എ.യു.പി.എസ് വടക്കുംപുറം/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1. കുറിപ്പുറം സബ്ജില്ലയിലെ മികച്ച സയൻസ് ക്ലബ് ആയി 2019-20 അധ്യായന വർഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടു
2. കുറിപ്പുറം സബ്ജില്ലയിലെ മികച്ച സാമൂഹ്യ ശാസ്ത്രം ക്ലബ് 2019-20 അധ്യായന വർഷത്തിൽ ആയി തിരഞ്ഞെടുക്കപ്പെട്ടു
3. ശാസ്ത്രരംഗം പ്രോജക്റ്റ് അവതരണ മത്സരത്തിൽ 019-20 അധ്യായന വർഷത്തിൽ മലപ്പുറം ജില്ലയിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കി
4. കുറ്റിപ്പുറം ഉപജില്ലയിൽ 2019-20 അധ്യായന വർഷത്തിൽ എൽ പി വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി