എ.എം.യു.പി സ്കൂൾ ഇരിമ്പിളിയം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
==
ആമുഖം ==
| എ.എം.യു.പി സ്കൂൾ ഇരിമ്പിളിയം | |
|---|---|
| വിലാസം | |
ഇരിമ്പിളിയം ഇരിമ്പിളിയം പി.ഒ. , 679572 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 30 - 01 - 1926 |
| വിവരങ്ങൾ | |
| ഫോൺ | 0494 2622272 |
| ഇമെയിൽ | amupschoolirimbiliyam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19361 (സമേതം) |
| യുഡൈസ് കോഡ് | 32050800305 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | കുറ്റിപ്പുറം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | കോട്ടക്കൽ |
| താലൂക്ക് | തിരൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഇരിമ്പിളിയം, |
| വാർഡ് | 08 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മഞ്ജുള വി |
| പി.ടി.എ. പ്രസിഡണ്ട് | ജിജോ പാപ്പച്ചൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | റജുല നൗഷാദ് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം പഞ്ചയനത്തിലെ 8-)0 വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1920-21ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .
ചരിത്രം
ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിലെ കുട്ടികൾക്ക് വിദ്യഭ്യാ സം നൽകുവാനായി ഓത്തുപള്ളികളിൽ പ്രൈമറി വിദ്യഭ്യാ സ സ്ഥാപനങ്ങൾ തുടങ്ങുവാൻ ഗവണ്മെൻ്റ് തലത്തിൽ അം ഗീകാരം നൽകിയിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ എൽ. പി സ്കൂളിന്റെ ആരംഭം കുഞ്ഞയദ്രു വൈദ്യരുടെ പത്തായ പുരയിൽ ആയിരുന്നു. കുഞ്ഞയദ്രു വൈദ്യരുടെ മക്കളായ അഹമ്മദ് കുട്ടി വൈദ്യരും, അബ്ദുള്ള വൈദ്യരുടെയും നേത്യ ത്വത്തിൽ സ്‌കൂൾ ആരംഭിച്ചു. പിന്നീട് അഹമ്മദ് കുട്ടി വൈദ്യ ർ വൈദ്യത്തിൽ സജീവമാകുകയും സ്‌കൂൾ മാനേജ്‌മെന്റ് അ ബ്ദുള്ള വൈദ്യരെ ഏൽപിക്കുകയാണുണ്ടായത്പെരിങ്ങാട്ടു തൊടിയിൽ അബ്ദുല്ല വൈദ്യരുടെ നേതൃത്വത്തിൽ അയ മൊല്ലാക്ക ഒന്നാം ക്ലാസ്സിലെ അധ്യാപകനായും അബ്ദുല്ല വൈ ദ്യർ ഹെഡ്മാസ്റ്ററുമായി 1920-21 കാലഘട്ടത്തിൽ ഇരിമ്പിളിയ ത്ത് പുതിയ ഒരു സ്ഥാപനം തുടങ്ങി. അബ്ദുള്ള വൈദ്യർ പു ന്നശ്ശേരി നമ്പിയുടെ കീഴിൽ ഗുരുകുല വിദ്യഭ്യാസം നേടിയ ആളായിരുന്നു. പുന്നശ്ശേരി നമ്പിയുടെ ഇല്ലം ഇന്നത്തെ പട്ടാ മ്പി ഗവണ്മെന്റ് സംസ്കൃത കോളജാണ്. അബ്ദുള്ള വൈദ്യർ ഒരു നാട്ടു പ്രമാണിയും, പൊതുപ്രവർത്തകനും സംസ്കൃത ത്തിൽ നല്ലപാണ്ഡിത്യവും ഉള്ള ആളായിരുന്നു, അത്യാവശ്യം വൈദ്യവും അറിയാമായിരുന്നു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
*സ്മാർട്ക്ലാസ്സ്‌റൂം
*ലൈബ്രറി
*സയൻസ്‌ലാബ്
*സോഷ്യൽസയൻസ്‌ലാബ്
*ഗണിതലാബ്
*കമ്പ്യൂട്ടർലാബ്
*ഓപ്പൺ ഓഡിറ്റോറിയം
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്രശാല
ചിത്രങ്ങൾക്കായി എവിടെ ക്ലിക്ക് ചെയ്യുക
മുൻ സാരഥികൾ
| ക്രമ നമ്പർ | പ്രധാനാധ്യപകന്റെ പേര് | കാലഘട്ടം |
|---|---|---|
| 1 | ||
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
വളാഞ്ചേരിയിൽ നിന്നും പട്ടാമ്പി റോഡിൽ 4 കി മി യാത്ര ചെയ്ത് വലിയാക്കുന്നു ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞു 2 കി മി മുന്നോട് പോയി ഇരിമ്പിളിയം അങ്ങാണ്ടിയിൽ നിന്നും 10 മീറ്റർ നടന്ന് വലത്തോട്ട് തിരിഞ്ഞു 30 മീറ്റർ നടന്നാൽ സ്കൂളിൽ എത്താം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- അപൂർണ്ണ ലേഖനങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19361
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുറ്റിപ്പുറം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
