സഹായം | Reading Problems? Click here |
![]() | സ്കൂൾവിക്കി തിരുത്തൽ പരിശീലനം ഇവിടെ രജിസ്റ്റർ ചെയ്യുക. മാതൃകാപേജ് കാണുക. ![]() |
ഗവ. എച്ച് എസ് എസ് മീനങ്ങാടി/ആർട്‌സ് ക്ലബ്ബ്
കായികരംഗം പോലെ കലാരംഗത്തും വയനാട് ജില്ലയ്ക്ക് ഒരു മേൽവിലാസം ഉണ്ടാക്കിയ സ്കൂൾ ആണ് മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂൾ . വർഷങ്ങളായി സംസ്‌കൃതോത്സവത്തിൽ സബ്‌ജില്ലാ ജേതാക്കളാണ് . അറബി കലോത്സവത്തിലും വളരെ കുറഞ്ഞ പോയിന്റുകൾക്കാണ് കിരീടം നഷ്ടമായത് .പല ഇനങ്ങളിലും വയനാട് ജില്ലയ്ക്കായി സംസ്ഥാന തലത്തിൽ മത്സരിച്ചിരുന്നത് ഈ സ്കൂളാണ്.