സ്ക്കൂൾവിക്കിയിലെ സ്ക്കൂൾ താളുകൾ പരിശോധിക്കുവാനും അവയിലെ വിവരങ്ങൾ കൃത്യമായി പുതുക്കുവാനും വിവിധതരത്തിലുള്ള മെച്ചപ്പെടുത്തൽ വരുത്തുവാനുമുള്ള കാര്യങ്ങൾ ചെയ്യുവാനുള്ള ഒരു പരിശീലന പരിപാടിയാണിത്. പുതുക്കിയ സമ്പർക്കമുഖവും പുതിയ സൗകര്യങ്ങളും പരിചയപ്പെടുവാനും അവ ഉപയോഗിച്ച് പരിശീലിക്കുവാനും അതുവഴി സ്ക്കൂൾവിക്കി തിരുത്തൽ വേഗത്തിലും ഫലപ്രദവുമാക്കാനും ഈ പരിശീലനപരിപാടി ലക്ഷ്യമിടുന്നു.

സംഘാടനം

കൈറ്റ് സംസ്ഥാന ഓഫീസിന്റെ നിർദേശ പ്രകാരം തീരുമാനിക്കപ്പെട്ട ഓൺലൈൻ പരിശീലനമാണിത്.

പങ്കെടുക്കുന്നവർ

പതിന്നാല് ജില്ലയിലെയും തെരഞ്ഞെടുക്കപ്പെട്ട മാസ്റ്റർ ട്രെയിന‍ർമാരും സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സ്ക്കൂൾ വിക്കി പ്രവർത്തനങ്ങളിലെ സജീവ ഉപയോക്താക്കളുമാണ് പങ്കാളികൾ.

  1. കണ്ണൻ ഷൺമുഖം - Kannans (സംവാദം) 23:03, 30 നവംബർ 2020 (IST)
  2. സുനിർമ ഇ എസ് - Sunirmaes (സംവാദം) 23:46, 30 നവംബർ 2020 (IST)
  3. അഭിലാഷ് കെ.ജി - Abilashkalathilschoolwiki (സംവാദം)
  4. പ്രദീപ്.എസ്. - Pradeepan (സംവാദം) 23:16, 30 നവംബർ 2020 (IST)
  5. പ്രിയ.എൻ. - PRIYA (സംവാദം)09:54, 03 ഡിസംബർ 2020 (IST)
  6. അനിൽകുമാർ. കെ. ബി - Anilkb (സംവാദം) 07:24, 01 ഡിസംബർ 2020 (IST)
  7. അബ്‍ദുൽ ലത്തീഫ്. കെ - Latheefkp (സംവാദം) 08:00, 1 ഡിസംബർ 2020 (IST)
  8. സോണി പീറ്റർ - Soneypeter (സംവാദം) 08:57, 1 ഡിസംബർ 2020 (IST)
  9. രശ്മി എം രാജ് - Reshmimraj (സംവാദം) 11:53, 2 ഡിസംബർ 2020 (IST)
  10. അഭയദേവ്.​എസ് -Abhaykallar (സംവാദം) 11:53, 1 ഡിസംബർ 2020 (IST)
  11. പി സി സുപ്രിയ - Pcsupriya (സംവാദം) 17:46, 2 ഡിസംബർ 2020 (IST)
  12. ഷാജു എം.കെ - Shaju M K (സംവാദം) 07:53, 2 ഡിസംബർ 2020 (IST)
  13. നിക്‌സൺ സി. കെ. - Nixon C. K. (സംവാദം) 21:27, 1 ഡിസംബർ 2020 (IST)
  14. ലാൽ.എസ് - Lal-itschool 21:42, 1 ഡിസംബർ 2020 (IST)-lalkpza
  15. അജിജോൺ - Ajivengola (സംവാദം) 22:57, 01 ഡിസംബർ 2020 (IST)
  16. നാരായണൻ ടി കെ-Tknarayanan (സംവാദം) 17:24, 2 ഡിസംബർ 2020 (IST)
  17. ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 08:19, 2 ഡിസംബർ 2020 (IST)
  18. സച്ചിൻ ജി നായർ-Sachingnair (സംവാദം) 08:36, 2 ഡിസംബർ 2020 (IST)
  19. മനോജ് കെ വി-Manojmachathi (സംവാദം) 11:39, 2 ഡിസംബർ 2020 (IST)
  20. സിന്ധുമോൾ കെ-Sindhumolk (സംവാദം) 10:12, 2 ഡിസംബർ 2020 (IST)
  21. സജിത്ത് കെ. - Sajithkomath (സംവാദം) 12:28, 2 ഡിസംബർ 2020 (IST)
  22. കവിത ആർ എൻ - Kavitharaj (സംവാദം) 12:08, 2 ഡിസംബർ 2020 (IST)
  23. ദിനേശൻ വി Mtdinesan (സംവാദം) 13:18, 2 ഡിസംബർ 2020 (IST)
  24. മുഹമ്മദ് റാഫി. എം കെ Mohammedrafi (സംവാദം) 13:52, 2 ഡിസംബർ 2020 (IST)
  25. സതീഷ് എസ് എസ് Sathish.ss (സംവാദം) 20:57, 3 ഡിസംബർ 2020 (IST)
  26. ​​​​​ മനു മാത്യുMathewmanu (സംവാദം) 15:32, 2 ഡിസംബർ 2020 (IST)
  27. അബ്ദുൾ മജീദ്.പി Majeed1969 (സംവാദം) 18:08, 2 ഡിസംബർ 2020 (IST)
  28. അനിൽ കുമാർ പി എം-anilpm (സംവാദം) 20:03, 2 ഡിസംബർ 2020 (IST)
  29. ശ്രീകുമാർ.പി.ആർSreekumarpr (സംവാദം) 20:08, 2 ഡിസംബർ 2020 (IST)
  30. സെബിൻ സെബാസ്റ്റ്യൻSebin (സംവാദം) 20:19, 2 ഡിസംബർ 2020 (IST)
  31. ബിജു ബി എം-Bmbiju (സംവാദം) 17:24, 2 ഡിസംബർ 2020 (IST)
  32. ബാലൻ കൊളമക്കൊല്ലി-Balankarimbil (സംവാദം) 21:30, 2 ഡിസംബർ 2020 (IST)
  33. നിധിൻ ജോസ് Nidhin84 (സംവാദം) 11:04, 3 ഡിസംബർ 2020 (IST)

