സഹായം Reading Problems? Click here


ഗവ. എച്ച് എസ് എസ് മീനങ്ങാടി/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ക്ലബ്ബിന്റെ പ്രവർത്തനം പ്രധാനമായും ഹയർ സെക്കണ്ടറി കേന്ദ്രീകരിച്ചാണ് നടക്കുന്നത് .സിനിമ പ്രദർശനവും ചർച്ചയും സംഘടിപ്പിക്കാറുണ്ട് . Dr .ബാവ കെ പാലുകുന്നാണ് ക്ലബ്ബിന്റെ ചുമതല