എ.എൽ.പി.എസ് കാർത്തല
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിലുള്ള വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന എയ്ഡഡ് സ്കൂൾ
| എ.എൽ.പി.എസ് കാർത്തല | |
|---|---|
| വിലാസം | |
കാർത്തല തൊഴുവാനൂർ പി.ഒ. , 676552 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 01 - 1922 |
| വിവരങ്ങൾ | |
| ഇമെയിൽ | karthalaalpschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19320 (സമേതം) |
| യുഡൈസ് കോഡ് | 32050800407 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | കുറ്റിപ്പുറം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | കോട്ടക്കൽ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | വളാഞ്ചേരിമുനിസിപ്പാലിറ്റി |
| വാർഡ് | 25 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 130 |
| പെൺകുട്ടികൾ | 155 |
| അദ്ധ്യാപകർ | 13 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പി.പവിത്രൻ |
| പി.ടി.എ. പ്രസിഡണ്ട് | എം.ഷാജി. |
| എം.പി.ടി.എ. പ്രസിഡണ്ട് | എസ്. ഫൗസിയ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കാർത്തല എ.എൽ.പി.സ്കൂൾ 1922 ൽ സ്ഥാപിതമായി.
ഒൻപത് പഠിതാക്കളുമായി ചാലാട്ടിൽ ഹസ്സനാർ മൊല്ല എന്നവർ ഓത്തുപള്ളിയായാണ് ഈ സ്ഥാപനം സമാരംഭിച്ചത്.1921ലെ മലബാർ കലാപം ജനങ്ങളിൽ വളരെയധികം പരിവർത്തനങ്ങൾ ഉണ്ടാക്കിയതായി ചരിത്രം പറയുന്നു.മതപരമായും ഭൗതികപരമായും കൂടുതൽ വിദ്യാഭ്യാസം നേടേണ്ടതിന്റെ ആവശ്യകത കുറേപേരെങ്കിലും തിരിച്ചറിഞ്ഞു.അതിന്റെ ഫലമായി അക്കാലത്ത് ധാരാളം മദ്രസ്സകളും ഓത്തുപള്ളികളും ,ഏകാധ്യാപക വിദ്യാലയങ്ങളും മലബാറിൽ ആരംഭിക്കുകയുണ്ടായി.അതിലൊന്നാണ് ഇന്നത്തെ കാർത്തല എ.എൽ.പി സ്കൂളിന്റെ പ്രാക് രൂപം. അധികവും മുസ്ലീം കുട്ടികൾ തന്നെയായിരുന്നു അക്കാലത്ത് ഈ സ്ഥാപനത്തിൽ പഠിച്ചിരുന്നത്.കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
പത്ത് ക്ലാസ്സ്മുറികളും ഓഫീസും ഉണ്ട്.സ്ക്കൂൾ ലൈബ്രറി,ക്ലാസ് ലൈബ്രറി,പാചകപ്പുര,ജൈവവൈവിധ്യ ഉദ്യാനം എന്നിവയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്രശാല
ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ സാരഥികൾ
| ക്രമനമ്പർ | പ്രധാനാധ്യാപകൻറെ പേര് | കാലഘട്ടം | |
|---|---|---|---|
| 1 | അമീർഹംസ | ||
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
മാനേജ്മെന്റ്
ടി.കെ.സൈദുമുഹമ്മദ് എന്നവർ ആണ് മാനേജർ
വഴികാട്ടി
വളാഞ്ചേരിടൗണിൽ നിന്ന് മൂച്ചിക്കൽ വഴി കാർത്തല വടക്കുമുറിറൂട്ടിലൂടെ രണ്ട് കിലോമീറ്റർ പോയാൽ സ്കൂളിലെത്തും.
- വളാഞ്ചേരി പട്ടണത്തിൽ നിന്നും കാട്ടിപ്പരുത്തി വഴിയും മർക്കസ് മൂടാലിൽ നിന്നും സ്കൂളിൽ എത്താം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19320
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുറ്റിപ്പുറം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
