"ഗവ. എച്ച് എസ് എസ് മീനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 78: | വരി 78: | ||
മീനങ്ങാടി സ്കൂളിലെ പി ടി എ യെക്കുറിച്ച് [[ഗവ. എച്ച് എസ് എസ് മീനങ്ങാടി/പിടിഎ/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]] | മീനങ്ങാടി സ്കൂളിലെ പി ടി എ യെക്കുറിച്ച് [[ഗവ. എച്ച് എസ് എസ് മീനങ്ങാടി/പിടിഎ/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]] | ||
==<font color=blue>'''ഭൗതികസൗകര്യങ്ങൾ'''</font>== | ==<font color=blue>'''ഭൗതികസൗകര്യങ്ങൾ'''</font>== | ||
5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയർസെക്കന്ററി വിഭാഗത്തിന് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും രണ്ട് സയൻസ് ലാബ്, ലൈബ്രറി,കമ്പ്യൂട്ടറ്‍ലാബ് എന്നിവയും ഹൈസ്കൂൾ വിഭാഗത്തിന് 8 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും, 3 കമ്പ്യൂട്ടറ്‍ലാബ്, 2 സ്മാർട്ട്റൂം, സയൻസ് ലാബ്, ലൈബ്രറി എന്നിവയും ഉണ്ട്. പൂർവ്വവിദ്യാർത്ഥിയായ ശ്രീ സൈനുലബദീൻ തന്റെ പിതാവ് ഫനീഫ റാവൂത്തരുടെ സ്മരണയ്ക് നിർമ്മിച്ച് സംഭാവന ചെയ്ത ഒരു ഹാൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവരുന്നു. | 5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയർസെക്കന്ററി വിഭാഗത്തിന് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും രണ്ട് സയൻസ് ലാബ്, ലൈബ്രറി,കമ്പ്യൂട്ടറ്‍ലാബ് എന്നിവയും ഹൈസ്കൂൾ വിഭാഗത്തിന് 8 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും, 3 കമ്പ്യൂട്ടറ്‍ലാബ്, 2 സ്മാർട്ട്റൂം, സയൻസ് ലാബ്, ലൈബ്രറി എന്നിവയും ഉണ്ട്. പൂർവ്വവിദ്യാർത്ഥിയായ ശ്രീ സൈനുലബദീൻ തന്റെ പിതാവ് ഫനീഫ റാവൂത്തരുടെ സ്മരണയ്ക് നിർമ്മിച്ച് സംഭാവന ചെയ്ത ഒരു ഹാൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവരുന്നു. | ||
==<font color=blue>'''അക്കാദമിക നേതൃത്ത്വം'''</font>== | ==<font color=blue>'''അക്കാദമിക നേതൃത്ത്വം'''</font>== | ||
| വരി 327: | വരി 326: | ||
==<font color=blue>'''മാനേജ്മെന്റ്'''</font>== | ==<font color=blue>'''മാനേജ്മെന്റ്'''</font>== | ||
മികച്ച ജീവിതം നയിക്കാനുള്ള ഉപാധിയാകണം വിദ്യാഭ്യാസം എന്നു പറയാറുണ്ട്. ജീവിതഗന്ധിയായ വിദ്യാഭ്യാസം കൊണ്ടു മാത്രമേ, ഉത്തമപൗര നെന്ന ലക്ഷ്യം നേടിയെടുക്കാനാവൂ. പാഠപുസ്തകങ്ങൾ നൽകുന്ന വിവ രങ്ങൾക്കപ്പുറം പഠനപ്രവർത്തനങ്ങൾ കൊണ്ടുപോകാൻ വിദ്യാലയത്തിന് കഴിയണം. ആ പന്ഥാവിൽ ഏറെ ദൂരം സഞ്ചരിച്ചു, മറ്റുള്ളവർക്കു മാതൃക യായി മാറിയ പൊതുവിദ്യാലയമാണ് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എന്ന് ഒട്ടും അതിശയോക്തിയില്ലാതെ രേഖപ്പെടുത്താം. [[മോഡൽ/മാനേജ്‌മെന്റ്|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | മികച്ച ജീവിതം നയിക്കാനുള്ള ഉപാധിയാകണം വിദ്യാഭ്യാസം എന്നു പറയാറുണ്ട്. ജീവിതഗന്ധിയായ വിദ്യാഭ്യാസം കൊണ്ടു മാത്രമേ, ഉത്തമപൗര നെന്ന ലക്ഷ്യം നേടിയെടുക്കാനാവൂ. പാഠപുസ്തകങ്ങൾ നൽകുന്ന വിവ രങ്ങൾക്കപ്പുറം പഠനപ്രവർത്തനങ്ങൾ കൊണ്ടുപോകാൻ വിദ്യാലയത്തിന് കഴിയണം. ആ പന്ഥാവിൽ ഏറെ ദൂരം സഞ്ചരിച്ചു, മറ്റുള്ളവർക്കു മാതൃക യായി മാറിയ പൊതുവിദ്യാലയമാണ് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എന്ന് ഒട്ടും അതിശയോക്തിയില്ലാതെ രേഖപ്പെടുത്താം. [[മോഡൽ/മാനേജ്‌മെന്റ്|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
==<font color=blue>'''സ്കൂളിൽ പ്രവർത്തിക്കുന്ന മറ്റ് ഏജൻസികൾ '''</font>== | ==<font color=blue>'''സ്കൂളിൽ പ്രവർത്തിക്കുന്ന മറ്റ് ഏജൻസികൾ '''</font>== | ||
| വരി 342: | വരി 340: | ||
==<font color=blue>'''സ്കൂൾ ആഘോഷങ്ങൾ / ദിനാചരണങ്ങൾ/ മേളകൾ/പ്രദർശനങ്ങൾ'''</font>= | ==<font color=blue>'''സ്കൂൾ ആഘോഷങ്ങൾ / ദിനാചരണങ്ങൾ/ മേളകൾ/പ്രദർശനങ്ങൾ'''</font>= | ||
സ്കൂളിൽ നടന്ന വിവിധ ദിനാചരണങ്ങളും ആഘോഷങ്ങളും [[സ്കൂൾ ആഘോഷങ്ങൾ / ദിനാചരണങ്ങൾ/ മേളകൾ/പ്രദർശനങ്ങൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | സ്കൂളിൽ നടന്ന വിവിധ ദിനാചരണങ്ങളും ആഘോഷങ്ങളും [[സ്കൂൾ ആഘോഷങ്ങൾ / ദിനാചരണങ്ങൾ/ മേളകൾ/പ്രദർശനങ്ങൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
==<font color=blue>'''പ്രശംസനീയമായ മറ്റു പ്രവർത്തനങ്ങൾ'''</font>== | ==<font color=blue>'''പ്രശംസനീയമായ മറ്റു പ്രവർത്തനങ്ങൾ'''</font>== | ||
വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് പ്രാദേശിക പി.ടി.എ.കൾ [['പ്രശംസനീയമായ മറ്റു പ്രവർത്തനങ്ങൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് പ്രാദേശിക പി.ടി.എ.കൾ [['പ്രശംസനീയമായ മറ്റു പ്രവർത്തനങ്ങൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
==<font color=blue>'''വിദ്യാലയം സന്ദർശിച്ച പ്രമുഖ വ്യക്തിത്വങ്ങളും സന്ദർശനത്തിൻറെ വിശദാംശങ്ങളും'''</font>== | |||
വിദ്യാലയം സന്ദർശിച്ച പ്രമുഖ വ്യക്തിത്വങ്ങളും സന്ദർശനത്തിൻറെ വിശദാംശങ്ങളുംഅറിയാൻ [[വിദ്യാലയം സന്ദർശിച്ച പ്രമുഖ വ്യക്തിത്വങ്ങളും സന്ദർശനത്തിൻറെ വിശദാംശങ്ങളും|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
==<font color=blue>''' | |||
[[ | |||
==<font color=blue>'''ഉപതാളുകൾ'''</font>== | ==<font color=blue>'''ഉപതാളുകൾ'''</font>== | ||
12:18, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
.
