ഗവ. വി എച്ച് എസ് എസ് കൈതാരം/ഭൗതികസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഭൗതികസൗകര്യങ്ങൾ

തായ്കോണ്ട പരിശീലനം
വായനശാല
കളിസ്ഥലം
വിനോദയാത്ര
കമ്പ്യൂട്ടർ ലാമ്പ്
ഓവർ ആൾ ചാമ്പ്യൻഷിപ്പ്
ലഹരി വിരുദ്ധ കൈയ്യെഴുത്ത് മാഗസിൻ പ്രകാശനം
സൈക്കിൾ വിതരണം


1.മൂന്നര ഏക്കറിലധികം സ്ഥലവും കളിസ്ഥലവും വിപുലമായ കെട്ടിടസൗകര്യവും..
2.സ്വന്തമായ സ്കൂൾ ബസ്സ് സൗകര്യം....
3.ആദ്യ പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ പഠനോപകരണങ്ങൾ....
4.മികവാർന്ന നിലവാരത്തോടെ പ്രീപ്രൈമറിമുതൽ ഇംഗ്ലീഷ് മലയാളം പഠനസൗകര്യങ്ങൾ....
5.പതിനായിരത്തിലധികം പുസ്തകങ്ങളുള്ള മികവുറ്റ ലൈബ്രറി....(അക്ഷരഖനി)..
6.മുഴുവൻ ക്ലാസ്സ് മുറികളും ഡിജിറ്റലും സ്മാർട്ട് സൗകര്യത്തോടുകൂടിയതും ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയതും
7.മികച്ച സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബും ശാസ്ത്ര പരീക്ഷണശാലകളും ....
8.സംസ്ഥാനത്തുതന്നെ ഉന്നതനിലവാരം പുലർത്തുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ്
9.ചിട്ടയോടെ പ്രവർത്തിക്കുന്ന ജൂനിയർ റെഡ് ക്രോസ്....
10.പെൺകുട്ടികൾക്ക് തായ്കൊണ്ട പരിശീലനം....
11.രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വ്യക്തിത്വവികസന ക്ലാസ്സുകളും കൗൺസിലിംങ്ങും....
12.ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പ്രത്യേകപരിശീലന സൗകര്യങ്ങളും കൗൺസലിംങ്ങ് സേവനങ്ങളും .........( ഫൈറ്റ് സ്കൂൾ പദ്ധതി)
13.ആരോഗ്യസംരക്ഷണത്തിന് പ്രത്യേക നഴ്സിംങ്ങ് സൗകര്യം....
14.കായികരംഗത്ത് ദേശീയ നിലവാരവും അതിനായി പ്രത്യേക പരിശീലനവും...
15.കലോത്സവങ്ങളിൽ മികവാർന്ന പ്രകടനം നടത്തുന്ന പറവൂർ ഉപജില്ലയിലെ ഏക സർക്കാർ വിദ്യാലയം...
16.ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന വിജയദീപം പഠനപദ്ധതി...
17.ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ മുഴുവൻ വിദ്യാർത്ഥികൾക്കും രുചികരവും പോഷകസമൃദ്ധവുമായ സുഭിക്ഷ ഉച്ചഭക്ഷണപദ്ധതി...
18.നിലവാരവും തൊഴിൽ സാധ്യതയും ഉറപ്പാക്കുന്ന മറൈൻ ടെക്ക് നോളജി, ഇലക്ട്രിക്ക് & ഇലക്ട്രോണിക്ക് ടെക്ക്നോളജി, മറൈൻ ഫിഷറീസ് & സീഫുഡ് പ്രോസസിംഗ് എന്നീ വി.എച്ച് എസ് സി കോഴ്സുകൾ...
19.തുടർച്ചയായി നൂറുശതമാനം വിജയകൊയ്ത്തുമായി പത്താംതരം വിജയം...