പരിശീലന ഷെഡ്യൂൾ

ആമുഖം - ശ്രീ. അൻവ‍ർ സാദത്ത്. കെ (സി.ഇ.ഒ, കൈറ്റ്)

സ്കൂൾ വിക്കി നവീകരണം - ഓൺലൈൻ പരിശീലനം
വിഷയം റിസോഴ്സ് പെഴ്സൺ
സെഷൻ I 11.00 – 12.00 സ്കൂൾ വിക്കി - ആമുഖം, ഘടന, പ്രാധാന്യം കണ്ണൻ ഷൺമുഖം
12.00 – 12.30 പരിശീലിക്കാനുള്ള സമയം
സെഷൻ II 12.30 – 1.30 സ്കൂൾ വിക്കി - പുതുക്കിയ സമ്പർക്കമുഖം രജ്ഞിത്ത് സിജി
1.30 – 2.00 ഉച്ചഭക്ഷണ സമയം
സെഷൻ III 2.00 – 3.00 ഇൻഫോബോക്സ്, ചിത്രം അപ്‍ലോഡ്, പരിപാലനം ശ്രീജിത്ത് കൊയിലോത്ത്
3.00 – 3.30 പരിശീലിക്കാനുള്ള സമയം
സെഷൻ IV 3.30 – 4.30 സഹായ ഗ്രൂപ്പ് അംഗങ്ങൾക്കുള്ള നിർദേശങ്ങൾ ശ്രീജിത്ത് കൊയിലോത്ത്
ഇന്ററാക്ഷൻ

