മജ്‌ലിസ്.എൽ.പി.എസ് പുറമണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(Majlis L. P. S. Puramannur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിലെ  ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ പുറമണ്ണൂർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം മജ്‍ലിസ് എൽ.പി.എസ് പുറമണ്ണൂർ എന്ന പേരിലാണ് അറിയപ്പെടുന്നത്‌

മജ്‌ലിസ്.എൽ.പി.എസ് പുറമണ്ണൂർ
വിലാസം
പുറമണ്ണൂർ

പുറമണ്ണൂർ പി.ഒ.
,
676552
,
മലപ്പുറം ജില്ല
സ്ഥാപിതം1992
വിവരങ്ങൾ
ഇമെയിൽmajlislps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19303 (സമേതം)
യുഡൈസ് കോഡ്32050800315
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംഇരിമ്പിളിയംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ312
പെൺകുട്ടികൾ303
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ റൗഫ് കെ വി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ്‌
എം.പി.ടി.എ. പ്രസിഡണ്ട്മുനീറ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ



ആമുഖം

മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിലെ  ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ പുറമണ്ണൂർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം മജ്‍ലിസ് എൽ.പി.എസ് പുറമണ്ണൂർ എന്ന പേരിലാണ് അറിയപ്പെടുന്നത്‌

മജ്‌ലിസ്.എൽ.പി.എസ് പുറമണ്ണൂർ
വിലാസം
പുറമണ്ണൂർ

പുറമണ്ണൂർ പി.ഒ.
,
676552
,
മലപ്പുറം ജില്ല
സ്ഥാപിതം1992
വിവരങ്ങൾ
ഇമെയിൽmajlislps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19303 (സമേതം)
യുഡൈസ് കോഡ്32050800315
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംഇരിമ്പിളിയംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ335
പെൺകുട്ടികൾ301
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ റൗഫ് കെ വി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ്‌
എം.പി.ടി.എ. പ്രസിഡണ്ട്മുനീറ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ



ചരിത്രം

പുറമണ്ണൂർ പ്രദേശത്തെ സാമൂഹികവും വിദ്യാഭ്യാസ പരവുമായ ഉന്നമനത്തിനു വേണ്ടി പി കെ അബ്ദു മുസ്‌ലിയാർ, എം പി മുസ്തഫൽ ഫൈസി, സി പി ഹംസ ഹാജി തുടങ്ങിയവരുടെ നേതൃത്വത്തിൽ 1992 ലാണ് ഈ സ്ഥാപനം ആരംഭിച്ചത്. അന്ന് ഓരോ ഡിവിഷനുകൾ മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിന് സർക്കാർ അംഗീകാരം ലഭിച്ചു. ഇപ്പോൾ AIP സ്കീമിൽ ആണ് ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്. സമൂഹത്തിലെ പിന്നോക്ക വിഭാഗത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ മജ്‌ലിസ് എൽ പി സ്കൂൾ, യു പി സ്കൂൾ, ഹയർ സെക്കണ്ടറി, മജ്‌ലിസ് ആർട്സ് & സയൻസ് കോളേജ്, എന്നിവ ജില്ലയിലെ വിദ്യാഭ്യാസ പുരോഗതിയിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  • മികച്ച ക്ലാസ് മുറികൾ
  • മൈതാനം
  • ഡൈനിങ്ങ് ഹാൾ
  • കമ്പ്യൂട്ടർ ലാബ്
  • സയൻസ് ലാബ്
  • ഗണിത ലാബ്
  • സ്മാർട്ട് ക്ലാസ് റൂം
  • ലൈബ്രറി
  • ഗാർഡൻ
  • പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

  • കല
  • കായികം
  • work experience

മുൻ സാരഥികൾ

ചിത്രശാല

ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  1. വളാഞ്ചേരിയിൽ നിന്നും പെരിന്തൽമണ്ണ റോഡിൽ 5 കിലോമീറ്റർ യാത്ര ചെയ്ത് പഴയചന്തയിൽ നിന്ന് മജ്‌ലിസ് റോഡ് ഒന്നര കിലോമീറ്റർ പോയാൽ ഈ വിദ്യാലയത്തിൽ എത്താം.
  2. വളാഞ്ചേരിയിൽ നിന്നും പട്ടാമ്പി റോഡിൽ 5 കിലോമീറ്റർ യാത്ര ചെയ്ത് കൊടുമുടിയിൽ നിന്ന് പുറമണ്ണൂർ റോഡ് മൂന്ന് കിലോമീറ്റർ പോയാൽ ഈ വിദ്യാലയത്തിൽ എത്താം.
Map