സഹായം Reading Problems? Click here


അലി അക്ബർ

Schoolwiki സംരംഭത്തിൽ നിന്ന്
Ali15048.jpg

ഒരു മലയാളചലച്ചിത്ര സംവിധായകനാണ് അലി അക്ബർ .ബാംബൂ ബോയ്സ്, ജൂനിയർ മാൻഡ്രേക്ക്, കുടുംബവാർത്തകൾ , പൈ ബ്രദേഴ്സ് എന്നിവയുൾപ്പെടെ 20 ലധികം മലയാള സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു.

മികച്ച അരങ്ങേറ്റ സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 1988-ൽ മാമലകൾക്കപ്പുറത്ത് എന്ന ചിത്രത്തിന് അലി അക്ബറിന് ലഭിച്ചു .

2014 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ നിന്ന് ആം ആദ്മി പാർട്ടി ബാനറിൽ അലി അക്ബർ മത്സരിച്ചു.

കോഴിക്കോട് കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിച്ചു.

"https://schoolwiki.in/index.php?title=അലി_അക്ബർ&oldid=961988" എന്ന താളിൽനിന്ന് ശേഖരിച്ചത്