സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ, കുറ്റിപ്പുറം ഉപജില്ലയിലെ മാറാക്കര പഞ്ചായത്തിൽ, കാടാമ്പുഴക്കടുത്ത് മരുതിൻ ചിറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ പ്രാഥമിക വിദ്യാലയമാണ് ജി.എൽ.പി സ്കൂൾ മേൽമുറി.

ജി.എൽ.പി.എസ് മേൽമുറി
വിലാസം
മരുതിൻചിറ

മാറാക്കര പി.ഒ.
,
676553
,
മലപ്പുറം ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ9946704865
ഇമെയിൽglpsmelmuri@gmail.com
കോഡുകൾ
സ്കൂൾ കോഡ്19337 (സമേതം)
യുഡൈസ് കോഡ്32050800504
വിക്കിഡാറ്റQ64565516
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംമാറാക്കര പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ129
പെൺകുട്ടികൾ116
ആകെ വിദ്യാർത്ഥികൾ245
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅഹമദ് എം
പി.ടി.എ. പ്രസിഡണ്ട്ഹാരിസ് ഒ.കെ
എം.പി.ടി.എ. പ്രസിഡണ്ട്സാറ ടീച്ചർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ



ചരിത്രം

1912 ൽ സ്ഥാപിതമായ മേൽമുറി ജി.എൽ.പി. സ്കൂളിന് മഹത്തായ ഒരു ചരിത്രമുണ്ട്. മാറാക്കര പഞ്ചായത്തിലെ വിദ്യാലയമായ ഇത് സ്ഥിതി ചെയ്യുന്നത് മരുതിൻ ചിറയിലാണ്. വ്യത്യസ്ത മത വിഭാഗങ്ങളുടെ ഒരു കൂട്ടായ്മയാണ് ഈ പ്രദേശത്തിന്റെ ഒരു പ്രത്യേകത. പ്രസിദ്ധമായ മരുതിൽ ശിവക്ഷേത്രത്തിന്റെയും മൂർക്കനാട് പള്ളിയുടെയും സമീപ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. തുട‍ർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

മുൻ സാരഥികൾ

ക്രമ നംബ‍‍ർ കാലഘട്ടം പ്രധാനാധ്യാപകന്റെ പേര്
1 2015-16 അബ്ദുറഹ്മാൻ
2 2016-17 അഹ്മദ്

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്ര ശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • റോഡ് മാർഗം: തൃശൂർ - കോഴിക്കോട് ദേശീയപാതയിൽ വെട്ടിച്ചിറയിലെത്തുക. അവിടെ നിന്ന് ഏകദേശം 3 കിലോമീറ്റർ സഞ്ചരിച്ചാൽ കാടാമ്പുഴയിലെത്താം. അവിടെ നിന്ന്, എ സി നിരപ്പ് വഴി മരുതിൻ ചിറ ബസ് സ്റ്റോപ്പിലിറങ്ങിയ ശേഷം പത്തായക്കല്ല് റോഡിലൂടെ 200 മീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂൾ കാണാം.
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_മേൽമുറി&oldid=2529079" എന്ന താളിൽനിന്ന് ശേഖരിച്ചത്