ജി.എൽ.പി.എസ് പെരുംമ്പറമ്പ് മൂടാൽ/എന്റെ ഗ്രാമം
ദൃശ്യരൂപം
മൂടാൽ

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ കുറ്റിപ്പുറത്തു നിന്ന് വളാഞ്ചേരിയിലേക്ക് പോകുന്ന വഴിയിലെ ചെറിയൊരു ഗ്രാമമാണ് മൂടാൽ.കുറ്റിപ്പുറം പഞ്ചായത്തിലെ 5,7 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് മൂടാൽ.
ദേശീയപാത 66 ലാണ് മൂടാൽ ഗ്രാമം സ്ഥിതിചെയ്യുന്നത്.മൂടാൽ ഗ്രാമത്തിൽ നിന്ന് കിഴക്കോട്ട് സഞ്ചരിച്ചാൽ വളാഞ്ചേരിയിലേക്കും പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ കുറ്റിപ്പുറത്തേക്കും വടക്കോട്ട് സഞ്ചരിച്ചാൽ കഞ്ഞിപ്പുരയിലേക്കും പോകാൻ കഴിയും.തെക്കുഭാഗത്ത് ഭാരതപ്പുഴയാണ്.
ഭൂമിശാസ്ത്രം
പ്രകൃതിരമണീയമായ ഒരു ഭൂപ്രദേശമാണ് മൂടാൽ.മൂടാൽ ഗ്രാമം സ്ഥിതി ചെയ്യുന്ന കുറ്റിപ്പുറം പഞ്ചായത്തിലൂടെ ഭാരതപ്പുഴ ഒഴുകുന്നു.
പ്രധാന പൊതു സ്ഥാപനങ്ങൾ

- ജി.എൽ.പി.എസ് പെരുമ്പറമ്പ് മൂടാൽ
- പെരുമ്പറമ്പ് മൂടാൽ അംഗനവാടി
- റേഷൻ കട
വിദ്യാഭ്യാസ സ്ഥാപനങ്ങൾ

- ജി.എൽ.പി.എസ് പെരുമ്പറമ്പ് മൂടാൽ
- എം.എം.എം ഹൈസ്കൂൾ
- എംമ്പയർ കോളേജ്
ആരാധനാലയങ്ങൾ
- പറക്കുന്നത് ഭഗവതി ക്ഷേത്രം
- പെരുമ്പറമ്പ് ജുമാമസ്ജിദ്
- മസ്ജിദ് തഖ് വാ
ചിത്രശാല
-
റേഷൻകട