമാണം:15048award.jpg|center|500px]]  
"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_മീനങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്