ജി.എൽ.പി.എസ് പെരുംമ്പറമ്പ് മൂടാൽ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1974 മൂർക്കത്ത് കുടുംബക്കാര് പെരുമ്പറമ്പ് മൂടാൽ പ്രദേശത്ത് നൽകിയ
ഒരേക്കർ സ്ഥലത്താണ് 6 ക്ലാസ് റൂം ഓടുകൂടിയ ഒരു കെട്ടിടം ആരംഭിച്ചത്
ക്ലാസുകളിലായി 2500 ൽ അധികം കുട്ടികൾ ഇതുവരെ പഠിച്ചു
പോവുകയുണ്ടായി 2019-20 വർഷത്തിൽ വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി അനുവദിച്ച 10 ക്ലാസ്സ് റൂമുകളുടെ കെട്ടിടം 2023 മെയ് 23ന്
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ .പിണറായി വിജയൻ ഉദ്ഘാടനം
ഇപ്പോൾ ഈ 10 ക്ലാസ്സ് റൂമുകൾ അടങ്ങിയ പുതിയ കെട്ടിടത്തിലാണ് സ്കൂൾ