എ.എം.എൽ.പി.എസ് പുത്തനത്താണി

(19340 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിൽ ആതവനാട് പഞ്ചായത്തിലെ 1 - വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1968 ജൂൺ 3 തിയ്യതിയാണ് ഈ വിദ്യാലയം സ്ഥാപിതമായത് .

എ.എം.എൽ.പി.എസ് പുത്തനത്താണി
വിലാസം
പുത്തനത്താണി

പുന്നത്തല പി.ഒ.
,
676552
,
മലപ്പുറം ജില്ല
സ്ഥാപിതം03 - 06 - 1968
വിവരങ്ങൾ
ഫോൺ0494 2543146
ഇമെയിൽamlpsputhanathani@gmail.com
കോഡുകൾ
സ്കൂൾ കോഡ്19340 (സമേതം)
യുഡൈസ് കോഡ്32050800801
വിക്കിഡാറ്റQ64565716
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംആതവനാട്പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ334
പെൺകുട്ടികൾ315
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹൈദരലി പി. പി.
പി.ടി.എ. പ്രസിഡണ്ട്ജാഫർ അഹമ്മദ്. കെ.
എം.പി.ടി.എ. പ്രസിഡണ്ട്സൈനബ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ



ചരിത്രം

മലപ്പുറം ജില്ലയിലെ ആതവനാട് പഞ്ചായത്തിലെ 1 വാർഡിലാണ് ഈ വിദ്യാൽഎം സ്ഥിതി ചെയ്യുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിനു വിദ്യാഭ്യാസം അന്യമായൊരു കാലഘട്ടത്തിൽ 1968 ജൂൺ 3 തിയ്യതി പാണക്കാട് പൂക്കോയ തങ്ങൾ ബാലകൃഷ്ണ്ണൻ ചട്ടിക്കൽ എന്ന വിദ്യാർത്ഥിയെ ചേർത്തിയാണ് ഉൽഘാടനം നിർവഹിച്ചത് .കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

24 ക്ലാസ്സ്മുറികൾ ഉള്ള പുതിയ ബിൽഡിങ്ങിലാണ് ഇപ്പോൾ പഠനം നടക്കുന്നത് .ഓരോ ക്ലാസ്സുകലും 4 ഡിവിഷൻ വീതം ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല:

മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാനധ്യാപകൻ്റെ പേര് കാലഘട്ടം
1 എ. ബാവ മാസ്റ്റർ 1968 1993
2 മുഹമ്മദ് സലീം എം 1993 2006
3 ഹൈദരാലി . പി. പി 2006

മാനേജ്മെന്റ്

വഴികാട്ടി

പുത്തനത്താണി ബസ്സ്റ്റാൻ്റിന് മുൻപിലെ റോഡിലൂടെ 200 മീറ്റർ പോയാൽ സ്കൂളിൽ എത്താം