ജി.എൽ.പി.എസ് മങ്കേരി

Schoolwiki സംരംഭത്തിൽ നിന്ന്
(19335 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉള്ളടക്കം

ജി.എൽ.പി.എസ് മങ്കേരി
വിലാസം
മങ്കേരി

GLPS MANKERI.
,
ഇരിമ്പിളിയം പി.ഒ.
,
679572
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 11 - 1973
വിവരങ്ങൾ
ഫോൺ0494 2621453
ഇമെയിൽglpsmankeri1973@gmail.com
കോഡുകൾ
സ്കൂൾ കോഡ്19335 (സമേതം)
എച്ച് എസ് എസ് കോഡ്ഉമ്മുസൽമ
യുഡൈസ് കോഡ്32050800310
വിക്കിഡാറ്റQ64565095
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംഇരിമ്പിളിയംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ48
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽ19335 school entrance.jpg
പ്രധാന അദ്ധ്യാപികഅംബിക പൊറ്റെക്കാട്ട്
പി.ടി.എ. പ്രസിഡണ്ട്സുലൈമാൻ നേന്ത്രത്തൊടി
എം.പി.ടി.എ. പ്രസിഡണ്ട്ഉമ്മുസൽമ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിൽ തിരുർ വിദ്യാഭാസ ജില്ലയിലെ കുറ്റിപ്പുറം സബ് ജില്ലയിൽ ഇരിമ്പിളിയം പഞ്ചായത്തിൽ 12ആം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1973 ഡിസംബറിൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .

ചരിത്രം

താൽകാലിക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച സ്കൂളിൽ 1982-83 കാലഘട്ടത്തിൽ പഞ്ചായത്തിൽ നിന്ന് ലഭിച്ച ഗ്രാൻഡ് ഉപയോഗിച് ഓഫീസ് റൂമിന് ചുമരും വാതിലും വച്ച് ഭദ്രമാക്കി .സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂളിന് ഡി പി ഇ പി യുടെ ഭാഗമായി ഒരു കെട്ടിടം ലഭിച്ചു.കൂടുതൽ വായിയ്ക്കുക

ഭൗതികസൗകര്യങ്ങൾ

നിലവിൽ രണ്ടു ബ്ലോക്കുകളിലായി 6  ക്ലാസ് മുറികൾ ,ഇന്റർനെറ്റ് സൗകര്യം ,എല്ലാ ക്ലാസ്സ്മുറികളിലും പ്രൊജക്ടർ സൗകര്യം,ഫാനുകൾ ,വാട്ടർ പ്യൂരിഫൈർ രണ്ടെ ,രണ്ടു വാട്ടർ ടാങ്കുകൾ,ആധുനിക സൗകര്യങ്ങൾ ഉള്ള അടുക്കള ,ബയോഗ്യാസ് പ്ലാന്റ്,ടോയ്‌ലറ്റ് സൗകര്യങ്ങൾ ചുറ്റുമതിൽ ,ആകർഷകമായ സ്കൂൾ പ്രവേശന കവാടം ,കംപ്യൂട്ടറുകൾ ,ലാപ്‌ടോപ്പുകൾ ,എന്നിവ ഒരുക്കിയിട്ടുണ്ട് .

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാന അധ്യാപകന്റെ പേര് കാലഘട്ടം
1 പി കെ നാരായണ പണിക്കർ 13/09/1976 03/07/1978
2 പി ടി കുഞ്ഞുമൊയ്ദീൻ 01/01/1979 18/03/1980
3 ടി രാമൻ നായർ 05/08/1981
4 ഇ ബാലകൃഷ്ണൻ നായർ
5 പി പി രാമചന്ദ്രൻ
6 പി പി താമി മാസ്റ്റർ 30/03/1994
7 എൻ ഇ സുലൈഖ ബീവി 08/06/1994 14/06/1995
8 എം എൻ അർജുൻ ആചാരി 12/09/1996 31/03/1998
9 കെ ടി മുഹമ്മദ് 12/08/1998 31/03/2003
10 കെ വി വാസുദേവൻ 19/06/2003 10/06/2004
11 എം പി ചാത്ത 10/06/2004 01/06/2005
12 പി ഡി സുഭാഷ് 01/06/2005 31/12/2007
13 ടോമി തോമസ് 14/01/2008 04/06/2008
14 കെ എം സാവിത്രി 04/06/2008 21/05/2013
15 അംബിക പൊറ്റെക്കാട് 21/05/2013 continue......

ചിത്രശാല

ചിത്രങ്ങൾക്കായി എവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വളാഞ്ചേരിയിൽ നിന്നും പട്ടാമ്പി റോഡിൽ 4KM യാത്ര ചെയ്ത് വലിയകുന്ന അങ്ങാടിയിൽ നിന്ന് വലത്തു തിരിഞ് വാരിയത്തെപടി അങ്ങാടിയിൽ നിന്ന് വലത്തോട്ട് തിരിഞ് 2km പോയാൽ മങ്കേരി അങ്ങാടിയിൽ നിന്ന് 100മീറ്റർ വലത്തോട്ട് തിരിഞ്ഞാൽ സ്കൂളിൽ എത്താം .

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_മങ്കേരി&oldid=2533878" എന്ന താളിൽനിന്ന് ശേഖരിച്ചത്