"ഗവ. എച്ച് എസ് എസ് മീനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 65: | വരി 65: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
[[പ്രമാണം:15048lk.png|center|500px]] ലിറ്റിൽ കൈറ്റ്സ് ജില്ലാതലം ഒന്നാം സ്ഥാനം | [[പ്രമാണം:15048lk.png|center|500px]] ലിറ്റിൽ കൈറ്റ്സ് ജില്ലാതലം ഒന്നാം സ്ഥാനം | ||
പ്രകൃതിരമണിയമായ [[വയനാട്|വയനാടിന്റെ ]] ഹൃദയഭാഗത്ത് എൻ എച്ച് 212 ൽ നിന്നും ഏകദേശം 1 കി.മി വടക്കുഭാഗത്തായി [[മീനങ്ങാടി ]]പഞ്ചായത്തിന്റെ 13,14 വാർഡുകളിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് | പ്രകൃതിരമണിയമായ [[വയനാട്|വയനാടിന്റെ ]] ഹൃദയഭാഗത്ത് എൻ എച്ച് 212 ൽ നിന്നും ഏകദേശം 1 കി.മി വടക്കുഭാഗത്തായി [[മീനങ്ങാടി ]]പഞ്ചായത്തിന്റെ 13,14 വാർഡുകളിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് | ||
| വരി 77: | വരി 75: | ||
സാമൂഹികമായി ഉയർന്ന വിഭാഗക്കാരുടെ കുട്ടികൾ മാത്രമേ അക്കാലത്ത് സ്കൂളിൽ പോയിരുന്നുള്ളു ക്രമേണ കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ ക്ലാസ്സുമുറികൾ മതിയാകാതെ വന്നു . അങ്ങനെ ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സമീപം കാര്യമ്പാടിയിലേക്കുള്ള വഴിയരികിൽ ഓല മേഞ്ഞ ഒരു ഷെഡ് നിർമ്മിച്ചു സ്കൂൾ അങ്ങോട്ടേക്ക് മാറ്റി .വെളുത്തേടത്ത് അബൂബക്കർ പ്രസിഡന്റായി രൂപം നൽകിയ സ്കൂൾ ക്ഷേമസമിതി വിദ്യാലയത്തിന്റെ പുരോഗതിക്കായി സർവാത്മനാ സഹകരിച്ചു .കെ കരുണാകരൻ മാസ്റ്റർ (1920),കൃഷ്ണകുറുപ്പ് (1931 ),കൃഷ്ണ പണിക്കർ (1932 ),കെ സാംബശിവൻ (1934 ),അപ്പുനമ്പ്യാർ(1935 ),കെ ടി ഗോപാല കുറുപ്പ് (1947 ),കൗസല്യ ടീച്ചർ (1956 )എന്നിവർ ഈ വിദ്യാലയത്തിലെ ആദ്യകാല പ്രധാനാദ്ധ്യാപകരായിരുന്നു | സാമൂഹികമായി ഉയർന്ന വിഭാഗക്കാരുടെ കുട്ടികൾ മാത്രമേ അക്കാലത്ത് സ്കൂളിൽ പോയിരുന്നുള്ളു ക്രമേണ കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ ക്ലാസ്സുമുറികൾ മതിയാകാതെ വന്നു . അങ്ങനെ ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സമീപം കാര്യമ്പാടിയിലേക്കുള്ള വഴിയരികിൽ ഓല മേഞ്ഞ ഒരു ഷെഡ് നിർമ്മിച്ചു സ്കൂൾ അങ്ങോട്ടേക്ക് മാറ്റി .വെളുത്തേടത്ത് അബൂബക്കർ പ്രസിഡന്റായി രൂപം നൽകിയ സ്കൂൾ ക്ഷേമസമിതി വിദ്യാലയത്തിന്റെ പുരോഗതിക്കായി സർവാത്മനാ സഹകരിച്ചു .കെ കരുണാകരൻ മാസ്റ്റർ (1920),കൃഷ്ണകുറുപ്പ് (1931 ),കൃഷ്ണ പണിക്കർ (1932 ),കെ സാംബശിവൻ (1934 ),അപ്പുനമ്പ്യാർ(1935 ),കെ ടി ഗോപാല കുറുപ്പ് (1947 ),കൗസല്യ ടീച്ചർ (1956 )എന്നിവർ ഈ വിദ്യാലയത്തിലെ ആദ്യകാല പ്രധാനാദ്ധ്യാപകരായിരുന്നു | ||
