സഹായം Reading Problems? Click here


ഗവ. എച്ച് എസ് എസ് മീനങ്ങാടി/ക്ലാസ് മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്‍സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ മാഗസിൻ വർഷം തോറും തയ്യാറാക്കി വരുന്നു.കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും സൃഷ്ടികൾ സ്വീകരിച്ച് ഒരു പത്രാധിപസമിതി ഉണ്ടാക്കി അതിൽ ചർച്ച ചെയ്ത് തീരുമാനിച്ചാണ് മാഗസിനിൽ ഉൾപ്പെടുത്തുന്നത്.കുട്ടികൾ തന്നെയാണ് മലയാളം ടൈപ്പിംഗും മറ്റ് ഫോർമാറ്റിംഗും എല്ലാം നടത്തുന്നത്. ഡിജിറ്റൽ മാഗസിൻ വായിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://schoolwiki.in/images/9/98/15048-wyd-2020.pdf