എ.യു.പി.എസ് വടക്കുംപുറം

Schoolwiki സംരംഭത്തിൽ നിന്ന്
(19373 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

{{Schoolwiki award applicant}}

മലപ്പുറം ജില്ല, തിരൂർ താലൂക്ക്, എടയൂർ വില്ലേജിൽ എടയൂർ ഗ്രാമപഞ്ചായത്തിലെ 19 -വാർഡിലാണ് എ.യു.പി സ്‌കൂൾ വടക്കുംപുറം സ്ഥിതി ചെയ്യുന്നത്‍ .

എ.യു.പി.എസ് വടക്കുംപുറം
19373-school logo.jpeg
19373.resized.jpg
വിലാസം
വടക്കുംപുറം

AUP SCHOOL VADAKKUMPURAM
,
കരേക്കാട് പി.ഒ.
,
676553
സ്ഥാപിതം03 - 06 - 1945
വിവരങ്ങൾ
ഫോൺ0494 2617175
ഇമെയിൽaupschoolvadakkumpuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്19373 (സമേതം)
യുഡൈസ് കോഡ്32050800206
വിക്കിഡാറ്റQ64566194
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംഎടയൂർപഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ611
പെൺകുട്ടികൾ619
ആകെ വിദ്യാർത്ഥികൾ1230
അദ്ധ്യാപകർ47
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅലിഅക്ബർ വി പി
പി.ടി.എ. പ്രസിഡണ്ട്ഹുസൈൻ വി പി
എം.പി.ടി.എ. പ്രസിഡണ്ട്രാധിക കെ പി
അവസാനം തിരുത്തിയത്
08-03-2022Schoolwikiaups


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മലപ്പുറം ജില്ല, തിരൂർ താലൂക്ക്, എടയൂർ വില്ലേജിൽ എടയൂർ ഗ്രാമപഞ്ചായത്തിലെ 19 -വാർഡിലാണ് എ.യു.പി സ്‌കൂൾ വടക്കുംപുറം സ്ഥിതി ചെയ്യുന്നത്‍ .എടയൂർ ഗ്രാമ പഞ്ചായത്തിലെ 1,2,17,18,19 വാർഡുകളിലെയും മാറാക്കര പഞ്ചായത്തിലെ 6, 7,8,9 വാർഡുകളിലേയും കുട്ടികൾ വിദ്യാഭ്യാസത്തിനായ് ഈ വിദ്യാലയത്തെയാണ് ആശ്രയിക്കുന്നത് .എടയൂർ ഗ്രാമപഞ്ചയത്തിലെ ജി എൽ പി സ്‌കൂൾ വടക്കുംപുറം, എ എൽ പി സ്കൂൾ സി കെ പാറ, മാറാക്കര പഞ്ചായത്തിലെ ജി എൽ പി സ്‌കൂൾ കരേക്കാട് എന്നീ വിദ്യാലയങ്ങളിൽ നിന്നും കുട്ടികൾ ഉപരിപഠനത്തിനായ് എത്തുന്നത് ഇവിടെയാണ്‌ . കൂടുതൽ വായിക്കുവാൻ

പഠനാനുബന്ധ പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 ഗോവിന്ദൻ നായർ 1945-1946
2 രാമൻ നായർ 1946-1947
3 ദാക്ഷായണി ടീച്ചർ 1947-1951
4 കെ.പി വാസുദേവൻ നമ്പീശൻ 1952-1954
5 പി.വി.ശങ്കുണ്ണി നായർ 1954-1979
6 എം.സരോജിനി വാരസ്യാർ 1979-1985
7 ഇ.പി.ഭാസ്കരൻ നായർ 1985-1986
8 എം.രാമുണ്ണിക്കുട്ടി 1986-2001
9 ടി.കെ ജോസഫ് 2001-2003
10 എം. ഉണ്ണികൃഷ്ണൻ 2003-2006
11 സരള കുമാരി 2006-2018
12 അലി അക്ബർ വി.പി 2018

ചിത്രശാല

ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=എ.യു.പി.എസ്_വടക്കുംപുറം&oldid=1720320" എന്ന താളിൽനിന്ന് ശേഖരിച്ചത്