ഗവ. എച്ച് എസ് എസ് മീനങ്ങാടി/കമ്പ്യൂട്ടർ ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്

മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ പ്രവർത്തിക്കുന്ന മുപ്പതു‍ഡിവിഷനുകൽക്കുള്ള ക്ലാസ്സുമുറികൾ പൂർണമായും ഹൈടെക്ക് ആയിരിക്കുകയാണ്. ഇവയ്ക്കാവശ്യമായ ലാപ്പുടോപ്പുകൾ,പ്രൊജക്ടറുകൾ,മറ്റു അനുബന്ധ ഉപകരണങ്ങൾ എന്നിവ കൈറ്റ് നൽകിക്കഴിഞ്ഞു.എല്ലാ സജ്ജീകരണങ്ങോടുകൂടിയകമ്പ്യൂട്ടർ ലാബ് തയ്യാറേകണ്ടതുണ്ട്. ഇതിനായി ത്രതലപഞ്ചായത്തിനെ സമീപിച്ചിട്ടുണ്ട്.