"ഗവ. വി എച്ച് എസ് എസ് കൈതാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 64: | വരി 64: | ||
<p style="text-align:justify">എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ കോട്ടുവള്ളി പഞ്ചായത്തിലെ കൈതാരം എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിതമായിരിക്കുന്നത്. ആലുവ വിദ്യാഭ്യാസജില്ലയിലെ നോർത്ത് പറവൂർ ഉപജില്ലയിലെ ഈ ഏകവൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാലയം വളരെ പ്രശസ്തമാണ്.</p> | <p style="text-align:justify">എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ കോട്ടുവള്ളി പഞ്ചായത്തിലെ കൈതാരം എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിതമായിരിക്കുന്നത്. ആലുവ വിദ്യാഭ്യാസജില്ലയിലെ നോർത്ത് പറവൂർ ഉപജില്ലയിലെ ഈ ഏകവൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാലയം വളരെ പ്രശസ്തമാണ്.</p> | ||
<p style="text-align:justify"> | <p style="text-align:justify"><big>....'പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം'....</big> ഒരു ഫീനിക്സ്പക്ഷിയായി പറന്നുയരുമ്പോൾ, മഹാത്മാഗാന്ധിയും, രവീന്ദ്രനാഥടാഗോറും, സ്വാമിവിവേകാനന്ദനും മുന്നോട്ടുവച്ച വിദ്യാഭ്യാസ ചിന്തകൾ ഇവിടെ പുനർജ്ജനിക്കുന്നു. അഹങ്കാരമോ, കപടനാട്യങ്ങളോ ഇല്ലാതെ നവോത്ഥാന മൂല്യങ്ങൾ നെഞ്ചിലേറ്റി കൊണ്ടുള്ള കൈതാരം സ്കൂളിന്റെ ഉയർച്ചയുടെ യജ്ഞത്തിൽ നമ്മുക്കും കണ്ണിചേരാം.</p> | ||