"ഗവ. വി എച്ച് എസ് എസ് കൈതാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25072GHSK (സംവാദം | സംഭാവനകൾ)
25072GHSK (സംവാദം | സംഭാവനകൾ)
വരി 201: വരി 201:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
[[പ്രമാണം:48001-principal1.jpg||thumb|100px|left|<center>'''മ‍ുഫീദ സി </br>പ്രിൻസിപ്പാൾ</center>]]  
[[പ്രമാണം:ojethead6.png||thumb|100px|left|<center>റൂബി വി സി </br>ഹെഡ്മിസ്ട്രസ്സ്</center>]]  
[[പ്രമാണം:സലാവുദ്ദീൻ പുല്ലത്ത്.jpg|thumb|100px|rightt|<center>'''സലാവുദ്ദീൻ പുല്ലത്ത്'''</br> '''ഹെഡ്‌മാസ്റ്റർ'''</center>]]
[[പ്രമാണം:Ojetprin5.png|thumb|100px|rightt|<center>അശോകൻ സി</br> പ്രിൻസിപ്പൾ</center>]]
കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.ഏറനാട് എം.എൽ.എ പി കെ ബഷീറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിർമ്മിച്ച പത്ത് മുറികളുള്ള കെട്ടിടം സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ ഏറെ സഹായിച്ചു.  നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മാസ്റ്റർ ശ്രീ.'''സലാവുദ്ദീൻ പുല്ലത്തും''' ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി.'''മ‍ുഫീദ സി ''' യുമാണ്.
കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.വിദ്യാലയ പുരോഗതിക്ക് കാതലായ സഹായങ്ങൾ ലഭിക്കുന്നത് എറണാകുളം ജില്ലാ പഞ്ചായത്ത് വഴിയാണ്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.നോർത്ത് പറവൂർ എം എൽ എ ശ്രീ. വി ഡി സതീശന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച തുക കൊണ്ട് നിർമ്മിച്ച കെട്ടിടം, പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കിഫ്ബി വഴി കിട്ടിയ 3 കോടി രൂപ കൊണ്ട് നിർമ്മിച്ച കെട്ടിടം, എറണാകുളം ജില്ലാ പഞ്ചായത്ത് ഫണ്ട് കൊണ്ട് നിർമ്മിച്ച കെട്ടിടം എന്നിവ സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ ഏറെ സഹായിച്ചു.  നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ്സ് ശ്രീമതി.'''റൂബി വി സി''' വി എച്ച് എസ് എസ് വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.'''അശോകൻ സി''' യുമാണ്.


=='''മാസ്റ്റർ പ്ലാൻ'''==
=='''മാസ്റ്റർ പ്ലാൻ'''==
"https://schoolwiki.in/ഗവ._വി_എച്ച്_എസ്_എസ്_കൈതാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്