എ.എം.യു.പി സ്കൂൾ മേൽമുറി സൗത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മാറാക്കര പഞ്ചായത്തിലെ 5 ആം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1925 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
എ.എം.യു.പി സ്കൂൾ മേൽമുറി സൗത്ത് | |
---|---|
വിലാസം | |
മേൽമുറി എ. എം. യു. പി സ്കൂൾ മേൽമുറി സൗത്ത് , കാടാമ്പുഴ പി.ഒ. , 676553 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0494 2615918 |
ഇമെയിൽ | melmurisouth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19367 (സമേതം) |
യുഡൈസ് കോഡ് | 32050800508 |
വിക്കിഡാറ്റ | Q64565523 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മാറാക്കര, |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ സലിം. എ |
പി.ടി.എ. പ്രസിഡണ്ട് | പ്രശാന്ത്. പി |
എം.പി.ടി.എ. പ്രസിഡണ്ട് | കമറുന്നിസ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും ഒരു തലമുറയെ വിജ്ഞാനത്തിന്റെ വെട്ടത്തിലേക്ക് നയിക്കാൻ 1925ൽ മർഹൂം ചോലശ്ശേരി അഹമ്മദ്കുട്ടി മൊല്ലയുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് ഈ ഓത്ത് പള്ളിക്കൂടം. 1938ൽ അഞ്ചാം ക്ലാസായും 1965ൽ യു.പി സ്കൂളായും അപ്ഗ്രേഡ് ചെയ്തതാണ് ഈ സ്ഥാപനം.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്രശാല
ചിത്രങ്ങൾ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
വഴികാട്ടി
വളാഞ്ചേരിയിൽ നിന്നും കോഴിക്കോട് റോഡിൽ 1.5 km സഞ്ചരിച് അമ്മിറോഡ് വഴി 8 km സഞ്ചരിച്ചാൽ കാടാമ്പുഴ അവിടെ നിന്നും എ.സി നിരപ്പ് റോഡിൽ നിന്നും വലത്തോട്ട് തിരിഞ് മുനമ്പം അങ്ങാടിയിൽ നിന്നും വലത്തോട്ട് തിരിഞ് 50മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തും
വർഗ്ഗങ്ങൾ:
- അപൂർണ്ണ ലേഖനങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19367
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