എ.എം.യു.പി സ്കൂൾ പുന്നത്തല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.യു.പി സ്കൂൾ പുന്നത്തല | |
---|---|
വിലാസം | |
പുന്നത്തല AMUPS PUNNATHALA , പുന്നത്തല . പി.ഒ. , 676552 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഇമെയിൽ | amupspunnathala19370@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19370 (സമേതം) |
യുഡൈസ് കോഡ് | 32050800105 |
വിക്കിഡാറ്റ | Q64566235 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | ആതവനാട്പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 337 |
പെൺകുട്ടികൾ | 301 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അലി കെ |
പി.ടി.എ. പ്രസിഡണ്ട് | ജാസർ കെ പി |
എം.പി.ടി.എ. പ്രസിഡണ്ട് | സലീമ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിൽ ആതവനാട് പഞ്ചായത്തിൽ എ.എം.യു.പി.എസ്.പുന്നത്തല സ്കൂൾ സ്ഥിതി ചെയ്യുന്നു
ചരിത്രം
മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ കുറുമ്പത്തൂർ വില്ലേജിൽ ആതവനാട് പഞ്ചായത്തിലെ പുന്നത്തലയിൽ 94 വർഷം മുമ്പ് 1921-ൽ കൊല്ലേത്ത് തേനുസാഹിബിനാൽ സ്ഥാപിതമായതാണ് പുന്നത്തല എം എം യു .പി സ്കൂൾ. ആദ്യം 25 കുട്ടികളുമായി ആരം ഭി ച്ച ഒരു ഏകാധ്യാപക വിദ്യാലയമായിരുന്ന ഈ സ്ഥാപനം പ്രവർത്തനമാരംഭിക്കുമ്പോൾ ഓലഷെഡും മണൽത്തറയുമായിരുന്നു
ഭൗതികസൗകര്യങ്ങൾ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമനമ്പര് | പ്രധാനാധ്യാപകൻ | കാലഘട്ടം | |
---|---|---|---|
1 | |||
പ്രധാന കാൽവെപ്പ്:
ചിത്രശാല
മാനേജ്മെന്റ്
വഴികാട്ടി
വെട്ടിച്ചിറയിൽ നിന്നും 300 മീറ്റർ സഞ്ചരിച്ചാൽ ഗുൽമിനാർ എന്ന വീട്ടിൻ്റെ മുന്നിൽ എത്തും. അതിൻ്റെ അടുത്തുള്ള വഴിയിലൂടെ 2 കിലോമീറ്റർ പോയാൽ എ.എം.യു.പി.എസ് പുന്നത്തല സ്കൂൾ എത്തും
വർഗ്ഗങ്ങൾ:
- അപൂർണ്ണ ലേഖനങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19370
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