20.സമീപസ്കൂളുകൾക്ക് പ്രയോജനപെടുന്ന രീതിയിൽ ഹാർഡ്‌വെയർക്ലിനിക്ക്....
21.മാതൃകാപരമായി പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ്
22.സബ് ജക്ട് കൗൺസിൽ
23.എസ്.ആർ.ജി
24.ക്ലബ് പ്രവർത്തനങ്ങൾ
25.പഠനോപകരണ നിർമ്മാണം‌‌
26.ലാബ് പ്രവർത്തനങ്ങൾ,സി.ഡി.ലൈബ്രറി
27.ദിനാചരണങ്ങൾ
28.നിരന്തര വിലയിരുത്തൽ
29.കലാ-കായിക പ്രവർത്തന പരിചയം
30.പഠന പോഷണ പരിപാടി
31.സ്കോളർഷിപ്പ് പരീക്ഷകൾ
32.ടാലന്റ് സേർച്ച് പരിപാടികൾ
33.പ്രസിദ്ധീകരണങ്ങൾ
34.ഐ.ടി അധിഷ്ഠിത പഠനം
35.അസംബ്ലി
36.റെഡ് ക്രോസ്
37.student police cadet
38.പഠനയാത്ര
39.സഹവാസ ക്യാമ്പുകൾ
40.പ്രകൃതി പഠന ക്യാമ്പുകൾ
41.സെമിനാർ ശില്പശാല
42.സ്കൂൾ പാർലമെന്റ്
43.അധ്യാപക ശാക്തീകരണം
44.മെഗാക്വിസ്
45.അഭിമുഖം
46.സ്കൂൾതല മേളകൾ
47.ഓരോ ക്ലാസിനും ഓരോ പത്രം
48.അബാക്കസ്
49.പ്രസംഗപരിശീലനം
50.സ്വഭാവ ശാക്തീകരണ പരിപാടി
51.ലൈംഗിക വിദ്യാദ്യാസം
52.നൃത്തം
53.സംഗീതം
54.വിദ്യാലയ വികസന സമിതി
55.പി.ടി.എ
56.എം.പി.ടി.എ
57.പൂർവ്വവിദ്യാർത്ഥി സംഘടന
58.ക്ലാസുകൾ
59.വർക്ക്ഷോപ്പുകൾ
60.പാനൽ
61.ക്ലാസ് തല വായനാകോർണർ
62.ഒരാഴ്ച ഒരു പുസ്തകം
63.ക്ലാസ് തലത്തിൽ വായനാക്കിറ്റുകൾ
64.ആഴ്ചയിൽ ഒരു പിരീഡ് വായനക്കായ്
65.പത്രങ്ങൾ
66.ശാസ്ത്രപഥം
67.ശാസ്ത്രകേരളം,യുറേക്ക,തളിര്,വിദ്യാരംഗം,എന്നീ മാസികകൾ
68.ആഴ്ചയിൽ അസംബ്ലിയിൽ പുസ്തകപരിചയം
69.ക്ലാസ് ടീച്ചേഴ്സ് വഴിയായുള്ള പുസ്തകവിതരണം
70.അക്ഷരകളരി
71.ചതുഷ് ക്രിയകൾ
72.അബാക്കസ്
73.ഇംഗ്ലീഷ് - പഴഞ്ചൊല്ലുകൾ, ശൈലികൾ
74.ഹിന്ദി- വാക്കുകൾ ഉണ്ടാക്കൽ
75.ശാസ്ത്രം-ഇംപ്രവൈസ്‍ഡ് എക്സ്പീരിമെന്റ്സ്
76.സാമൂഹ്യശാസ്ത്രം- അറ്റ് ലസ് നിർമ്മാണം-പ്രാദേശിക വാർത്ത
77.സാഹിത്യ ക്വിസ്
78.മൂല്യ പരിശീലന കളരി‌
79.ഇൻഫോ - ക്വസ്റ്റ്
80.എക്സിബിഷൻ ഓഫ് സി ഇ കളക്ഷൻ