എസ്.വി.എ.എൽ.പി.എസ് എടയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(19355 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിലെ എടയൂർ പഞ്ചായത്തിലെ 12-)0 വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .എടയൂർ പ്രദേശത്തെ ഭൂ ഉടമകൾ സൗജന്യമായി നൽകിയ സ്ഥലത്ത് അവരുടെ മക്കൾക്കും കുടിക്കിടപ്പുകാരുടെ മക്കൾക്കും മറ്റു കർഷകരുടെ മക്കൾക്കും പഠിക്കുന്നതിന് വേണ്ടി 1902 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്

എസ്.വി.എ.എൽ.പി.എസ് എടയൂർ
വിലാസം
എടയൂർ

SVALP SCHOOL EDAYUR
,
എടയൂർ പി.ഒ.
,
676552
കോഡുകൾ
സ്കൂൾ കോഡ്19355 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംഎടയൂർ പഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ130
പെൺകുട്ടികൾ155
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസഞ്ജീദ് കെടി
അവസാനം തിരുത്തിയത്
02-03-202419355


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1902 ൽ ഈ സ്കൂൾ സ്ഥാപിച്ചു എന്ന് മുമ്പുള്ള വാർധക്യമുള്ളവർ പറയുന്നു .മാത്രമല്ല എടയൂർ ദേശത്തിന്റെ ഭൂ ഉടമകളായ കളരിക്കൽ പുത്തൂർ മഠത്തിലെ ഒരു കരണവരാണ് ഈ വിദ്യാലയത്തിന് സൗജന്യമായി സ്ഥലം നൽകിയത് .എടയൂർ പ്രദേശത്തെ ഭൂ ഉടമകൾ സൗജന്യമായി നൽകിയ സ്ഥലത്ത് അവരുടെ മക്കൾക്കും കുടിക്കിടപ്പുകാരുടെ മക്കൾക്കും മറ്റു കർഷകരുടെ മക്കൾക്കും പഠിക്കുന്നതിന് വേണ്ടി ആണ് ഈ വിദ്യാലയം സ്ഥാപിതമായത് . കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 സൻജീദ് കെ .ടി

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

വളാഞ്ചേരി യിൽ നിന്ന് പെരിന്തൽമണ്ണ റോഡിൽ പൂക്കാട്ടിരി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് 3 കി .മി പോയാൽ വിദ്യാലയത്തിൽ എത്താം{{#multimaps:10.905625,76.096826|zoom=18}}{{#multimaps:10.905625,76.096826|zoom=18}}

"https://schoolwiki.in/index.php?title=എസ്.വി.എ.എൽ.പി.എസ്_എടയൂർ&oldid=2132118" എന്ന താളിൽനിന്ന് ശേഖരിച്ചത്