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയമാണ് മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂൾ.
| ഗവ. എച്ച് എസ് എസ് മീനങ്ങാടി | |
|---|---|
| വിലാസം | |
മീനങ്ങാടി മീനങ്ങാടി പി.ഒ. , 673591 , വയനാട് ജില്ല | |
| സ്ഥാപിതം | 1958 |
| വിവരങ്ങൾ | |
| ഫോൺ | 04936 247570 |
| ഇമെയിൽ | hmghsmeenangadi@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15048 (സമേതം) |
| യുഡൈസ് കോഡ് | 32030201406 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | സുൽത്താൻ ബത്തേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
| താലൂക്ക് | സുൽത്താൻ ബത്തേരി |
| ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മീനങ്ങാടി |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 896 |
| പെൺകുട്ടികൾ | 799 |
| ആകെ വിദ്യാർത്ഥികൾ | 1695 |
| അദ്ധ്യാപകർ | 66 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സലിൻ പാല |
| പി.ടി.എ. പ്രസിഡണ്ട് | മനോജ് ചന്ദനക്കാവ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധുശാലു |
| അവസാനം തിരുത്തിയത് | |
| 11-01-2022 | 15048mgdi |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|

ലിറ്റിൽ കൈറ്റ്സ് ജില്ലാതലം ഒന്നാം സ്ഥാനം
പ്രകൃതിരമണിയമായ വയനാടിന്റെ ഹൃദയഭാഗത്ത് എൻ എച്ച് 212 ൽ നിന്നും ഏകദേശം 1 കി.മി വടക്കുഭാഗത്തായി മീനങ്ങാടി പഞ്ചായത്തിന്റെ 13,14 വാർഡുകളിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്

ചരിത്രം
കൂടിപ്പള്ളിക്കൂടങ്ങളുടെ തുടർച്ചയെന്നോണം 1920 -ലാണ് ഒരു പ്രാഥമിക വിദ്യാലയം മീനങ്ങാടിയിലാരംഭിക്കുന്നത് ഇന്നത്തെ ഹൈസ്കൂൾ ജംഗ്ഷന് സമീപം പൊതുനിരത്തിന് അഭിമുഖമായി അധികാരിയുടെ ഉടമസ്ഥതയിലുണ്ടായിരുന്നകെട്ടിടത്തിനു മുകളിലായിരുന്നു ആദ്യ വിദ്യാലയം .പുറക്കാടി ഹിന്ദു ബോയ്സ് സ്കൂൾ എന്ന പേരിലാണ് ഇതറിയപ്പെട്ടിരുന്നത് ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി അമ്പതിൽ താഴെ കുട്ടികൾ ഇവിടെ പഠിച്ചിരുന്നു .
