ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവ്
2022 -23 അധ്യയനവർഷത്തിലെ മികവുകൾ
2022 -23 അധ്യയന വർഷത്തിൽ കല-കായികമേള-ശാസ്ത്രമേള എന്നിവയിൽ മികവുറ്റ വിജയം നേടാൻ സ്കൂളിന് സാധിച്ചിട്ടുണ്ട് . മറ്റു ഏജൻസികൾ നടത്തുന്ന മത്സരങ്ങളിലും മിന്നുന്ന വിജയം കാഴ്ചവെക്കാൻ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട് കൂടുതൽ അറിയാൻ
മീനങ്ങാടി ഗവ .ഹയർ സെക്കന്ററി സ്കൂളിന്റെ മികവുകൾ ചിത്രങ്ങളിലൂടെ









