എ.എം.എൽ.പി.എസ് കുളമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
(A. M. L. P. S. Kulamangalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ് കുളമംഗലം
വിലാസം
കുളമംഗലം

വളാഞ്ചേരി പി.ഒ.
,
676552
,
മലപ്പുറം ജില്ല
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ9495163359
ഇമെയിൽamlpschlkulamangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്19330 (സമേതം)
യുഡൈസ് കോഡ്32050800408
വിക്കിഡാറ്റQ64566159
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംവളാഞ്ചേരിമുനിസിപ്പാലിറ്റി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ82
പെൺകുട്ടികൾ79
ആകെ വിദ്യാർത്ഥികൾ161
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൽബി മാത്യു
പി.ടി.എ. പ്രസിഡണ്ട്യാസർ അറാഫാത്ത്
എം.പി.ടി.എ. പ്രസിഡണ്ട്ഷംന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ



മലപ്പുറം  ജില്ലയിലെ തിരുർ   വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിലെ വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ 11-)0 വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1932 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ചരിത്രം

മലപ്പുറം ജില്ലയിലെ വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ 11-)0 ഡിവിഷനായ കുളമംഗലം ദേശത്ത് 1932 ൽ സ്ഥാപിതമായതാണ് കുളമംഗലം എ .എം .എൽ .പി സ്കൂൾ .കുളമംഗലം ദേശത്തെ കുളമംഗലം തിണ്ടലം ,വൈക്കത്തൂര് ,മാവണ്ടിയൂർ ,പൂവത്തുംതറ ,മാരാംകുന്നു ,വെള്ളിമംകുന്നു ,കമ്മുട്ടികുളം ,മൂന്നക്കൽ തുടങ്ങിയ പ്രദേശത്തെ ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി സ്ഥാപിതമായതാണ്  ഈ സ്കൂൾ .കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മലപ്പുറം ജില്ലയിലെ വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ 11-)0 ഡിവിഷനായ കുളമംഗലം ദേശത്ത് 1932 ൽ സ്ഥാപിതമായതാണ് കുളമംഗലം എ .എം .എൽ .പി സ്കൂൾ .കുളമംഗലം ദേശത്തെ കുളമംഗലം തിണ്ടലം ,വൈക്കത്തൂര് ,മാവണ്ടിയൂർ ,പൂവത്തുംതറ ,മാരാംകുന്നു ,വെള്ളിമംകുന്നു ,കമ്മുട്ടികുളം ,മൂന്നക്കൽ ത്തെ ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി സ്ഥാപിതമായതാണ്  ഈ സ്കൂൾ .അക്കാദമിക രംഗത്തു നടക്കുന്ന കലാമേള ,കായികമേള ,ശാസ്ത്രമേള ,വിവിധ ക്വിസ്സ് മത്സരങ്ങൾ എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് .2015-2016സി .ആർ .സി ലെവൽ മെട്രിക് മേളയിൽ ഒന്നാം സ്ഥാനവും വായന വസന്തത്തിൽ രണ്ടാം സ്ഥാനവും നേടാൻ കഴിഞ്ഞിട്ടുണ്ട് .സ്കൂൾ മാനേജരുടെ പ്രതേക പദ്ധതിയായ ലിറ്റിൽ മാസ്റ്റേഴ്സ് സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങളിൽ നല്ല പ്രകടനം കാഴ്ച വെക്കുന്നുണ്ട് .വിജയസ്പർശം ,വിദ്യാരംഗം ഉദഘാടനം സ്കൂളിൽ വെച്ച് നടത്തി .വിജയ സ്പർശം ഉദ്ഘടനം മുജീബ് വാലസി [വിദ്യാഭ്യാസ കമ്മിറ്റീ ചെയർമാൻ ]നിർവ്വഹിച്ചു .വിദ്യാരംഗം ഉദഘാടനം വൈശാഖ് [ആര്ടിസ്റ് ]ചെയ്തു .

പാഠ്യേതര പ്രവർത്തനങ്ങൾ

പെരുന്നാൾ ആഘോഷം

ബഷീർ അനുസ്മരണം

സ്കൂൾ ഇലെക്ഷൻ

ചാന്ദ്രദിന പ്രവർത്തനങ്ങൾ

ഓണാഘോഷം

അഡ്മിഷൻ ഫെസ്റ്റ്

വാർഷികം

സ്പോർട്സ്

ഗ്രഹഃ സന്ദർശനം

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

മുൻ സാരഥികൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_കുളമംഗലം&oldid=2533345" എന്ന താളിൽനിന്ന് ശേഖരിച്ചത്