സാമൂഹികമായി ഉയർന്ന വിഭാഗക്കാരുടെ കുട്ടികൾ മാത്രമേ അക്കാലത്ത് സ്കൂളിൽ പോയിരുന്നുള്ളു ക്രമേണ കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ ക്ലാസ്സുമുറികൾ മതിയാകാതെ വന്നു . അങ്ങനെ ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സമീപം കാര്യമ്പാടിയിലേക്കുള്ള വഴിയരികിൽ ഓല മേഞ്ഞ ഒരു ഷെഡ് നിർമ്മിച്ചു സ്കൂൾ അങ്ങോട്ടേക്ക് മാറ്റി .വെളുത്തേടത്ത് അബൂബക്കർ പ്രസിഡന്റായി രൂപം നൽകിയ സ്കൂൾ ക്ഷേമസമിതി വിദ്യാലയത്തിന്റെ പുരോഗതിക്കായി സർവാത്മനാ സഹകരിച്ചു .കെ കരുണാകരൻ മാസ്റ്റർ (1920),കൃഷ്ണകുറുപ്പ് (1931 ),കൃഷ്ണ പണിക്കർ (1932 ),കെ സാംബശിവൻ (1934 ),അപ്പുനമ്പ്യാർ(1935 ),കെ ടി ഗോപാല കുറുപ്പ് (1947 ),കൗസല്യ ടീച്ചർ (1956 )എന്നിവർ ഈ വിദ്യാലയത്തിലെ ആദ്യകാല പ്രധാനാദ്ധ്യാപകരായിരുന്നു 1961 -ൽ അന്നത്തെ അംശം അധികാരി കരുണാകരൻ നായർ ടൗണിൽ നിന്ന് അൽപ്പം മാറി അപ്പാടിലേക്കുള്ള റോഡിനരികെ സ്കൂളിന് സൗജന്യമായി നൽകിയ ഒരേക്കർ ഭൂമിയിൽ സ്വന്തമായി കെട്ടിടം നിർമിച്ചു .ഈ സ്ഥലത്താണ് ഇപ്പോഴും എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് കൂടുതൽ ചരിത്രം വായിക്കുക
പി ടിഎ
മീനങ്ങാടി സ്കൂളിലെ പി ടി എ യെക്കുറിച്ച് കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയർസെക്കന്ററി വിഭാഗത്തിന് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും രണ്ട് സയൻസ് ലാബ്, ലൈബ്രറി,കമ്പ്യൂട്ടറ്‍ലാബ് എന്നിവയും ഹൈസ്കൂൾ വിഭാഗത്തിന് 8 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും, 3 കമ്പ്യൂട്ടറ്‍ലാബ്, 2 സ്മാർട്ട്റൂം, സയൻസ് ലാബ്, ലൈബ്രറി എന്നിവയും ഉണ്ട്. പൂർവ്വവിദ്യാർത്ഥിയായ ശ്രീ സൈനുലബദീൻ തന്റെ പിതാവ് ഫനീഫ റാവൂത്തരുടെ സ്മരണയ്ക് നിർമ്മിച്ച് സംഭാവന ചെയ്ത ഒരു ഹാൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.
അക്കാദമിക നേതൃത്ത്വം
-
ഷിവി കൃഷ്ണൻ (പ്രിൻസിപ്പാൾ)
-
സലിൻ പാല (ഹെഡ് മിസ്ട്രസ് )
രക്ഷാകർത്ത നേതൃത്ത്വം
-
മനോജ് ചന്ദനക്കാവ് (പി ടി എ പ്രസിഡന്റ് )
-
ഹൈറുദ്ധീൻ ടി (എസ് എം സി ചെയർമാൻ )
-
ബിന്ദു സാലു (എം പി ടി എ പ്രസിഡന്റ് )
അദ്ധ്യാപകർ
| പേര് | ഉദ്യോഗപ്പേര് | ഫോൺനമ്പർ | ഫോട്ടോ |
|---|---|---|---|
| ഷിവി കൃഷ്ണൻ | പ്രിൻസിപ്പാൾ | 9605037801 | |
| സലിൻ പാല | ഹെഡ് മിസ്ട്രസ് | 9846077796 | |
| അനിത ഇ | എച് എസ് ടി ഗണിതം , ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ് | 9946281962 | |