1961 -ൽ അന്നത്തെ അംശം അധികാരി കരുണാകരൻ നായർ ടൗണിൽ നിന്ന് അൽപ്പം മാറി അപ്പാടിലേക്കുള്ള റോഡിനരികെ സ്കൂളിന് സൗജന്യമായി നൽകിയ ഒരേക്കർ ഭൂമിയിൽ സ്വന്തമായി കെട്ടിടം നിർമിച്ചു .ഈ സ്ഥലത്താണ് ഇപ്പോഴും എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് '''[[ഗവ._എച്ച്_എസ്_എസ്_മീനങ്ങാടി/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക]]''' | 1961 -ൽ അന്നത്തെ അംശം അധികാരി കരുണാകരൻ നായർ ടൗണിൽ നിന്ന് അൽപ്പം മാറി അപ്പാടിലേക്കുള്ള റോഡിനരികെ സ്കൂളിന് സൗജന്യമായി നൽകിയ ഒരേക്കർ ഭൂമിയിൽ സ്വന്തമായി കെട്ടിടം നിർമിച്ചു .ഈ സ്ഥലത്താണ് ഇപ്പോഴും എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് '''[[ഗവ._എച്ച്_എസ്_എസ്_മീനങ്ങാടി/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക]]''' | ||
==<font color=blue> '''പി ടിഎ'''</font>== | ==<font color=blue> '''പി ടിഎ'''</font>== | ||
മീനങ്ങാടി സ്കൂളിലെ പി ടി എ യെക്കുറിച്ച് [[ഗവ. എച്ച് എസ് എസ് മീനങ്ങാടി/പിടിഎ/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]] | മീനങ്ങാടി സ്കൂളിലെ പി ടി എ യെക്കുറിച്ച് [[ഗവ. എച്ച് എസ് എസ് മീനങ്ങാടി/പിടിഎ/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]] | ||
==<font color=blue>'''ഭൗതികസൗകര്യങ്ങൾ'''</font>== | ==<font color=blue>'''ഭൗതികസൗകര്യങ്ങൾ'''</font>== | ||
5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയർസെക്കന്ററി വിഭാഗത്തിന് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും രണ്ട് സയൻസ് ലാബ്, ലൈബ്രറി,കമ്പ്യൂട്ടറ്‍ലാബ് എന്നിവയും ഹൈസ്കൂൾ വിഭാഗത്തിന് 8 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും, 3 കമ്പ്യൂട്ടറ്‍ലാബ്, 2 സ്മാർട്ട്റൂം, സയൻസ് ലാബ്, ലൈബ്രറി എന്നിവയും ഉണ്ട്. പൂർവ്വവിദ്യാർത്ഥിയായ ശ്രീ സൈനുലബദീൻ തന്റെ പിതാവ് ഫനീഫ റാവൂത്തരുടെ സ്മരണയ്ക് നിർമ്മിച്ച് സംഭാവന ചെയ്ത ഒരു ഹാൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവരുന്നു. | 5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയർസെക്കന്ററി വിഭാഗത്തിന് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും രണ്ട് സയൻസ് ലാബ്, ലൈബ്രറി,കമ്പ്യൂട്ടറ്‍ലാബ് എന്നിവയും ഹൈസ്കൂൾ വിഭാഗത്തിന് 8 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും, 3 കമ്പ്യൂട്ടറ്‍ലാബ്, 2 സ്മാർട്ട്റൂം, സയൻസ് ലാബ്, ലൈബ്രറി എന്നിവയും ഉണ്ട്. പൂർവ്വവിദ്യാർത്ഥിയായ ശ്രീ സൈനുലബദീൻ തന്റെ പിതാവ് ഫനീഫ റാവൂത്തരുടെ സ്മരണയ്ക് നിർമ്മിച്ച് സംഭാവന ചെയ്ത ഒരു ഹാൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവരുന്നു. | ||
==<font color=blue>'''അക്കാദമിക നേതൃത്ത്വം'''</font>== | ==<font color=blue>'''അക്കാദമിക നേതൃത്ത്വം'''</font>== | ||
| വരി 353: | വരി 340: | ||
==<font color=blue>'''സ്കോളർഷിപ്പുകൾ'''</font>== | ==<font color=blue>'''സ്കോളർഷിപ്പുകൾ'''</font>== | ||
പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തുന്നവിവിധ സ്കോളർഷിപ്പുകൾ [[സ്കോളർഷിപ്പുകൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||