സ്കൂൾവിക്കി ഓൺലൈൻ പഠനശിബിരം-1
സ്ക്കൂൾവിക്കിയിലെ സ്ക്കൂൾ താളുകൾ പരിശോധിക്കുവാനും അവയിലെ വിവരങ്ങൾ കൃത്യമായി പുതുക്കുവാനും വിവിധതരത്തിലുള്ള മെച്ചപ്പെടുത്തൽ വരുത്തുവാനുമുള്ള കാര്യങ്ങൾ ചെയ്യുവാനുള്ള ഒരു പരിശീലന പരിപാടിയാണിത്. പുതുക്കിയ സമ്പർക്കമുഖവും പുതിയ സൗകര്യങ്ങളും പരിചയപ്പെടുവാനും അവ ഉപയോഗിച്ച് പരിശീലിക്കുവാനും അതുവഴി സ്ക്കൂൾവിക്കി തിരുത്തൽ വേഗത്തിലും ഫലപ്രദവുമാക്കാനും ഈ പരിശീലനപരിപാടി ലക്ഷ്യമിടുന്നു.
സംഘാടനം
കൈറ്റ് സംസ്ഥാന ഓഫീസിന്റെ നിർദേശ പ്രകാരം തീരുമാനിക്കപ്പെട്ട ഓൺലൈൻ പരിശീലനമാണിത്.
പങ്കെടുക്കുന്നവർ
പതിന്നാല് ജില്ലയിലെയും തെരഞ്ഞെടുക്കപ്പെട്ട മാസ്റ്റർ ട്രെയിനർമാരും സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സ്ക്കൂൾ വിക്കി പ്രവർത്തനങ്ങളിലെ സജീവ ഉപയോക്താക്കളുമാണ് പങ്കാളികൾ.
- കണ്ണൻ ഷൺമുഖം - Kannans (സംവാദം) 23:03, 30 നവംബർ 2020 (IST)
- സുനിർമ ഇ എസ് - Sunirmaes (സംവാദം) 23:46, 30 നവംബർ 2020 (IST)
- അഭിലാഷ് കെ.ജി - Abilashkalathilschoolwiki (സംവാദം) 23:39, 30 നവംബർ 2020 (IST)
- പ്രദീപ്.എസ്. - Pradeepan (സംവാദം) 23:16, 30 നവംബർ 2020 (IST)
- പ്രിയ.എൻ. - PRIYA (സംവാദം)
- അനിൽകുമാർ. കെ. ബി - Anilkb (സംവാദം) 07:24, 01 ഡിസംബർ 2020 (IST)
- അബ്‍ദുൽ ലത്തീഫ്. കെ - Latheefkp (സംവാദം) 08:00, 1 ഡിസംബർ 2020 (IST)
- സോണി പീറ്റർ - Soneypeter (സംവാദം) 08:57, 1 ഡിസംബർ 2020 (IST)
- രശ്മി എം രാജ് - Reshmimraj (സംവാദം) 11:53, 2 ഡിസംബർ 2020 (IST)
- അഭയദേവ്.എസ് -Abhaykallar (സംവാദം) 11:53, 1 ഡിസംബർ 2020 (IST)
- പി സി സുപ്രിയ - Pcsupriya (സംവാദം) 17:46, 2 ഡിസംബർ 2020 (IST)
- ഷാജു എം.കെ - Shaju M K (സംവാദം) 07:53, 2 ഡിസംബർ 2020 (IST)
- നിക്‌സൺ സി. കെ. - Nixon C. K. (സംവാദം) 21:27, 1 ഡിസംബർ 2020 (IST)
- ലാൽ.എസ് - Lal-itschool 21:42, 1 ഡിസംബർ 2020 (IST)-lalkpza
- അജിജോൺ - Ajivengola (സംവാദം) 22:57, 01 ഡിസംബർ 2020 (IST)
- നാരായണൻ ടി കെ-Tknarayanan (സംവാദം) 17:24, 2 ഡിസംബർ 2020 (IST)
- ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 08:19, 2 ഡിസംബർ 2020 (IST)
- സച്ചിൻ ജി നായർ-Sachingnair (സംവാദം) 08:36, 2 ഡിസംബർ 2020 (IST)
