മോഡൽ.എൽ.പി.എസ് കെട്ടാരം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1982 ലാണ് ഈ വിദ്യാലയം നിലവിൽവന്നത് . വളാഞ്ചേരിയിലെ അധ്യാപക പരിശീലന കേന്ദ്രമായ RMTTI യുടെ ഒരു ലാബ് സ്‌കൂൾ കൂടിയാണിത് .സാമൂഹ്യമായി പിന്നോക്കം നിന്ന ഒരു പ്രദേശത്തു ഒരു പ്രാഥമിക വിദ്യാലയം വേണമെന്നനാട്ടുകാരുടെ ആവശ്യംസർക്കാർ അംഗീകരിക്കുകയായിരുന്നു .മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുത്ത ശ്രീ ടി .ആർ .കുഞ്ഞികൃഷ്ണനായിരുന്നു മാനേജർ . മകൾ ടി .കെ.ശാരദയാണ് ഇപ്പോഴത്തെ മാനേജർ .
| മോഡൽ.എൽ.പി.എസ് കെട്ടാരം | |
|---|---|
| വിലാസം | |
കൊട്ടാരം വളാഞ്ചേരി പി.ഒ. , 676552 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1982 |
| വിവരങ്ങൾ | |
| ഫോൺ | 0494 2644797 |
| ഇമെയിൽ | rmttivly@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19353 (സമേതം) |
| യുഡൈസ് കോഡ് | 32050800411 |
| വിക്കിഡാറ്റ | Q64566168 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | കുറ്റിപ്പുറം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | കോട്ടക്കൽ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | വളാഞ്ചേരിമുനിസിപ്പാലിറ്റി |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 48 |
| പെൺകുട്ടികൾ | 34 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പീറ്റർ ചാക്കോ .സി |
| പി.ടി.എ. പ്രസിഡണ്ട് | സാബിറ .കെ പി |
| എം.പി.ടി.എ. പ്രസിഡണ്ട് | സബിത .കെ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
4 ക്ലാസ്സ്‌റൂം ,ഓഫീസ് റൂം ,സ്റ്റാഫ് റൂം ,കംപ്യൂട്ടർലാബ് ,ലൈബ്രറി ,സ്കൂൾ വാഹനം ,കളിസ്ഥലം , കുടിവെള്ള സൗകര്യം 4 ടോയ്‌ലെറ്റ്
ഭൗതികസൗകര്യങ്ങൾ
LP യോട് ചേർന്ന് പ്രീ പ്രൈമറി ക്ലാസ്സുകളും പ്രവർത്തിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ ,ആഘോഷങ്ങൾ ,കലാകായികപ്രവർത്തിമേളകൾ സംഘടിപ്പിക്കൽ ,പഠനയാത്ര ,സ്കൂൾ വാർഷികാഘോഷം ,ബാലസഭ ,
പ്രധാന കാൽവെപ്പ്:
ഭാഷാപരിപോഷണപരിപാടി ( ഇംഗ്ലീഷ് ) ,ശലഭോദ്യാനം
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
വളാഞ്ചേരിയിൽനിന്നും പട്ടാമ്പി റോഡ് കൊട്ടാരം ജംഗ്ഷൻ കിഴക്കേക്കര റോഡ് 1/2 കിലോമീറ്റർ