| ബാവ കെ പാലുകുന്ന് | എച് എസ് എസ് ടി മലയാളം (സീനിയർ അസിസ്റ്റന്റ് എച് എച് എസ് ടി വിഭാഗം) | 9446672379 | |
| ഭരതൻ പി ബി | എച് എസ് എസ് ടി കമ്പ്യൂട്ടർ സയൻസ്(എച് ഐ ടി സി) | 8606106971 | |
| രാജേന്ദ്രൻ എം | എച് എസ് ടി സംസ്കൃതം (എസ്. ഐ .ടി .സി ) | 9961568377 | |
| അനിൽ കുമാർ. കെ | എച് എസ് ടി മലയാളം (എസ് ആർ ജി കൺവീനർ ഹൈസ്കൂൾ വിഭാഗം ) (സ്റ്റാഫ് സെക്രട്ടറി ) | 9539944939 | |
| നിഷാദ് മോഹനൻ | എച് എസ് എസ് ടി ജ്യോഗ്രഫി (കോർ എസ് ആർ ജി ) | ||
| ആൻ്റണി ജോസഫ് | എച് എസ് എസ് ടി ഇംഗ്ലീഷ്(പരീക്ഷ ഹയർ സെക്കണ്ടറി വിഭാഗം ) | 996l 5699 I 7 | |
| ദിവ്യമോൾ കെ വി | എച് എസ് എസ് ടി ജൂനിയർ ഫിസിക്സ് | 9446512134 | |
| മനോജ് സി | എച് എസ് ടി ഗണിതം (കൈറ്റ് മാസ്റ്റർ ) | 9846130254 | |
| സബിത | എച് എസ് ടി ഗണിതം (കൈറ്റ് മിസ്ട്രസ് ) | ||
| ഷീജ മാത്യു | എച് എസ് ടി ഫിസിക്കൽ സയൻസ് | 9495741849 | |
| വി ആർ പ്രകാശ് | എച് എസ് ടി സാമൂഹ്യശാസ്ത്രം ( എൻ സി സി നേവി യൂണിറ്റ് ) | 9645440043 | |
| ടെൽമ സെബാസ്റ്റ്യൻ | എച് എസ് ടി ഇംഗ്ലീഷ് (എൻ സി സി ആർമി യൂണിറ്റ് ) | 9947349696 | |
| മഹേഷ് കുമാർ ടി | എച് എസ് ടി സാമൂഹ്യശാസ്ത്രം ( എസ് പി സി ,കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ) | 9496470339 | |
| റജീന ബക്കർ | എച് എസ് ടി മലയാളം (എസ് പി സി ,കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ) | 9496275942 | |
| ജമീല പി സി | എച് എസ് ടി മലയാളം (ജൂനിയർ റെഡ് ക്രോസ്സ് ) | 9495908283 | |
| വിജേഷ് എസ് വി | എച് എസ് ടി ഇംഗ്ലീഷ് | 9745515131 | |
| രാജു ടി ആർ | എച് എസ് ടി സാമൂഹ്യശാസ്ത്രം ( നോൺ ഡി പ്ലസ് ) | 9526330471 | |
| പുഷ്പവല്ലി പി കെ | എച് എസ് ടി ഫിസിക്കൽ സയൻസ് (ശാസ്ത്രപോഷിണി സയൻസ് ലാബ് ,അടൽ തിങ്കറിങ് ലാബ് ) | 9961291226 | |
| ഉമ്മു സല്മത്ത് പി കെ | എച് എസ് ടി ഫിസിക്കൽ സയൻസ് ( സയൻസ് ക്ലബ് കൺവീനർ, എനർജി ക്ലബ് ) | 9447338793 | |
| പ്രതിഭ | എച് എസ് ടി മലയാളം (എം പി ടി എ മെമ്പർ, മലയാളം സബ്ജക്ട് കൺവീനർ ) | 9446891030 | |
| പി എസ് ഗിരീഷ് കുമാർ | എച് എസ് ടി സാമൂഹ്യശാസ്ത്രം (ഉച്ച ഭക്ഷണം ,സാമൂഹ്യ ശാസ്ത്ര ക്ലബ് കൺവീനർ ) | 9447544645 | |
| അനിൽ അഗസ്റ്റിൻ | എച് എസ് ടി ഇംഗ്ലീഷ് (ഇ ടി ക്ലബ് . ഇംഗ്ലീഷ് സബ്ജക്ട് കൺവീനർ ) | 9745515131 | |
| സാബുമോൾ ടി ആർ | എച് എസ് ടി ഫിസിക്കൽ സയൻസ് ( ഒ ആർ സി കോർഡിനേറ്റർ പിങ്ക് ബോക്സ് ) | 9446309229 | |
