എൻ.ഐ.എ.യു.പി. സ്‌ക്കൂൾ കഴുത്തല്ലൂർ

(എൻ.ഐ.എ.യു.പി.എസ് കഴുതല്ലൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരുർവിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തിലെ 19-)0വാർഡിലാണ് ഈ വിദ്യാലായം സ്ഥിതിചെയ്യുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിന്‌ വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1976ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .

എൻ.ഐ.എ.യു.പി. സ്‌ക്കൂൾ കഴുത്തല്ലൂർ
വിലാസം
. കഴുത്തല്ലൂർ

കുറ്റിപ്പുറം പി.ഒ.
,
679571
,
മലപ്പുറം ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഇമെയിൽniaupskazhuthallur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19381 (സമേതം)
യുഡൈസ് കോഡ്32050800619
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റിപ്പുറംപഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ181
പെൺകുട്ടികൾ221
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് അബ്ദുൽ ബാരി
പി.ടി.എ. പ്രസിഡണ്ട്ഷബ്ന
എം.പി.ടി.എ. പ്രസിഡണ്ട്സഫിയ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ



ചരിത്രം

മലപ്പുറംജില്ലയിലേ തിരുർ താലൂക്കിലെ കുറ്റിപ്പുറം പഞ്ചായത്തിലെ പത്തൊമ്പതാം വാർഡിൽ 1976 അന്നത്തെ വിദ്യാഭ്യാസ മന്ത്രി യായിരുന്ന ശ്രീ ചാക്കേരി അഹമ്മദ് കുട്ടി സാഹിബ് അനുവദിച്ച വിദ്യാലയമാണ് നൂറുൽ ഇസ്ലാം അപ്പർ പ്രൈമറി സ്കൂൾ കഴുത്തല്ലൂർ .വിദ്യാലയത്തിലെ ആദ്യ മാനേജർ കെ പി മുഹമ്മദ് ഹാജി ആയിരുന്നു .തുടർന്ന് എം ബാപ്പു സാഹിബ് ,കുഞ്ഞുമോഇദീൻ കുട്ടി ഹാജി തങ്ങൾ പി കെ മുഹമ്മദലി ഹാജി എന്നിവർ മാനേജരായി .ഇപ്പോഴത്തെ മാനേജർ ശ്രീ ടി പി മുഹമ്മദ് ഇക്ബാൽ എന്നിവരാണ്. 1976 ഇ വിദ്യാലയം ആരംഭിക്കുമ്പോൾ ശ്രീ പി കെ അബ്‌ദുൾ റഹ്മാൻ മാസ്റ്റർ ആയിരുന്നു പ്രഥമ അധ്യാപകൻ .പിന്നീട യാഹുട്ടി മാസ്റ്റർ ഇന്ദിര ടീച്ചർ ,ചന്ദ്രൻ മാസ്റ്റർ എന്നിവർ ഹെഡ് മാസ്റ്റർ ആയി .കൂടുതൽ വായിയ്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി