"ഗവ. എച്ച് എസ് എസ് മീനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15048mgdi (സംവാദം | സംഭാവനകൾ)
15048mgdi (സംവാദം | സംഭാവനകൾ)
No edit summary
വരി 78: വരി 78:
മീനങ്ങാടി സ്കൂളിലെ പി ടി എ യെക്കുറിച്ച് [[ഗവ. എച്ച് എസ് എസ് മീനങ്ങാടി/പിടിഎ/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]
മീനങ്ങാടി സ്കൂളിലെ പി ടി എ യെക്കുറിച്ച് [[ഗവ. എച്ച് എസ് എസ് മീനങ്ങാടി/പിടിഎ/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]
==<font color=blue>'''ഭൗതികസൗകര്യങ്ങൾ'''</font>==
==<font color=blue>'''ഭൗതികസൗകര്യങ്ങൾ'''</font>==
5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയർസെക്കന്ററി വിഭാഗത്തിന് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും രണ്ട് സയൻസ് ലാബ്, ലൈബ്രറി,കമ്പ്യൂട്ടറ്‍ലാബ് എന്നിവയും ഹൈസ്കൂൾ വിഭാഗത്തിന് 8 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും, 3 കമ്പ്യൂട്ടറ്‍ലാബ്, 2 സ്മാർട്ട്റൂം, സയൻസ് ലാബ്, ലൈബ്രറി എന്നിവയും ഉണ്ട്. പൂർവ്വവിദ്യാർത്ഥിയായ ശ്രീ സൈനുലബദീൻ തന്റെ പിതാവ് ഫനീഫ റാവൂത്തരുടെ സ്മരണയ്ക് നിർമ്മിച്ച് സംഭാവന ചെയ്ത ഒരു ഹാൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.

==<font color=blue>'''അക്കാദമിക നേതൃത്ത്വം'''</font>==
==<font color=blue>'''അക്കാദമിക നേതൃത്ത്വം'''</font>==
വരി 327: വരി 326:

==<font color=blue>'''മാനേജ്മെന്റ്'''</font>==
==<font color=blue>'''മാനേജ്മെന്റ്'''</font>==
മികച്ച ജീവിതം നയിക്കാനുള്ള ഉപാധിയാകണം വിദ്യാഭ്യാസം എന്നു പറയാറുണ്ട്. ജീവിതഗന്ധിയായ വിദ്യാഭ്യാസം കൊണ്ടു മാത്രമേ, ഉത്തമപൗര നെന്ന ലക്ഷ്യം നേടിയെടുക്കാനാവൂ. പാഠപുസ്തകങ്ങൾ നൽകുന്ന വിവ രങ്ങൾക്കപ്പുറം പഠനപ്രവർത്തനങ്ങൾ കൊണ്ടുപോകാൻ വിദ്യാലയത്തിന് കഴിയണം. ആ പന്ഥാവിൽ ഏറെ ദൂരം സഞ്ചരിച്ചു, മറ്റുള്ളവർക്കു മാതൃക യായി മാറിയ പൊതുവിദ്യാലയമാണ് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എന്ന് ഒട്ടും അതിശയോക്തിയില്ലാതെ രേഖപ്പെടുത്താം. [[മോഡൽ/മാനേജ്‌മെന്റ്|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

==<font color=blue>'''സ്കൂളിൽ പ്രവർത്തിക്കുന്ന മറ്റ് ഏജൻസികൾ '''</font>==
==<font color=blue>'''സ്കൂളിൽ പ്രവർത്തിക്കുന്ന മറ്റ് ഏജൻസികൾ '''</font>==
വരി 342: വരി 340:
==<font color=blue>'''സ്കൂൾ ആഘോഷങ്ങൾ / ദിനാചരണങ്ങൾ/ മേളകൾ/പ്രദർശനങ്ങൾ'''</font>=
==<font color=blue>'''സ്കൂൾ ആഘോഷങ്ങൾ / ദിനാചരണങ്ങൾ/ മേളകൾ/പ്രദർശനങ്ങൾ'''</font>=
സ്കൂളിൽ നടന്ന വിവിധ ദിനാചരണങ്ങളും ആഘോഷങ്ങളും [[സ്കൂൾ ആഘോഷങ്ങൾ / ദിനാചരണങ്ങൾ/ മേളകൾ/പ്രദർശനങ്ങൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
സ്കൂളിൽ നടന്ന വിവിധ ദിനാചരണങ്ങളും ആഘോഷങ്ങളും [[സ്കൂൾ ആഘോഷങ്ങൾ / ദിനാചരണങ്ങൾ/ മേളകൾ/പ്രദർശനങ്ങൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
 
==<font color=blue>'''പ്രശംസനീയമായ മറ്റു പ്രവർത്തനങ്ങൾ'''</font>==
==<font color=blue>'''പ്രശംസനീയമായ മറ്റു പ്രവർത്തനങ്ങൾ'''</font>==
വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് പ്രാദേശിക പി.ടി.എ.കൾ [['പ്രശംസനീയമായ മറ്റു പ്രവർത്തനങ്ങൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് പ്രാദേശിക പി.ടി.എ.കൾ [['പ്രശംസനീയമായ മറ്റു പ്രവർത്തനങ്ങൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
 
==<font color=blue>'''വിദ്യാലയം സന്ദർശിച്ച പ്രമുഖ വ്യക്തിത്വങ്ങളും സന്ദർശനത്തിൻറെ വിശദാംശങ്ങളും'''</font>==
 
വിദ്യാലയം സന്ദർശിച്ച പ്രമുഖ വ്യക്തിത്വങ്ങളും സന്ദർശനത്തിൻറെ വിശദാംശങ്ങളുംഅറിയാൻ [[വിദ്യാലയം സന്ദർശിച്ച പ്രമുഖ വ്യക്തിത്വങ്ങളും സന്ദർശനത്തിൻറെ വിശദാംശങ്ങളും|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
==<font color=blue>'''2019-20 അധ്യയന വർഷത്തിൽ വിദ്യാലയം സന്ദർശിച്ച പ്രമുഖ വ്യക്തിത്വങ്ങളും സന്ദർശനത്തിൻറെ വിശദാംശങ്ങളും'''</font>==
 
'''1. പ്രൊഫ. സി.  രവീന്ദ്രനാഥ് (ബഹു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി, കേരളം)'''
 
വിദ്യാലയത്തിൻറെ അന്തർദേശീയ അക്കാദമിക് ബ്ലോക്കിൻറെ ഔപചാരികമായ ഉദ്ഘാടന ത്തോടനുബന്ധിച്ച് ബഹു. കേരള പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വിദ്യാലയം സന്ദ ർശിക്കുകയും വിദ്യാലയത്തി ലെ വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. വിദ്യാലയപ്രവർത്തനങ്ങളിലെ മാതൃകകളായ പുസ്തകദക്ഷിണ, ക്ലാസ്സ് ലൈബ്രറി എന്നീ ആശ യങ്ങൾ കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് അദ്ദേഹം അറി യിച്ചു.
[[പ്രമാണം:15048vis8.png|ലഘുചിത്രം|നടുവിൽ]]
'''2. ശ്രീ. എസ്. സുരേഷ്കുമാർ (കർണ്ണാടക വിദ്യാഭ്യാസ വകുപ്പു മന്ത്രി)'''
 
കേരളത്തിലെ ഹൈടെക് വിദ്യാഭ്യാസ പരിഷ്കാരങ്ങളെപ്പറ്റി പഠി ക്കുന്നതിന് ബഹു. കർണാടക വിദ്യാഭ്യാസ വകുപ്പുമന്ത്രി ശ്രീ. എസ്. സുരേഷ്കുമാർ 21-9-2019ന് വിദ്യാലയം സന്ദർ ശിക്കുകയുണ്ടായി. ഐ.ടി. അധിഷ്ഠിത സംവിധാനങ്ങൾ വിദ്യാഭ്യാസപ്രക്രിയയ്ക്കായി ഉപയോഗിക്കുന്നതിൻറെ സാധ്യതകൾ പഠിക്കുകയായിരുന്നു പ്രധാന ഉദ്ദേശ്യം.
[[പ്രമാണം:15048vis7.png|ലഘുചിത്രം|നടുവിൽ]]
 
'''3. ശ്രീമതി. നിമ്രാസ് കൗർ (നീതി ആയോഗ് സോഷ്യൽ സെക്ടർ ഉപദേഷ്ടാവ്)'''
 
ലോകത്തിനുതന്നെ മാതൃകയായ കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങളെപ്പറ്റിയും, വിദ്യാഭ്യാസരീതികളെപ്പറ്റിയും, നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനായി കേന്ദ്രസർക്കാർ നീതി ആയോഗി ൻറെ പ്രതിനിധി സംഘം ശ്രീ. നിമ്രാസ് കൗറിൻറെ നേതൃത്വത്തിൽ വിദ്യാലയത്തിൽ സന്ദർശനം നടത്തുകയും, ക്ലാസ്സ് മുറികൾ, ലൈബ്രറി, ലാബുകൾ എന്നി വ സന്ദർശിക്കുകയും വിദ്യാർ ത്ഥികളുമായും, അധ്യാപക രുമായും പി.ടി.എ. അംഗങ്ങളു മായും  സംവദിക്കുകയും ചെയ്തു.
[[പ്രമാണം:15048vis6.jpg|ലഘുചിത്രം|നടുവിൽ]]
 
'''4. ശ്രീ. എ. ഷാജഹാൻ ഐ.എ.എസ്. (പൊതുവിദ്യാഭ്യാസ സെക്രട്ടറി)'''
 
കേരളത്തിൻറെ പൊതുവിദ്യാഭ്യാസസെക്രട്ടറിയായ ശ്രീ. എ. ഷാജ ഹാൻ ഐ.എ.എസ്. വിദ്യാ ലയം സന്ദർശിക്കുകയുണ്ടായി. അന്തർദേശീയ നിലവാരത്തി ലേക്കുയരുന്ന വിദ്യാലയത്തി ൻറെ അക്കാദമിക പ്രവർത്തന ങ്ങൾ അദ്ദേഹം വിലയിരുത്തി.
[[പ്രമാണം:15048vis5.png|ലഘുചിത്രം|നടുവിൽ]]
'''5. ശ്രീ. എസ്.സുഹാസ് ഐ.എ.എസ്. (ജില്ലാ കളക്ടർ)'''
 
വയനാട് ജില്ലാ കളക്ടറായിരുന്ന ശ്രീ. എസ്. സുഹാസ് ഐ.എ. എസ്. വിദ്യാലയം സന്ദർശിക്കുകയും പ്രകൃതി സംരക്ഷണവു മായും, ശാസ്ത്രീയാവബോധം വളർത്തുന്നതുമായും ബന്ധപ്പെട്ട് വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെപ്പറ്റി അന്വേഷണം നടത്തുകയും ചെയ്തു.
 
'''6. ശ്രീ. ആർ. ഇളങ്കോ ഐ.പി.എസ്. (വയനാട് ജില്ലാ പോലീസ് സൂപ്രണ്ട്)'''
 
വയനാട് ജില്ലയുടെ പോലീസ് മേലധികാരിയായ ശ്രീ. ഇളങ്കോ ഐ.പി.എസ്. വിദ്യാലയം സന്ദർശിക്കുകയുണ്ടായി. തൽസമയം വിദ്യാലയത്തിൽ നടന്നുകൊണ്ടിരുന്ന പട്ടികവർഗവിദ്യാർത്ഥിക ളുടെ റസിഡൻഷ്യൽക്യാമ്പിലെ പ്രവർത്തനങ്ങൾ അദ്ദേഹം പരി ശോധിച്ചു.
[[പ്രമാണം:15048vis4.png|ലഘുചിത്രം|നടുവിൽ]]
'''7. ശ്രീ. രാഹുൽ ഗാന്ധി (എം.പി)'''
 
വയനാട് പാർലമെൻറ് നിയോജകമണ്ഡലത്തിലെ എം.പി.യായ ശ്രീ. രാഹുൽ ഗാന്ധി വിദ്യാലയം സന്ദർശിക്കുകയുണ്ടായി. പ്രള യകാലത്തെ പ്രധാന ദുരിതാശ്വാസകേന്ദ്രമായി പ്രവർത്തിച്ചിരുന്ന വിദ്യാലയത്തിലെ അന്തേവാസികളുമായി അദ്ദേഹം സംസാരിക്കു കയും, സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു.
[[പ്രമാണം:15048vis3.png|ലഘുചിത്രം|നടുവിൽ]]
 
