എ.എം.യു.പി സ്കൂൾ മേൽമുറി സൗത്ത്

(19367 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ മാറാക്കര  പഞ്ചായത്തിലെ 5 ആം വാർഡിലാണ്‌ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1925 ലാണ്‌ ഈ വിദ്യാലയം സ്ഥാപിതമായത്.

കൂടുതൽ വായിക്കുക

എ.എം.യു.പി സ്കൂൾ മേൽമുറി സൗത്ത്
വിലാസം
മേൽമുറി

കാടാമ്പുഴ പി.ഒ.
,
676553
,
മലപ്പുറം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0494 2615918
ഇമെയിൽmelmurisouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്19367 (സമേതം)
യുഡൈസ് കോഡ്32050800508
വിക്കിഡാറ്റQ64565523
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മാറാക്കര,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ സലിം. എ
പി.ടി.എ. പ്രസിഡണ്ട്പ്രശാന്ത്. പി
എം.പി.ടി.എ. പ്രസിഡണ്ട്കമറുന്നിസ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ



ചരിത്രം

അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും ഒരു തലമുറയെ വിജ്ഞാനത്തിന്റെ വെട്ടത്തിലേക്ക് നയിക്കാൻ 1925ൽ മർഹൂം ചോലശ്ശേരി അഹമ്മദ്കുട്ടി മൊല്ലയുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് ഈ ഓത്ത് പള്ളിക്കൂടം. 1938ൽ അഞ്ചാം ക്ലാസായും 1965ൽ യു.പി സ്കൂളായും അപ്ഗ്രേഡ് ചെയ്തതാണ് ഈ സ്ഥാപനം.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

ചിത്രങ്ങൾ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

വഴികാട്ടി

വളാഞ്ചേരിയിൽ നിന്നും കോഴിക്കോട് റോഡിൽ 1.5 km സഞ്ചരിച് അമ്മിറോഡ് വഴി 8 km സഞ്ചരിച്ചാൽ കാടാമ്പുഴ അവിടെ നിന്നും എ.സി നിരപ്പ് റോഡിൽ നിന്നും വലത്തോട്ട് തിരിഞ് മുനമ്പം അങ്ങാടിയിൽ നിന്നും വലത്തോട്ട് തിരിഞ് 50മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തും