ജി.എൽ.പി.എസ്. മാണിയങ്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(19333 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. മാണിയങ്കാട്
വിലാസം
മാണിയങ്കാട്

GLPS MANIYANKAD
,
നടുവട്ടം പി.ഒ.
,
679571
,
മലപ്പുറം ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഇമെയിൽglpsmaniyankad@gmail.com
കോഡുകൾ
സ്കൂൾ കോഡ്19333 (സമേതം)
യുഡൈസ് കോഡ്32050800610
വിക്കിഡാറ്റQ64563796
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റിപ്പുറംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ35
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത.ടി.എം
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഇന്നത്തെ കേരളം പിറവിയെടുക്കുന്നതിനു മുമ്പ് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിൽ വ്യാപകമായി വിദ്യാലയങ്ങൾ സ്ഥാപിക്കാൻ ശ്രീ.പി.ടി ഭാസ്ക്കരൻ പണിക്കർ ചെയർമാനായിരുന്ന മലബാർ ഡിസ്ട്രിക്ട് ബോർഡ് കഠിനശ്രമം നടത്തി വിജയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് 1956 ഏപ്രിൽ 1 ന് ബോർഡ് സിംഗിൾ സ്ക്കൂൾ എന്ന പേരിൽ ഒരു കുടിപ്പള്ളിക്കൂടം 12 കുട്ടികളും ടി.കാർത്യായനി എന്ന അധ്യാപികയുമായി ആരംഭിച്ചത്. പിന്നീട് കുട്ടികളുടെ എണ്ണം 45 ആയി ഉയർന്നു. ശ്രീ കോട്ടിലത്ത് രാധാകൃഷ്ണൻ‌ നായരുടെ വാടക കെട്ടിടത്തിലണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. 1957 ഏപ്രിൽ മാസത്തിൽ ശ്രീ. പരമേശ്വരൻ മാസ്റ്റർ പ്രധാനധ്യാപകനായി ചുമതല ഏറ്റതോടുകൂടി സ്ക്കൂളിന്റെ പേര് ബോർഡ് എലിമെന്ററി സ്ക്കൂൾ എന്നാക്കി മാറ്റുകയുണ്ടായി കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ മന്ത്രി സഭയിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന പ്രൊ.ഫ. ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ സംമ്പ്രദായം ഏകീകരിച്ചതോടുകൂടി 1957 ഒക്ടോബർ മുതലാണ് ഗവ.എൽ.പി സ്ക്കൂൾ മാണിയങ്കാട് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.

ഭൗതികസൗകര്യങ്ങൾ

ഒന്ന് മുതൽ നാല്  വരെ  ക്ലാസ് റൂം , സ്റ്റാഫ് റൂം  ,ടോയ്‌ലറ്റ് , പാചകപ്പുര , ഇന്റർ ലോക്ക് പതിച്ച മുറ്റം  വെള്ള സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ  ക്ലബ് പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മുൻ സാരഥികൾ

ശ്രീ പരമേശ്വരൻ നമ്പൂതിരി _ 1957

ശ്രീ സി കെ ചന്ദ്ര ശേഖരൻ - 1959

ശ്രീ കെ പത്മനാഭൻ നായർ- 1961

ശ്രീമതി ടി കാർത്യായനി _1961

ശ്രീമതി കെ പി സീതാലക്ഷ്മി_ 1963

ഗ്രീമതി ഐ വി സൗമിനി 1964

ശ്രീ കെ നാരായണൻ- 1967

ശ്രീ കെ നാരയണൻ നായർ- 1970

ശ്രീ വി ഇസ്മായീൽ - 1974

ശ്രീ കെ പി കുട്ടികൃഷ്ണൻ നായർ _1974

ശ്രീ വി വി രവീന്ദ്രനാഥൻ _1980

ശ്രീ കെ പി ശ്രീനാരായണൻ - 1981

ശ്രീ ബാലകൃഷ്ണൻ - 1985

ശ്രീ കെ കുമാരൻ _ 1987

ശ്രീ എം ബാലകൃഷ്ണൻ _ 1990

ശ്രീ രാമചന്ദ്രൻ_ 1994

ശ്രീ എ രവീന്ദ്രൻ - 1995

ശ്രീമതി നളിനി_ 1995

ശ്രീ വർഗീസ് --2001

ശ്രീ ചാത്ത.എം.പി_ 2003

ശ്രീമതി രമാഭായി വി.എൻ_ 2003

ശ്രീ ഒ.എൻ ഹനീഫ _ 2004

ശ്രീമതി സുകേശിനി_ 2004

ശ്രീമതി പി. ടി. മേരികൂട്ടി_ 2005

ശ്രീമതി എം.കെ രത്‌നകുമാരി_ 2006

ശ്രീ സി സി മൊയ്‌തീൻകുട്ടി _2009

ശ്രീ ജോളിവർഗ്ഗീസ് _2011

ശ്രീ ശ്രീനിവാസൻ നമ്പൂതിരി_ 2014

ശ്രീ രവീന്ദ്രൻ യൂ_ 2015

ശ്രീ കൃഷ്ണദാസ്_ 2016

ശ്രീ വേലുകുട്ടി കൂടുവത്ത്_ 2017

ശ്രീ അബ്ദുള്ള _ 2017

ശ്രീമതി തങ്കമ്മാൾ. പി_ 2018

ശ്രീ ശ്രീകുമാർ പി എം _ 2019

ശ്രീമതി അനിത ടി.എം_ 2021

മൾട്ടിമീഡിയാ ക്ലാസ് റൂം

സ്മാർട്ട് ക്ലാസ് റൂം ഉണ്ട്

മാനേജ്മെന്റ്

പ്രധാന അദ്ധ്യാപികഅനിത.ടി.എം

പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ

എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി

പ്രശസ്ത പൂർവ  വിദ്യാർത്ഥികൾ

വി ടി മൊയ്‌ദീൻ

മുണ്ടി

നാരായണൻ നമ്പൂതിരി

അരീക്കര സുധീർ നമ്പൂതിരി

  ചിത്രശാല

വഴികാട്ടി

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻനിൽ നിന്നും തിരൂർ റോഡിൽ ചെമ്പിക്കൽ റെയിൽവേ ഗേറ്റ് കടന്ന് പാഴൂർ വഴി നാഗപറംബ്  അങ്ങാടിയിൽ നിന്നും  ഇടത്തോട്ട് തിരിഞ്ഞു മണിയങ്കാട് റോഡിലൂടെ രണ്ട കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം


Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._മാണിയങ്കാട്&oldid=2533953" എന്ന താളിൽനിന്ന് ശേഖരിച്ചത്