- മനോജ് കെ വി-Manojmachathi (സംവാദം) Manojmachathi (സംവാദം) 11:39, 2 ഡിസംബർ 2020 (IST)
- സിന്ധുമോൾ കെ
- സജിത്ത് കെ. - Sajithkomath (സംവാദം) 12:28, 2 ഡിസംബർ 2020 (IST)
- കവിത ആർ എൻ - Kavitharaj (സംവാദം) 12:08, 2 ഡിസംബർ 2020 (IST)
- ദിനേശൻ വി Mtdinesan (സംവാദം) 13:18, 2 ഡിസംബർ 2020 (IST)
- മുഹമ്മദ് റാഫി. എം കെ Mohammedrafi (സംവാദം) 13:52, 2 ഡിസംബർ 2020 (IST)
- സതീഷ് എസ് എസ് Sathish.ss (സംവാദം) 20:57, 3 ഡിസംബർ 2020 (IST)
- മനു മാത്യുMathewmanu (സംവാദം) 15:32, 2 ഡിസംബർ 2020 (IST)
- അബ്ദുൾ മജീദ്.പി Majeed1969 (സംവാദം) 18:08, 2 ഡിസംബർ 2020 (IST)
- അനിൽ കുമാർ പി എം-anilpm (സംവാദം)
- ശ്രീകുമാർ.പി.ആർSreekumarpr (സംവാദം) 20:08, 2 ഡിസംബർ 2020 (IST)
- സെബിൻ സെബാസ്റ്റ്യൻSebin (സംവാദം) 20:19, 2 ഡിസംബർ 2020 (IST)
- ബിജു ബി എം-Bmbiju (സംവാദം) 17:24, 2 ഡിസംബർ 2020 (IST)
- ബാലൻ കൊളമക്കൊല്ലി-Balankarimbil (സംവാദം) 21:30, 2 ഡിസംബർ 2020 (IST)
പരിശീലന ഷെഡ്യൂൾ
ആമുഖം - ശ്രീ. അൻവർ സാദത്ത്. കെ (സി.ഇ.ഒ, കൈറ്റ്)
സ്കൂൾ വിക്കി നവീകരണം - ഓൺലൈൻ പരിശീലനം | |||
വിഷയം | റിസോഴ്സ് പെഴ്സൺ | ||
സെഷൻ I | 11.00 – 12.00 | സ്കൂൾ വിക്കി - ആമുഖം, ഘടന, പ്രാധാന്യം | കണ്ണൻ ഷൺമുഖം |
12.00 – 12.30 | പരിശീലിക്കാനുള്ള സമയം | ||
സെഷൻ II | 12.30 – 1.30 | സ്കൂൾ വിക്കി - പുതുക്കിയ സമ്പർക്കമുഖം | രജ്ഞിത്ത് സിജി |
1.30 – 2.00 | ഉച്ചഭക്ഷണ സമയം | ||
സെഷൻ III | 2.00 – 3.00 | ഇൻഫോബോക്സ്, ചിത്രം അപ്‍ലോഡ്, പരിപാലനം | ശ്രീജിത്ത് കൊയിലോത്ത് |
3.00 – 3.30 | പരിശീലിക്കാനുള്ള സമയം | ||
സെഷൻ IV | 3.30 – 4.30 | സഹായ ഗ്രൂപ്പ് അംഗങ്ങൾക്കുള്ള നിർദേശങ്ങൾ | ശ്രീജിത്ത് കൊയിലോത്ത് |
ഇന്ററാക്ഷൻ |
അവലംബ താളുകൾ
വിക്കിഡാറ്റ
- വിക്കിഡാറ്റ പ്രൊജക്ട് - കേരളത്തിലെ സ്കൂളുകളുടെ പട്ടിക
- Alappuzha district (Map View)
- Ernakulam district (Map View)
- Idukki district (Map View)
- Kannur district
- Kasaragod district
- Kollam district Doing…
- Kottayam district
- Kozhikode district
- Malappuram district
- Palakkad district
- Pathanamthitta district
- Thiruvananthapuram district
- Thrissur district
- Wayanad district (Map View)