എ.യു.പി.എസ് വടക്കുംപുറം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{{Schoolwiki award applicant}}
മലപ്പുറം ജില്ല, തിരൂർ താലൂക്ക്, എടയൂർ വില്ലേജിൽ എടയൂർ ഗ്രാമപഞ്ചായത്തിലെ 19 -വാർഡിലാണ് എ.യു.പി സ്‌കൂൾ വടക്കുംപുറം സ്ഥിതി ചെയ്യുന്നത്‍ .
| എ.യു.പി.എസ് വടക്കുംപുറം | |
|---|---|
| വിലാസം | |
വടക്കുംപുറം കരേക്കാട് പി.ഒ. , 676553 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 03 - 06 - 1945 |
| വിവരങ്ങൾ | |
| ഫോൺ | 0494 2617175 |
| ഇമെയിൽ | aupschoolvadakkumpuram@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19373 (സമേതം) |
| യുഡൈസ് കോഡ് | 32050800206 |
| വിക്കിഡാറ്റ | Q64566194 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | കുറ്റിപ്പുറം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | കോട്ടക്കൽ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | എടയൂർപഞ്ചായത്ത് |
| വാർഡ് | 19 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 611 |
| പെൺകുട്ടികൾ | 619 |
| ആകെ വിദ്യാർത്ഥികൾ | 1230 |
| അദ്ധ്യാപകർ | 47 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അലിഅക്ബർ വി പി |
| പി.ടി.എ. പ്രസിഡണ്ട് | ഹുസൈൻ വി പി |
| എം.പി.ടി.എ. പ്രസിഡണ്ട് | രാധിക കെ പി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
മലപ്പുറം ജില്ല, തിരൂർ താലൂക്ക്, എടയൂർ വില്ലേജിൽ എടയൂർ ഗ്രാമപഞ്ചായത്തിലെ 19 -വാർഡിലാണ് എ.യു.പി സ്‌കൂൾ വടക്കുംപുറം സ്ഥിതി ചെയ്യുന്നത്‍ .എടയൂർ ഗ്രാമ പഞ്ചായത്തിലെ 1,2,17,18,19 വാർഡുകളിലെയും മാറാക്കര പഞ്ചായത്തിലെ 6, 7,8,9 വാർഡുകളിലേയും കുട്ടികൾ വിദ്യാഭ്യാസത്തിനായ് ഈ വിദ്യാലയത്തെയാണ് ആശ്രയിക്കുന്നത് .എടയൂർ ഗ്രാമപഞ്ചയത്തിലെ ജി എൽ പി സ്‌കൂൾ വടക്കുംപുറം, എ എൽ പി സ്കൂൾ സി കെ പാറ, മാറാക്കര പഞ്ചായത്തിലെ ജി എൽ പി സ്‌കൂൾ കരേക്കാട് എന്നീ വിദ്യാലയങ്ങളിൽ നിന്നും കുട്ടികൾ ഉപരിപഠനത്തിനായ് എത്തുന്നത് ഇവിടെയാണ് . കൂടുതൽ വായിക്കുവാൻ
പഠനാനുബന്ധ പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
| ക്രമ നമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം |
|---|---|---|
| 1 | ഗോവിന്ദൻ നായർ | 1945-1946 |
| 2 | രാമൻ നായർ | 1946-1947 |
| 3 | ദാക്ഷായണി ടീച്ചർ | 1947-1951 |
| 4 | കെ.പി വാസുദേവൻ നമ്പീശൻ | 1952-1954 |
| 5 | പി.വി.ശങ്കുണ്ണി നായർ | 1954-1979 |
| 6 | എം.സരോജിനി വാരസ്യാർ | 1979-1985 |
| 7 | ഇ.പി.ഭാസ്കരൻ നായർ | 1985-1986 |
| 8 | എം.രാമുണ്ണിക്കുട്ടി | 1986-2001 |
| 9 | ടി.കെ ജോസഫ് | 2001-2003 |
| 10 | എം. ഉണ്ണികൃഷ്ണൻ | 2003-2006 |
| 11 | സരള കുമാരി | 2006-2018 |
| 12 | അലി അക്ബർ വി.പി | 2018 |
ചിത്രശാല
വഴികാട്ടി