'''8. ശ്രീമതി. എം.സി. ജോസഫൈൻ (വനിതാ കമ്മീഷൻ അധ്യക്ഷ)'''
 
കേരളവനിതാകമ്മീഷൻ അധ്യക്ഷ ശ്രീമതി. എം.സി. ജോസ ഫൈൻ 21-10-2019 ന് വിദ്യാലയ ത്തിലെത്തുകയുണ്ടായി. വിദ്യാല യത്തിൽ പെൺകുട്ടികൾക്കായി പ്രത്യേകം സജ്ജീകരിച്ച വിശ്രമ മുറി ഉദ്ഘാടനം ചെയ്യാനായി എത്തിയതായിരുന്നു അവർ.
[[പ്രമാണം:15048vis9.png|ലഘുചിത്രം|നടുവിൽ]]
 
'''9. കുമാരി. രമ്യാരാഘവൻ (ഫോറസ്റ്റ് ഓഫീസർ)'''
 
വിദ്യാലയത്തിലെ സിവിൽ സർവീസ് പരിശീലനവുമായി ബന്ധ പ്പെട്ട ഓറിയൻറേഷൻ നൽകുന്നതിനായി ഫോറസ്റ്റ് ഓഫീസർ ശ്രീമതി. രമ്യാരാഘവൻ വിദ്യാലയത്തിലെത്തി.
[[പ്രമാണം:15048vis2.jpg|ലഘുചിത്രം|നടുവിൽ]]
'''10. ശ്രീമതി. ഷജിനാ കരിം. (സോഷ്യൽ ഫോറസ്ട്രി ഓഫീസർ)'''
 
വിദ്യാലയത്തിലെ വിവിധ പ്രകൃതിസംരക്ഷണ, ഹരിതവത്ക്കരണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി സോഷ്യൽ ഫോറസ്ട്രി ഓഫീസർ ശ്രീമതി. ഷജിനാ കരിം വിദ്യാലയം സന്ദർശിച്ചു.
 
'''11. ശ്രീ. സുധീഷ് (സിനിമാതാരം)'''
 
സുപ്രസിദ്ധമലയാള സിനിമാ താരം സുധീഷ് വിദ്യാലയത്തിൽ അതിഥിയായി എത്തുകയുണ്ടാ യി. വിദ്യാലയത്തിന് ലഭിച്ച ശ്രേഷ്ഠഹരിത വിദ്യാലയം അവാ ർഡ് സമ്മാനിക്കാനായി എത്തി യതായിരുന്നു അദ്ദേഹം.
[[പ്രമാണം:15048vis1.png|ലഘുചിത്രം|നടുവിൽ]]
'''12. കുമാരി. സുൽത്താന നസ്റിൻ (യുവകവയിത്രി)'''
 
പുതുതലമുറയിലെ അറിയപ്പെടുന്ന കവയിത്രിയും, സാംസ്കാരി ക പ്രവർത്തകയുമായ കുമാരി സുൽത്താന നസ്റിൻ വിദ്യാലയ ത്തിലെത്തുകയും വായനാദിന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.
 
'''13. ഡോ. ഷബീർ എ. റഷീദ് (ഡയബറ്റോളജിസ്റ്റ്, തിരുവനന്തപുരം)'''
 
കേരളത്തിലറിയപ്പെടുന്ന പ്രമേഹ രോഗവിദഗ്ധൻ ഡോ. ഷബീർ. എ. റഷീദ് വിദ്യാലയത്തിലെത്തു കയും, ജീവിതശൈലി രോഗങ്ങ ളെപ്പറ്റി വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു.
[[പ്രമാണം:15048vis.png|ലഘുചിത്രം|നടുവിൽ]]

==<font color=blue>'''ഉപതാളുകൾ'''</font>==
==<font color=blue>'''ഉപതാളുകൾ'''</font>==
"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_മീനങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്