ഗവ. വി എച്ച് എസ് എസ് കൈതാരം/യു എസ് എസ്, എൽ എസ് എസ് പരിശീലന പരിപാടി

Schoolwiki സംരംഭത്തിൽ നിന്ന്

യു എസ് എസ്, എൽ എസ് എസ്സ്കോളർഷിപ്പിനുവേണ്ടിയുള്ള പഠന പരിശീലന പരിപാടി

യുഎസ്എസ് സ്കോളർഷിപ്പിന് കുട്ടികളെ സജ്ജമാക്കുന്നതിനുള്ള പരിശീലന പരിപാടികൾ ഈ വിദ്യാലയത്തിൽ നടന്നുവരുന്നു. രാവിലെയും വൈകുന്നേരവും അധിക സമയം കണ്ടെത്തിയാണ് പരിശീലന പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.