ഹരിതോത്സവം

പ്രകൃതിയോടൊന്നിച്ച് ജീവിക്കുവാൻ, വിദ്യാലയത്തെ ഹരിതാഭമാക്കുവാൻ ഞങ്ങളുടെ സ്കൂളിലും ഹരിതോത്സവത്തിന് തുടക്കം കുറിച്ചു.പൊതു വിദ്യാലയങ്ങളെ ജൈവവൈവിധ്യ ഉദ്യാനങ്ങളാക്കി മാറ്റുക ഹരിതാവബോധം വിദ്യാലയങ്ങളിലൂടെ സമൂഹത്തിലേയ്ക്ക് പ്രസരിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി പൊതു വിദ്യാഭ്യാസവകുപ്പും സമഗ്ര ശിക്ഷാ അഭിയാനും, ഹരിത കേരള മിഷനും സംയുക്തമായിസംഘടിപ്പിക്കുന്ന പരിപാടിയാണ് ഹരിതോത്സവം. പത്ത്പ്രകൃതി ദിനാചരണങ്ങൾ പത്ത് ഉത്സവങ്ങളായി ആഘോഷിക്കുകയാണ് ഈ പദ്ധതിയിലൂടെ.

ഹരിതോത്സവം-ചിത്രശാല

 
ഫല വൃക്ഷതൈകൾ
 
ഫലവൃക്ഷ തൈകളുടെ ഗാർഡൻ
 
പൂന്തോട്ടം
 
പൊക്കാളി കൃഷി
 
കൊയ്ത്ത്
 
പൊക്കാളി - കൊയ്ത്ത്
 
വിളവെടുപ്പ്
 
ഔഷധസസ്യോദ്യാനം
 
മണ്ണിൻ്റെ മണം അറിഞ്ഞ് സന്തോഷത്തോടെ