| മനോജ് കുമാർ കെ എസ് | എച് എസ് ടി മലയാളം ( സൊസൈറ്റി ,ടെക്സ്റ്റ് ബുക്ക് ) | 9497076141 | |
| അഗസ്റ്റിൻ കെ വി | എച് എസ് ടി നാച്ചുറൽ സയൻസ് (പരീക്ഷ ചുമതല , ടൈം ടേബിൾ ) | 9605601907 | |
| സുമിത പി ഒ | എച് എസ് ടി ഗണിതം ( പരിസ്ഥിതി ക്ലബ് ,ദേശീയ ഹരിത സേന ) | 9497834117 | |
| രജനി ടി ടി | എച് എസ് ടി ഇംഗ്ലീഷ് (കലാമേള ) | 9605251237 | |
| ഫസീല ആനക്കുഴിയിൽ | എച് എസ് ടി സാമൂഹ്യശാസ്ത്രം ( സ്കൂൾ പാർലിമെന്റ് തെരെഞ്ഞെടുപ്പ് ) | 9447491565 | |
| റുക്സാന വി | എച് എസ് ടി അറബിക് | 7558831156 | |
| ജെയ്സി ജോസ് | എച് എസ് ടി ഇംഗ്ലീഷ് (സ്റ്റുഡന്റസ് സേവിങ് സ്കീം ) | 9446783962 | |
| രമേശൻ എം സി | എച് എസ് ടി സാമൂഹ്യ ശാസ്ത്രം | 9446108092 | |
| സുനിൽ ടി കെ | എച് എസ് ടി ഫിസിക്കൽ സയൻസ് | 9605975230 | |
| സജിത്ത് കുമാർ എം | എച് എസ് ടി ഹിന്ദി (പ്രഭാതഭക്ഷണം) | 8606287259 | |
| സന്ധ്യ ബി | എച് എസ് ടി ഹിന്ദി | 9645336933 | |
| ജ്യോതി എം എസ് | എച് എസ് ടി മലയാളം (വിദ്യാരംഗം ) | 9497606357 | |
| ഷിജിന ശിവരാമൻ | യു പി എസ് ടി | 9995586862 | |
| ഷിജി പി വി | യു പി എസ് ടി (സ്റ്റുഡന്റസ് സേവിങ് സ്കീം ) | 9544938067 | |
| സിജി കെ ഐസക് | യു പി എസ് ടി | 9447907446 | |
| പ്രമീള | യു പി എസ് ടി | 9747256328 | |
| സന്ധ്യ കെ വി | യു പി എസ് ടി | 9 | |
| നന്ദകുമാർ സി കെ | യു പി എസ് ടി (ഹിന്ദി ക്ലബ് ,യു പി പരീക്ഷ ) | 9645370825 | |
| മേരി പി എം | യു പി എസ് ടി ജൂനിയർ ഹിന്ദി (നേച്ചർ ക്ലബ് ) | 9747939902 | |
| അഞ്ജു വി വി | മ്യൂസിക് ടീച്ചർ | 9497541085 | |
| ഷൈനി എ | യു പി എസ് ടി (വിദ്യാരംഗം ) | 9400508110 | |
| ഷെൽവി കെ ജെ | വർക്ക് എക്സ്പീരിയൻസ് ടീച്ചർ | 9496039153 | |
| പ്രേമ ടി എം | യു പി എസ് ടി ജൂനിയർ സംസ്കൃതം ടീച്ചർ | 9847539886 | |
| ബീന മേബിൾ | യു പി എസ് ടി ജൂനിയർ ഉറുദു ടീച്ചർ | 9207209773 | |
| ജീന എം | യു പി എസ് ടി | 9495797497 | |
| അനില എ കെ | യു പി എസ് ടി | 9656498429 | |
| സുമ വി എസ് | യു പി എസ് ടി |
ഓഫീസ് ജീവനക്കാർ
പി ടി എ
എസ് എം സി
എം പി ടി എ
| പേര് | ഉദ്യോഗപ്പേര് | ഫോൺനമ്പർ | ഫോട്ടോ |
|---|---|---|---|
| ബിന്ദു സാലു | എം പി ടി എ പ്രസിഡന്റ് | ||
| ഗീത | എം പി ടി എ മെമ്പർ | ||
| പ്രീത | എം പി ടി എ മെമ്പർ | ||
| ഷീബ | എം പി ടി എ മെമ്പർ | ||
