ജി.എം.എൽ.പി.എസ് കൽപകഞ്ചേരി
മുൻസാരഥികൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തീരൂർ താലുക്കിലെ കുറ്റിപ്പുറം സബ്ജില്ലയിലെ കൽപകഞ്ചേരി പഞ്ചായത്തിലെ പാലേത് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭാസം അന്യമായ ഒരു കാലഘട്ടത്തിൽ 113 വർഷങ്ങൾക്ക് മുമ്പാണ് ഈ സ്കൂൾ സ്ഥാപിതമായത്
| ജി.എം.എൽ.പി.എസ് കൽപകഞ്ചേരി | |
|---|---|
| വിലാസം | |
കൽപകഞ്ചേരി പി.ഒ. , 676551 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 12 - - 1911 |
| വിവരങ്ങൾ | |
| ഇമെയിൽ | hmgmlpskalpakanchery@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19315 (സമേതം) |
| യുഡൈസ് കോഡ് | 32050800704 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | കുറ്റിപ്പുറം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തിരൂർ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കല്പകഞ്ചേരി, |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 53 |
| പെൺകുട്ടികൾ | 56 |
| ആകെ വിദ്യാർത്ഥികൾ | 114 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അബ്ദു നാസർ കാപാട്ട് |
| പി.ടി.എ. പ്രസിഡണ്ട് | കുട്ടൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | മുഹ്സിന |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം സബ്ജില്ലയിൽ ഉൾപ്പെടുന്ന ഒരു സ്‌കൂൾ ആണ് ജി .എം.എൽ.പി സ്കൂൾ കൽപകഞ്ചേരി .1912 ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത് .ഗ്രാമ പ്രദേശത്തു ഉൾപ്പെടുന്ന ഈ സ്‌കൂൾ 1മുതൽ 4വരെ ക്ലാസ്സുകളും പ്രീ പ്രൈമറി ക്ലാസ്സുകളും ഉൾപ്പെടുന്നു. ഒരു മലയാളം മീഡിയം സ്‌കൂൾ ആണ് ഈ സ്‌കൂൾ .
സ്കൂളിലേക്ക് റോഡ് സൗകര്യം ഉണ്ട് .കിണർ ആണ് ഇവിടത്തെ പ്രധാന കുടിവെള്ള സ്രോതസ് .കമ്പ്യൂട്ടർ ലാബ് വായനാമൂല എന്നീ സൗകര്യങ്ങൾ ഉണ്ട് .ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രതേകം ടോയ്‍ലെറ്റ് സാംഭിധാനം ഉണ്ട് .എന്നിരുന്നാലും ഈ സ്‌കൂൾ ഇപ്പോൾ വാടക കെട്ടിടത്തിൽ ആണ് സ്ഥിതി ചെയ്യുന്നത് .ഇപ്പോൾ (2024)നാസർ കപ്പാട്ടിൽ പ്രഥാന അധ്യാപകനായ ഈ സ്കൂളിൽ 58 ആൺ കുട്ടികളും 56 പെൺകുട്ടികളും ഉൾപ്പെടെ 114 കുട്ടികൾ പഠിക്കുന്നു . കൂടുതൽ വായിക്കുക
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
ചിത്രശാല
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ്
ക്ലാസ് റൂ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻസാരഥികൾ
| ക്രമ
നമ്പർ |
പ്രധാന അധ്യാപകന്റ പേര് | കാലഘട്ടം | |
|---|---|---|---|
| 1 | നാസർ കാപ്പാട്ട് | ||
വഴികാട്ടി
തിരുർ റെയിൽവേ സ്റ്റേഷനിൽ നിന്നും വളാഞ്ചേരി ബസിൽ കയറി കൽപകഞ്ചേരി മാർക്കറ്റിൽ ഇറങ്ങി വലത്തോട്ട് കിടക്കുന്ന റോഡിൽ 2കിലോ മീറ്റർ സഞ്ചരിക്കുക.അവിടെന്ന് 200 മീറ്റർ വലത്തോട്ട് സഞ്ചരിക്കുക .അപ്പോൾ സ്കൂളിൽ എത്തും.
ബസിൽ വരുന്നവർ കൽപകഞ്ചേരി ചന്തയിൽ ഇറങ്ങി വലത്തോട്ട് 2കിലോമീറ്റര് സഞ്ചരിക്കുക. അവിടെന്ന് 200 മീറ്റർ വലത്തോട്ട് സഞ്ചരിക്കുക സ്കൂളിൽ എത്തിച്ചേരും
