"മലപ്പുറം/എഇഒ കുറ്റിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{DeoThirurFrame}} | {{DeoThirurFrame}} | ||
[[പ്രമാണം:Malappuram_Kuttippuram_palam.jpg|thumb|കുറ്റിപ്പുറം പാലം]] | |||
<p style="text-align:justify">   മലപ്പുറം ജില്ലയിലെ ഒരു പട്ടണമാണ് കുറ്റിപ്പുറം. എടപ്പാളിനും വളാഞ്ചേരിയ്കും ഇടയിലാണ് ഈ പ്രദേശം. സമുദ്രനിരപ്പിൽ നിന്നും 14 മീറ്റർ ഉയരത്തിലാണ് ഈ സ്ഥലം. തിരൂർ, വളാഞ്ചേരി, എടപ്പാൾ, പൊന്നാനി എന്നിവയാണ് അടുത്ത പട്ടണങ്ങൾ. ഭാരതപ്പുഴ കുറ്റിപ്പുറത്തു കൂടി ഒഴുകുന്നു. മലപ്പുറം ജില്ലയിലെ റയിൽവേ സ്റ്റേഷനുകളിൽ പ്രധാനപ്പെട്ട ഒന്നാണ് കുറ്റിപ്പുറം റയിൽവേസ്റ്റേഷൻ. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തെയും തവനൂർ-പൊന്നാനി ഭാഗത്തെയും യോജിപ്പിക്കുന്ന ഒരു പാലമാണ് കുറ്റിപ്പുറം പാലം. 1953 -ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഈ പാലം കൊഴിക്കോട് - തൃശൂർ - എറണാംകുളം ദേശീയപാത 66 -ലെ ഒരു ഭാഗം ആണ്. മലപ്പുറം ജില്ലയെ എറണാകുളം ഭാഗത്തേക്ക് യോജിപ്പിക്കുന്ന ഒരു പ്രധാന പാലമാണിത്. നിള നദിക്കു കുറുകെയുള്ള ഏറ്റവും വലിയ പാലവുമാണ് കുറ്റിപ്പുറം പാലം. പാലത്തിന്റെ ഒരു അറ്റത്ത് മിനി പമ്പ സ്ഥിതി ചെയ്യുന്നു.</p> | |||
<!--<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:2px solid green;background-color:white;text-decoration:none;float:center; -moz-border-radius: 10px; ">'''[[മലപ്പുറം | പ്രധാന താൾ]] | [[എൽപി കുറ്റിപ്പുറം| എൽപി]] | [[യുപി കുറ്റിപ്പുറം| യുപി]] |[[എച്ച്എസ് കുറ്റിപ്പുറം| എച്ച്എസ്]] | ''' | <!--<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:2px solid green;background-color:white;text-decoration:none;float:center; -moz-border-radius: 10px; ">'''[[മലപ്പുറം | പ്രധാന താൾ]] | [[എൽപി കുറ്റിപ്പുറം| എൽപി]] | [[യുപി കുറ്റിപ്പുറം| യുപി]] |[[എച്ച്എസ് കുറ്റിപ്പുറം| എച്ച്എസ്]] | ''' | ||
</div>--> | </div>--> |
20:51, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
മലപ്പുറം | ഡിഇഒ തിരൂർ | എടപ്പാൾ | കുറ്റിപ്പുറം | പൊന്നാനി | തിരൂർ |
മലപ്പുറം ജില്ലയിലെ ഒരു പട്ടണമാണ് കുറ്റിപ്പുറം. എടപ്പാളിനും വളാഞ്ചേരിയ്കും ഇടയിലാണ് ഈ പ്രദേശം. സമുദ്രനിരപ്പിൽ നിന്നും 14 മീറ്റർ ഉയരത്തിലാണ് ഈ സ്ഥലം. തിരൂർ, വളാഞ്ചേരി, എടപ്പാൾ, പൊന്നാനി എന്നിവയാണ് അടുത്ത പട്ടണങ്ങൾ. ഭാരതപ്പുഴ കുറ്റിപ്പുറത്തു കൂടി ഒഴുകുന്നു. മലപ്പുറം ജില്ലയിലെ റയിൽവേ സ്റ്റേഷനുകളിൽ പ്രധാനപ്പെട്ട ഒന്നാണ് കുറ്റിപ്പുറം റയിൽവേസ്റ്റേഷൻ. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തെയും തവനൂർ-പൊന്നാനി ഭാഗത്തെയും യോജിപ്പിക്കുന്ന ഒരു പാലമാണ് കുറ്റിപ്പുറം പാലം. 1953 -ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഈ പാലം കൊഴിക്കോട് - തൃശൂർ - എറണാംകുളം ദേശീയപാത 66 -ലെ ഒരു ഭാഗം ആണ്. മലപ്പുറം ജില്ലയെ എറണാകുളം ഭാഗത്തേക്ക് യോജിപ്പിക്കുന്ന ഒരു പ്രധാന പാലമാണിത്. നിള നദിക്കു കുറുകെയുള്ള ഏറ്റവും വലിയ പാലവുമാണ് കുറ്റിപ്പുറം പാലം. പാലത്തിന്റെ ഒരു അറ്റത്ത് മിനി പമ്പ സ്ഥിതി ചെയ്യുന്നു.
school code | school_name | Name in Malayalam |
---|---|---|
19387 | St. Josephs English Medium L.P School Kuttippuram | സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂൾ കുറ്റിപ്പുറം |
19388 | Malabar Muslim Mission L.P School Moodal | മലബാർ മുസ്ലിം മിഷൻ എൽ.പി സ്കൂൽ മൂടാൽ |
19390 | MSS Model English Medium School Edachulam | എം.എസ്.എസ് മോഡൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ എടച്ചലം |
19391 | Kolakkad E.M. School | കൊടക്കാട് ഇ.എം സ്കൂൾ |
school code | school_name | Name in Malayalam |
---|---|---|
19363 | G. U. P. S. Koodasseri | ജി.യു.പി.എസ് കൂടശ്ശേരി |
19364 | G. U. P. S. Painkannur | ജി.യു.പി.എസ് പൈങ്കണ്ണൂർ |
19365 | G. U. P. S. Randathani | ജി.യു.പി.എസ് രണ്ടത്താണി |
school code | school_name | Name in Malayalam |
---|---|---|
19360 | Rahmani Primary School Randathani | റഹ്മാനി പ്രൈമറി സ്കൂൾ രണ്ടത്താണി |
19384 | Markaz English School Athavanad | മർക്കസ് ഇംഗ്ലീഷ് സ്കൂൾ ആതവനാട് |
19385 | Najath Public School Randathani | നജാത്ത് പബ്ലിക് സ്കൂൾ രണ്ടത്താണി |
19386 | IQRAH E.M. School Valanchery | ഇഖ്റ ഇ,എം സ്കൂൾ വളാഞ്ചേരി |
19389 | Sandeepani Vidyanikethan Thozhuvayoor | സാന്ദീപനി വിദ്യാനികേതൻ തൊഴുവാനൂർ |