| സിന്ധു | എം പി ടി എ മെമ്പർ | ||
| സുമ | എം പി ടി എ മെമ്പർ |
ക്ലാസ് ചുമതലകൾ (ക്ലിക്ക് ചെയ്യുക)
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി
- റെഡ്ക്രോസ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗവ. എച്ച് എസ് എസ് മീനങ്ങാടി/സ്കൂൾ വാർത്തകൾ
- ഗവ. എച്ച് എസ് എസ് മീനങ്ങാടി/നാഷണൽ സർവീസ് സ്കീം (NSS)
- ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവ്
- ഗവ. എച്ച് എസ് എസ് മീനങ്ങാടി/ഉച്ചഭക്ഷണപദ്ധതി
- ഗവ. എച്ച് എസ് എസ് മീനങ്ങാടി/അനൗപചാരിക സംസ്കൃതപഠനകേന്ദ്രം
- ഗവ. എച്ച് എസ് എസ് മീനങ്ങാടി/കമ്പ്യൂട്ടർ ലാബ്
- ഗവ. എച്ച് എസ് എസ് മീനങ്ങാടി/പാർലമെൻററി ലിറ്ററസി ക്ലബ്ബ്
- ഗവ. എച്ച് എസ് എസ് മീനങ്ങാടി/സാഹിതി സാംസ്കാരിക കൂട്ടായ്മ
- ഗവ. എച്ച് എസ് എസ് മീനങ്ങാടി/സംരംഭകത്വ വികസന ക്ലബ്ബ്
- ഗവ. എച്ച് എസ് എസ് മീനങ്ങാടി/സയൻസ് ക്ലബ് / എനർജി ക്ലബ്
മാനേജ്മെന്റ്
മികച്ച ജീവിതം നയിക്കാനുള്ള ഉപാധിയാകണം വിദ്യാഭ്യാസം എന്നു പറയാറുണ്ട്. ജീവിതഗന്ധിയായ വിദ്യാഭ്യാസം കൊണ്ടു മാത്രമേ, ഉത്തമപൗര നെന്ന ലക്ഷ്യം നേടിയെടുക്കാനാവൂ. പാഠപുസ്തകങ്ങൾ നൽകുന്ന വിവ രങ്ങൾക്കപ്പുറം പഠനപ്രവർത്തനങ്ങൾ കൊണ്ടുപോകാൻ വിദ്യാലയത്തിന് കഴിയണം. ആ പന്ഥാവിൽ ഏറെ ദൂരം സഞ്ചരിച്ചു, മറ്റുള്ളവർക്കു മാതൃക യായി മാറിയ പൊതുവിദ്യാലയമാണ് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എന്ന് ഒട്ടും അതിശയോക്തിയില്ലാതെ രേഖപ്പെടുത്താം. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂളിൽ പ്രവർത്തിക്കുന്ന മറ്റ് ഏജൻസികൾ
പി ടി എ കൂടാതെ സ്കൂൾ പ്രവർത്തനങ്ങൾ സുഗമമായി നടത്തിക്കൊണ്ടുപോകാൻ SMC, SPG ,SSG തുടങ്ങിയ ഏജൻസികളും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് . കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
2020 - 2021 വർഷത്തെ പ്രശംസനീയ പ്രവർത്തനങ്ങൾ
2020 -21 അധ്യയനവർഷത്തിൽ കൊറോണയുടെ ഭീഷണിയിലും സ്തുത്യർഹവും വേറിട്ടതുമായ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട് വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അക്കാദമിക നിലവാരം ഉയർത്തുന്നതിന് നടത്തിയ പ്രവർത്തനങ്ങൾ
അക്കാദമിക നിലവാരം ഉയർത്തുന്നതിന് വേണ്ടി വിവിധ ഏജൻസികൾ നടത്തിയ പ്രവർത്തനങ്ങൾനടത്തിയിട്ടുണ്ട് . വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്കോളർഷിപ്പുകൾ
പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തുന്നവിവിധ സ്കോളർഷിപ്പുകൾ വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=സ്കൂൾ ആഘോഷങ്ങൾ / ദിനാചരണങ്ങൾ/ മേളകൾ/പ്രദർശനങ്ങൾ
സ്കൂളിൽ നടന്ന വിവിധ ദിനാചരണങ്ങളും ആഘോഷങ്ങളും വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രശംസനീയമായ മറ്റു പ്രവർത്തനങ്ങൾ
വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് പ്രാദേശിക പി.ടി.എ.കൾ വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിദ്യാലയം സന്ദർശിച്ച പ്രമുഖ വ്യക്തിത്വങ്ങളും സന്ദർശനത്തിൻറെ വിശദാംശങ്ങളും
വിദ്യാലയം സന്ദർശിച്ച പ്രമുഖ വ്യക്തിത്വങ്ങളും സന്ദർശനത്തിൻറെ വിശദാംശങ്ങളുംഅറിയാൻ വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഉപതാളുകൾ
justify
ചിത്രശാല|
കവിതകൾ|
കഥകൾ|
ആർട്ട് ഗാലറി|
വാർത്ത|
ലേഖനങ്ങൾ|
നേർക്കാഴ്ച്ച|
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| ക്ര | ||
- KN RADHA
- RAJAM N
- SHAJI
- SHEEJA REGHUNATH
- SABITHA
- PRASANNA P
- നാരായണൻ കെ എം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡേ. ടി.പി ശീതൾനാഥൻ - ആദ്യവിദ്യാർത്ഥി
- അബ്രഹാം ബെൻഹർ - ഹരിതസേന
- എൻ.ഡി അപ്പച്ചൻ - മുൻ എം.എൽ.എ
- അലി അൿബർ - സിനിമ സംവിധായകൻ
SSLC/HIGHER SECONDARY RESULT
- http://www.examresults.kerala.gov.in
- http://www.keralaresults.nic.in
- http://www.results.kerala.nic.in
പത്രങ്ങൾ
justify
മലയാള മനോരമ
justify
മാത്രുഭൂമി
justify
ദീപിക
justify
മംഗളം
justify
deccanchronicle
വഴികാട്ടി
വയനാട് ജില്ലയു ടെ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്ന് ബത്തേരി ഭാഗത്തേക്ക് പോകുമ്പോൾ മീനങ്ങാടി എത്തും.മീനങ്ങാടിയിൽ നിന്ന് ഒരു കിലോമാറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിലെത്താം.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.668376,76.166153 |zoom=13}}
മേൽവിലാസവും, സ്ക്കൂൾ പേജ് ക്യുആർ കോഡും

ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ, മീനങ്ങാടി പി.ഒ, മീനങ്ങാടി , വയനാട്
ഫോൺ നമ്പർ (ഹയർസെക്കന്ററി) : 04936 , ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 04936247570
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15048
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ




















































































