ഗവ. വി എച്ച് എസ് എസ് കൈതാരം/സുരീലി ഹിന്ദി

Schoolwiki സംരംഭത്തിൽ നിന്ന്

സുരീലി ഹിന്ദി

യു പി ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ദേശീയഭാഷയായ ഹിന്ദി യോട് ആഭിമുഖ്യം വളർത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സുരീലി ഹിന്ദി കുട്ടികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തത്തോടെ ഭംഗിയായി നടന്നു കുട്ടികളുടെയും അധ്യാപകരുടെയും അഭിനയപാടവവും ഈ ക്ലാസ്സുകളിൽ കാണാൻ കഴിഞ്ഞു ബി പി ഓ, ഡി പി ഓ തുടങ്ങിയവർ ക്ലാസ് സന്ദർശിക്കുകയും വളരെ നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.