ഉപയോക്താവ്:15048mgdi

Schoolwiki സംരംഭത്തിൽ നിന്ന്
15048mgdi
പേര്മനോജ് സി
ഇപ്പോഴുള്ള സ്ഥലംവയനാട്
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽഹൈസ്‌ക്കൂൾ ടീച്ചർ ,വിക്കി സ്‌കൂൾ അഡ്‌മിൻ
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽmanojcmalappuram@gmail.com
മൊബൈൽ9846130254

എന്നെകുറിച്ച്

മലപ്പുറം ജില്ലയിലെ ഹാജ്യാർപള്ളി സ്വദേശി ,2000 മുതൽ മലപ്പുറം രണ്ടത്താണിയിൽ പ്രവർത്തിക്കുന്ന നുസ്റത്ത് സെക്കണ്ടറി സ്‌കൂളിൽ അദ്ധ്യാപകനായി ,തുടർന്ന് രണ്ടത്താണിയിൽ തന്നെ പ്രവർത്തിക്കുന്ന അൽമനാർ ഹയർസെക്കണ്ടറി സ്‌കൂളിൽ ഗണിതാദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു . 08 -09 -2010 ൽ വയനാട് ജില്ലയിലെ ഗവ.ഹയർസെക്കണ്ടറി സ്‌കൂൾ മീനങ്ങാടിയിൽ ഗണിതാദ്ധ്യാപകനായി. ലിറ്റിൽ കൈറ്റ് ആരംഭിച്ചതുമുതൽ കൈറ്റ് മാസ്റ്ററുടെ ചുമതല വഹിക്കുന്നു

"https://schoolwiki.in/index.php?title=ഉപയോക്താവ്:15048mgdi&oldid=1937520" എന്ന താളിൽനിന്ന് ശേഖരിച്ചത്