"ഗവ. എച്ച് എസ് എസ് മീനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15048mgdi (സംവാദം | സംഭാവനകൾ)
15048mgdi (സംവാദം | സംഭാവനകൾ)
വരി 372: വരി 372:

വിദ്യാലയം സമൂഹത്തിൻറെ സ്ഥാപനമാണ് എന്നതിനെ അന്വർത്ഥമാ ക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്ന ഒരു സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്.പി.ജി.) മീനങ്ങാടി ഗവ. ഹയർസെക്കണ്ടറി സ്കൂളിന് സ്വന്തമാ യുണ്ട്. വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും, പൂർവ്വവിദ്യാർത്ഥി പ്രതിനിധികളും, പ്രദേശത്തെ പ്രമുഖരും അടങ്ങുന്ന ഈ ഗ്രൂപ്പിൻറെ പ്രവർത്തനം വിദ്യാലയത്തിൻറെ അച്ചടക്കത്തെ ഏറെ സഹായിക്കുന്നു.  ബാഹ്യമായ ഇടപെടലുകളിലൂടെ ഉണ്ടാകാവുന്ന അസ്വാരസ്യങ്ങളും അസ്വസ്ഥതകളും ഇവരുടെ നേതൃത്വത്തിൽ ശക്തമായി പ്രതിരോധി ക്കുകയും, വിദ്യാലയത്തിലെ കുട്ടികളെ പുറമേയുള്ള, ദുഷിച്ച കൂട്ടു കെട്ടുകളിൽനിന്ന് സംരക്ഷിക്കുകയും ലഹരിയുടെ ഉപയോഗത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു. വിദ്യാലയത്തെ സമരമുക്തമാക്കുന്ന തിൽ എസ്.പി.ജി. വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എസ്.പി.ജി, കോർഡിനേറ്റർ ശ്രീ.ഫൈസലിൻറെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.  മുൻവർഷങ്ങളിലെ പിടിഎ അംഗങ്ങൾ, ഓട്ടോ തൊഴിലാളി പ്രതിനിധി കൾ, ചുമട്ടുതൊഴിലാളി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനി ധികൾ എന്നിവർ ഇതിലെ സജീവസാന്നിധ്യങ്ങളാണ്.  ഇവർക്കായി പ്രത്യേകം തയ്യാറാക്കിയ ഐ.ഡി. കാർഡുകൾ വിതരണം ചെയ്തി ട്ടുണ്ട്. ഇതിൻറെ വിതരണോദ്ഘാടനം ബഹു.വിദ്യാഭ്യാസവകുപ്പു മന്ത്രി യാണ് നിർവ്വഹിച്ചത്.  

വരി 380: വരി 381:

==<font color=blue>'''2020 - 2021  വർഷത്തെ പ്രശംസനീയ പ്രവർത്തനങ്ങൾ '''</font>==

2020 -21  അധ്യയനവർഷത്തിൽ കൊറോണയുടെ ഭീഷണിയിലും സ്തുത്യർഹവും വേറിട്ടതുമായ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്
[[മോഡൽ/മാനേജ്‌മെന്റ്|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
  '''അധ്യാപക ദമ്പതികളെ അനുമോദിച്ചു.'''
  '''അധ്യാപക ദമ്പതികളെ അനുമോദിച്ചു.'''
വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ് നേടിയ മീനങ്ങാടി ഹയർ സെക്കണ്ടറി സ്ക്കൂൾ അധ്യാപകൻ പി.ശിവപ്രസാദിനെയും രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹത്തിൻ്റെ പത്നി കണിയാമ്പറ്റ ഹയർ സെക്കണ്ടറി സ്ക്കൂൾ അധ്യാപിക സതി ദേവി ടീച്ചറെയും അനുമോദിച്ചപ്പോൾ .പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉപഹാരം നൽകുന്നു

വരി 432: വരി 436:
നമ്മുടെ സ്കൂളിൽ നിന്ന് 5 കുട്ടികൾ NMMSE സ്കോളർഷിപ്പിന് അർഹരായിട്ടുണ്ട് അഭിനന്ദനങ്ങൾ👏👏👏👏 10 പേർ waiting List ൽ ഉണ്ട്

[[പ്രമാണം:15048nmms.jpg|ലഘുചിത്രം|നടുവിൽ]]

'''[[ഗവ. എച്ച് എസ് എസ് മീനങ്ങാടി/സ്കൂൾ വാർത്തകൾ|കൂടുതൽ വാർത്തകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക ]]'''

==<font color=blue>'''അക്കാദമിക നിലവാരം ഉയർത്തുന്നതിന്  നടത്തിയ പ്രവർത്തനങ്ങൾ '''</font>==

"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_മീനങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്