അവലംബ/സഹായക താളുകൾ

കേരളത്തിലെ ഹൈസ്കൂളുകൾ
ഹൈസ്കൂളുകൾ - വിദ്യാഭ്യാസജില്ലതിരിച്ച്
ആറ്റിങ്ങൽ ആലപ്പുഴ ആലുവ ഇരിഞ്ഞാലക്കുട എറണാകുളം ഒറ്റപ്പാലം
കടുത്തുരുത്തി കട്ടപ്പന കണ്ണൂർ കാഞ്ഞങ്ങാട് കാഞ്ഞിരപ്പള്ളി കാസർഗോഡ്
കുട്ടനാട് കൊട്ടാരക്കര കൊല്ലം കോട്ടയം കോതമംഗലം കോഴിക്കോട്
ചാവക്കാട് ചേർത്തല തലശ്ശേരി തളിപ്പറമ്പ് താമരശ്ശേരി തിരുവനന്തപുരം
തിരുവല്ല തിരൂരങ്ങാടി തിരൂർ തൃശ്ശൂർ തൊടുപുഴ നെയ്യാറ്റിൻകര
പത്തനംതിട്ട പാല പാലക്കാട് പുനലൂർ മണ്ണാർക്കാട് മലപ്പുറം
മാവേലിക്കര മൂവാറ്റുപ്പുഴ വടകര വണ്ടൂർ വയനാട്
വിദ്യാഭ്യാസജില്ലകൾ - റവന്യൂജില്ലതിരിച്ച്
റവന്യൂജില്ല വിദ്യാഭ്യാസജില്ല വിദ്യാഭ്യാസജില്ല വിദ്യാഭ്യാസജില്ല വിദ്യാഭ്യാസജില്ല
തിരുവനന്തപുരം തിരുവനന്തപുരം നെയ്യാറ്റിൻകര ആറ്റിങ്ങൽ
കൊല്ലം കൊല്ലം കൊട്ടാരക്കര പുനലൂർ
ആലപ്പുഴ ആലപ്പുഴ മാവേലിക്കര ചേർത്തല കുട്ടനാട്
പത്തനംതിട്ട പത്തനംതിട്ട തിരുവല്ല
കോട്ടയം കോട്ടയം പാല കടുത്തുരുത്തി കാഞ്ഞിരപ്പള്ളി
ഇടുക്കി തൊടുപുഴ കട്ടപ്പന
എറണാകുളം മൂവാറ്റുപ്പുഴ എറണാകുളം കോതമംഗലം ആലുവ
തൃശ്ശൂർ തൃശ്ശൂർ ചാവക്കാട് ഇരിഞ്ഞാലക്കുട
പാലക്കാട് പാലക്കാട് മണ്ണാർക്കാട് ഒറ്റപ്പാലം
മലപ്പുറം മലപ്പുറം തിരൂരങ്ങാടി തിരൂർ വണ്ടൂർ
കോഴിക്കോട് കോഴിക്കോട് വടകര താമരശ്ശേരി
വയനാട് വയനാട്
കണ്ണൂർ തലശ്ശേരി തളിപ്പറമ്പ് കണ്ണൂർ
കാസർഗോഡ് കാസർഗോഡ് കാഞ്ഞങ്ങാട്

Infobox School
{{Infobox School

| സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല=
| റവന്യൂ ജില്ല=
| സ്കൂൾ കോഡ്=
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=
| വിക്കിഡാറ്റ ക്യു ഐഡി=
| യുഡൈസ് കോഡ്=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവർഷം=
| സ്കൂൾ വിലാസം= പി.ഒ, <br/>
| പിൻ കോഡ്=
| സ്കൂൾ ഫോൺ=
| സ്കൂൾ ഇമെയിൽ=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=
| തദ്ദേശസ്വയംഭരണസ്ഥാപനം =
| ലോകസഭാമണ്ഡലം=
| നിയമസഭാമണ്ഡലം=
| താലൂക്ക്=
| ഭരണം വിഭാഗം=സർക്കാർ / എയ്ഡഡ് / അംഗീകൃതം
| സ്കൂൾ വിഭാഗം= സ്പഷ്യൽ /പൊതു വിദ്യാലയം /ഫിഷറീസ്
| പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
| സ്കൂൾ തലം=1 മുതൽ 12 വരെ
| മാദ്ധ്യമം=
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിൻസിപ്പൽ=
| വൈസ് പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപിക=
| പ്രധാന അദ്ധ്യാപകൻ=
| പി.ടി.ഏ. പ്രസിഡണ്ട്=
| എം.പി.ടി.ഏ. പ്രസിഡണ്ട്=
| സ്കൂൾ ചിത്രം=
| size=350px
| caption=
| ലോഗോ=
| logo_size=50px
}}

വിക്കിഡാറ്റ

മാപ്പ്

Map Tool

സംവാദങ്ങൾ

പരിപാടി

അവലോകനം