ജി.എൽ.പി.എസ് പെരുംമ്പറമ്പ് മൂടാൽ
(19345 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തീരൂർ വിദ്യാഭാസ ജില്ലയിലെ കുറ്റിപ്പുറം സബ്ജില്ലയിൽ കുറ്റിപ്പുറത്തുനിന്നും വളാഞ്ചേരി പോകുന്ന വഴിയിൽ മൂടാൽ എന്നപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഗവണ്മെന്റ് സ്കൂൾ ആണ് ഇത്
| ജി.എൽ.പി.എസ് പെരുംമ്പറമ്പ് മൂടാൽ | |
|---|---|
| വിലാസം | |
മൂടാൽ പൈങ്കണ്ണൂർ പി.ഒ. , 679571 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1974 |
| വിവരങ്ങൾ | |
| ഇമെയിൽ | glpsmoodal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19345 (സമേതം) |
| യുഡൈസ് കോഡ് | 32050800608 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | കുറ്റിപ്പുറം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | കോട്ടക്കൽ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റിപ്പുറംപഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 104 |
| പെൺകുട്ടികൾ | 86 |
| ആകെ വിദ്യാർത്ഥികൾ | 190 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുനിൽകുമാർ ഇ |
| പി.ടി.എ. പ്രസിഡണ്ട് | ദേവനാഥൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ബർട്ടീന |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1974 മൂർക്കത്ത് കുടുംബക്കാര് പെരുമ്പറമ്പ് മൂടാൽ പ്രദേശത്ത് നൽകിയ
ഒരേക്കർ സ്ഥലത്താണ് 6 ക്ലാസ് റൂം ഓടുകൂടിയ ഒരു കെട്ടിടം ആരംഭിച്ചത്
ക്ലാസുകളിലായി 2500 ൽ അധികം കുട്ടികൾ ഇതുവരെ പഠിച്ചു
പോവുകയുണ്ടായി 2019-20 വർഷത്തിൽ വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി അനുവദിച്ച 10 ക്ലാസ്സ് റൂമുകളുടെ കെട്ടിടം 2023 മെയ് 23ന്
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ .പിണറായി വിജയൻ ഉദ്ഘാടനം
ഇപ്പോൾ ഈ 10 ക്ലാസ്സ് റൂമുകൾ അടങ്ങിയ പുതിയ കെട്ടിടത്തിലാണ് സ്കൂൾ
മുൻസാരഥികൾ
| nn | kk | kk | kk |
|---|---|---|---|
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- അപൂർണ്ണ ലേഖനങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19345
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുറ്റിപ്പുറം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
