ജി.എൽ.പി.എസ് ചെല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിൽപ്പെട്ട ചെല്ലൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്
ജി.എൽ.പി.എസ്. ചെല്ലൂർ
ജി.എൽ.പി.എസ് ചെല്ലൂർ | |
---|---|
വിലാസം | |
ചെല്ലൂർ G.L.P.S CHELLUR , പാഴൂർ പി.ഒ. , 679571 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഇമെയിൽ | glpschellur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19306 (സമേതം) |
യുഡൈസ് കോഡ് | 32050800617 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റിപ്പുറംപഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 89 |
പെൺകുട്ടികൾ | 101 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കൃഷ്ണകുമാർ.കെ |
പി.ടി.എ. പ്രസിഡണ്ട് | ഹമീദ്.കെ.പി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്യാമ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1956ൽ ഏകാദ്ധ്യാപക വിദ്യാലയമായി സ്കൂൾ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്കൂൾ പരിസര പ്രദേശത്തുള്ള ഒരു ചായപ്പീടികയുടെ മുകളിൽ ഒരു ഷെഡിലായിരുന്നു തുടക്കം. എല്ലാ പ്രായത്തിലുള്ള കുട്ടികളും അന്നു വിദ്യ അഭ്യസിച്ചിരുന്നു .മലയാളം എഴുത്തും വായനയും ഗണിതവുമായിരുന്നു അന്ന് പഠിപ്പിച്ചിരുന്നത് .വേലുമാഷായിരുന്നു അദ്ധ്യാപകൻ .
കൊല്ലോടി അപ്പൻ തമ്പുരാൻ ഇഷ്ടദാനമായി കൊടുത്ത സ്ഥലമാണ് ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലം.
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ്,ക്ലാസ് മുറികൾ,എല്ലാ ക്ലാസിലും ബെഞ്ചും ഡെസ്ക്കും,പാചകപ്പുര,വിശാലമായ
കളിസ്ഥലം,കുടിവെള്ളം,ബാത്ത് റൂം സൗകര്യം എന്നിവയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കുറ്റിപ്പുറം സബ്ജില്ലയിൽ പാഠ്യപാഠ്യേതര രംഗത്ത് മികച്ച വിദ്യാലയമാണ് ജി .എൽ. പി. എസ്. ചെല്ലൂർ .പഞ്ചായത്ത് തല കലാമേളയിൽ നാലാം തവണയും ഓവൊറോൾ കിരീടം കരസ്ഥമാക്കിയത് നമ്മുടെ സ്കൂൾ ആയിരുന്നു. ഗണിത ശാസ്ത്രമേളകളിലും സ്കൂളിന്റെ പ്രാതിനിധ്യം ശ്രദ്ധേയമായിരുന്നു.
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
- അപൂർണ്ണ ലേഖനങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19306
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